Facebook Pixel തുണികൾക്കു നിറമേകാൻ അടയ്ക്കാച്ചായം | KARSHAKASREE - gardening - Lisez cet article sur Magzter.com

Essayer OR - Gratuit

തുണികൾക്കു നിറമേകാൻ അടയ്ക്കാച്ചായം

KARSHAKASREE

|

January 01,2024

അടയ്ക്കയിൽനിന്നുള്ള പ്രകൃതിദത്ത ചായങ്ങൾകൊണ്ടു നിറം നൽകിയ വസ്ത്രങ്ങൾക്ക് ലോകമെങ്ങും ആവശ്യക്കാരേറുന്നു

- ശ്രീപദ്രെ

തുണികൾക്കു നിറമേകാൻ അടയ്ക്കാച്ചായം

കലങ്കാരിയുടെ തൊപ്പിയിലെ തൂവലാണ് അടയ്ക്കാ കച്ചായങ്ങൾ രാജ്യാന്തര പ്രശസ്ത കലങ്കാരി കലാകാരൻ പിച്ചുക ശ്രീനിവാസിന്റെ അഭിപ്രായം കമുകു കർഷകർക്ക് പുതിയൊരു വാതിൽ തുറക്കുകയാണ്. ആന്ധ്രയിൽ പരമ്പരാഗതമായി നെയ്തുണ്ടാക്കുന്ന കല ങ്കാരി കോട്ടൺ തുണിത്തരങ്ങളെക്കുറിച്ചു കേൾക്കാത്തവരുണ്ടാകില്ല. സസ്യജന്യമായ ചായക്കൂട്ടുകൾ തുണിയിൽ പെയിന്റ് ചെയ്തോ ബ്ലോക്ക് പ്രിന്റിങ് നടത്തിയോ നിർമിക്കുന്ന വസ്ത്രങ്ങളാണ് കലങ്കാരി. പ്രകൃതിദത്ത നിറങ്ങൾക്കായി കളിയടയ്ക്കയിൽ നിന്നുള്ള ചായം കൂടുതൽ ഉപയോഗിക്കുന്നുണ്ട് കലങ്കാരി കലാകാരന്മാർ. വസ്ത്രനിർമാണ വ്യവസായമാകെ ഈ പ്രകൃതി സൗഹൃദ ചായം ഉപയോഗിച്ചാൽ അതു കർഷകർക്കു നൽകുന്ന നേട്ടം എത്ര വലുതാതിരിക്കുമെന്നു സൂചിപ്പിക്കുകയായിരുന്നു ശ്രീനിവാസ്.

രാസവസ്തുനിർമിതിമായ കൃത്രിമച്ചായങ്ങൾ തുണി വ്യവസായത്തിലെ തൊഴിലാളികൾക്ക് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നതു രഹസ്യമല്ല. അതുപോലെ വ്യവസായ യൂണിറ്റുകളുടെ സമീപപ്രദേശങ്ങളിൽ ജലമലിനീകരണത്തിനും ഇതിടയാക്കുന്നു. പ്രകൃതിദത്ത നിറക്കൂട്ടുകൾ ഉപയോഗിക്കുന്നപക്ഷം ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാനാവും. ഏതായാലും ഈ രംഗത്ത് അടുത്ത കാലത്തായി നല്ല മുന്നേറ്റമുണ്ട്.

PLUS D'HISTOIRES DE KARSHAKASREE

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ഇഞ്ചി

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

അമ്മായിയമ്മയുടെ നാക്ക് Mother in law's tongue

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

കൂട്ടു കൂടാൻ കൂർഗി

കെന്നൽ സംരംഭത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തി ബോണി പോൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

പുരപ്പുറത്തെ അഗ്രിബിസിനസ്

സാലഡ് കിറ്റുകൾ, സമ്മാനമായി അകത്തളച്ചെടികൾ, ഉദ്യാനമൊരുക്കൽ, ചെടികൾ വാടകയ്ക്ക് എന്നിങ്ങനെ വിടിന്റെ മട്ടുപ്പാവിൽ ഒട്ടേറെ സാധ്യതകൾ കണ്ടെത്തിയ ടെക്കി വിട്ടമ്മ

time to read

2 mins

April 01, 2026

KARSHAKASREE

KARSHAKASREE

കരയിലിറങ്ങി കൃഷിക്കാരനായി

കോഴിക്കോട് നഗരത്തിലെ വീടിനു ചുറ്റും കൃഷി

time to read

1 mins

April 01, 2026

Listen

Translate

Share

-
+

Change font size