Facebook Pixel ഇന്നലെകളും നാളെയുമില്ലാത്ത സിനിമയിൽ ഷങ്കർ | Nana Film - entertainment - Lisez cet article sur Magzter.com

Essayer OR - Gratuit

ഇന്നലെകളും നാളെയുമില്ലാത്ത സിനിമയിൽ ഷങ്കർ

Nana Film

|

August 1-15, 2024

ഷങ്കറിന്റെ റാം ചരൺ ചിത്രമായ ഗെയിം ചേഞ്ചർ ഡിസംബർ 25 ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ദിൽ രാജു അറിയിച്ചിട്ടുണ്ട്. വലിയ പ്രതീക്ഷയാണ് ചിത്രം നൽകുന്നത്. ഷങ്കറിന്റെ ശക്തമായ ഉയിർത്തെഴുന്നേൽപ് ആവട്ടെ ഈ ചിത്രം എന്ന് നമുക്ക് പ്രത്യാശിക്കാം, ആശംസിക്കാം.

- -നാനാജി

ഇന്നലെകളും നാളെയുമില്ലാത്ത സിനിമയിൽ ഷങ്കർ

ഇൻഡ്യൻ 2' സിനിമയുടെ പ്രദർശനം പിന്നിട്ട് നാളുകൾക്കുശേഷമാണ് ഈ കുറിപ്പ് എഴുതുന്നത്.ഒരുപക്ഷേ ഇത്രയേറെ വിമർശനങ്ങൾക്ക് വിധേയമായ ഒരു സിനിമ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല എന്നുവേണം പറയാൻ. കമലഹാസൻ-ഷങ്കർ ഒന്നിച്ച ഇൻഡ്യൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. 'വിക്രം' എന്ന സിനിമയോടെ തന്റെ മൂല്യം ഉയർത്തിയ കമലഹാസൻ, ഇൻഡ്യൻ സിനിമയിലെ തന്നെ മെഗാഫിലിംമേക്കർ ഷങ്കർ. യുവ സംഗീത പ്രേമികളുടെ ഹരമായ സംഗീത സംവിധായകൻ അനിരുദ്ധ് തുടങ്ങി വമ്പൻ ടീം ഒന്നിച്ച സിനിമയുടെ നിർമ്മാതാക്കളാകട്ടെ തമിഴിലെ ഇന്നത്തെ ഏറ്റവും വലിയ നിർമ്മാണ സ്ഥാപനമായ ലൈക്കാ പ്രൊഡക്ഷൻസും. അതുകൊണ്ടുതന്നെ പ്രേക്ഷക പ്രതീക്ഷ ഏറിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. കോടികൾ വാരിവിതറി നിർമ്മിച്ച "ഇൻഡ്യൻ 2 നെക്കുറിച്ചുള്ള വാർത്തകൾ സിനിമ തുടങ്ങിയ ദിവസം മുതൽ മാധ്യമങ്ങൾ കൊണ്ടാടുകയായിരുന്നു. എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു- "ഷങ്കർ തങ്ങൾക്ക് ഹൽവ തന്നു എന്ന് തമിഴിൽ ഹൽവ കൊടുക്കുക എന്നാൽ കബളിപ്പിക്കുക എന്ന് പൊരുൾ.

1996 ലാണ് ഷങ്കറിന്റെ കമൽ ചിത്രമായ "ഇൻഡ്യൻ' റിലീസ് ചെയ്തത്. അതുവരെയുള്ള ഷങ്കർ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഭരണകൂടത്തിന്റേയും, ബ്യൂറോക്രസിയുടേയും കൊള്ളരുതായ്മകൾക്കും അഴിമതിക്കും നേരെയുള്ള ശക്തമായ താക്കീതും വിമർശനവുമായി രുന്നു ചിത്രത്തിന്റെ ഉള്ളടക്കം. കമലഹാസന്റെ സേനാപതി എന്ന താത്ത(അപ്പൂപ്പൻ) കഥാപാത്രവും 'ഇന്ത്യൻ' എന്ന ചിത്രവും കാൽനൂറ്റാ ണ്ടിലേറെക്കാലമായി സിനിമാസ്വാദകരുടെ ഹൃദയത്തിൽ ചിരഞ്ജീവിയായി ജീവിച്ചു കൊണ്ടിരിക്കവേയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ വരവ്.

PLUS D'HISTOIRES DE Nana Film

Nana Film

Nana Film

ഡാൻസാഫ്

എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

time to read

1 min

April 16-30, 2026

Nana Film

Nana Film

കാർമെൻ ഹാപ്പിയാണ്

ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്

time to read

1 min

April 16-30, 2026

Nana Film

Nana Film

ചരിത്രം വഴിമാറുന്നു

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം

time to read

1 min

April 16-30, 2026

Nana Film

Nana Film

തമിഴിൽ തിരക്കേറുന്ന മമിത ബൈജു

ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി

time to read

1 min

April 16-30, 2026

Nana Film

Nana Film

സന്തോഷ് ട്രോഫി

ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്

time to read

1 min

April 16-30, 2026

Nana Film

Nana Film

സ്വപ്നങ്ങളുടെ കഥയോട്ടം!

കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര

time to read

2 mins

April 1-15, 2026

Nana Film

Nana Film

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...

തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...

time to read

1 min

April 1-15, 2026

Nana Film

Nana Film

പഗിടകളി

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

time to read

1 mins

April 1-15, 2026

Nana Film

Nana Film

നീ കൊ ഞാ ചാ മുതൽ സ്പാ വരെ

2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.

time to read

2 mins

April 1-15, 2026

Nana Film

Nana Film

സ്പാ തന്ന ഭാഗ്യം

മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.

time to read

1 min

April 1-15, 2026

Listen

Translate

Share

-
+

Change font size