Essayer OR - Gratuit
പഴയ കൂട്ടായ്മ ഇന്നില്ല-പൊന്നമ്മ ബാബു
Nana Film
|April 16-30, 2024
ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന "റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്
മുണ്ടക്കയം ടൗണിൽ നിന്നും കുട്ടിക്കാനത്തേയ്ക്കുള്ള വഴിയെ കുറച്ച് മുന്നോട്ടുപോയി കഴിയുമ്പോൾ കെ.കെ. റോഡിൽ നിന്നും ഒരു വഴി വലത്തേക്ക് തിരിയും. ആ വഴി വള്ളിയാങ്കൽ ക്ഷേത്രത്തിലേക്കുള്ളതാണ്. ഭക്തിയുടേയും ശക്തിയുടേയും കാര്യത്തിൽ വള്ളിയാങ്കൽ ദേവീക്ഷേത്രം പ്രസിദ്ധമാണ് .
അധികം വീടുകളോ ആളുകളോ ഒന്നുമില്ലാത്ത വിജനമായ വഴിയിലൂടെ വേണം യാത്ര തുടരുവാൻ. ക്ഷേത്രത്തിലേക്കുള്ള വഴി തിരിഞ്ഞ് മറ്റൊരു വഴി ചെന്നുനിൽക്കുന്നത് കുപ്പക്കയം ബംഗ്ലാവിലാണ്.
ഈ ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന "റൈഫിൾ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ദിലീഷ് പോത്തൻ, വിനീത്കുമാർ, നിയാസ്, വാണി വിശ്വനാഥ്, പൊന്നമ്മ ബാബു, ഉണ്ണിമായ തുടങ്ങിയവരൊക്കെ സെറ്റിലുണ്ട്.
ഏക്കറുകണക്കിന് സ്ഥലത്താണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. പക്ഷേ, പ്രൗഢിയില്ലായിരുന്നു. ജരാ നര ബാധിച്ച് ജീർണ്ണാവസ്ഥയിലായിരുന്ന ഈ ബംഗ്ലാവിനെ അജയൻ ചാലിശ്ശേരി എന്ന കലാസംവിധായകൻ മുഖരൂപം മാറ്റിയെടുത്തിരി ക്കുന്നു. അഭിനേതാക്കൾക്ക് വിശ്രമിക്കാൻ താൽക്കാലികമായി പണിതിട്ടുള്ള ശീതീകരിച്ച മുറികളുണ്ട്. അതൊരു ആശ്വാസമാണ്. ആ മുറികളിലൊന്നിൽ, നടി കളായ വാണിവിശ്വനാഥും പൊന്നമ്മ ബാബുവും ഇരിക്കുന്നു. അവരുടെ ഷോട്ടുകൾ ആരംഭിക്കാൻ പോകുന്നതേയുള്ളൂ.
Cette histoire est tirée de l'édition April 16-30, 2024 de Nana Film.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Nana Film
Nana Film
Trending New Trends
2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....
2 mins
June 1-15, 2026
Nana Film
അല്ലു അർജുനൊപ്പം വീണ്ടും പൂജ
തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക
1 min
June 1-15, 2026
Nana Film
ഭരതനാട്യം ടു മോഹിനിയാട്ടം
ജിവിനും ജിനിലും ഹാപ്പിയാണ്
1 mins
May 16-31, 2026
Nana Film
മധുബാലയായി സാറാ അർജുൻ
തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.
1 min
May 16-31, 2026
Nana Film
വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്
\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്
1 min
May 16-31, 2026
Nana Film
അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്
അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു
1 min
May 16-31, 2026
Nana Film
സിനിമ ഓർഗാനിക്കായി വന്നതാണ്
കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.
1 mins
May 16-31, 2026
Nana Film
മോളിവുഡ് ടൈംസ്
യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.
1 min
May 16-31, 2026
Nana Film
അച്യുത അവതാരം
കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം
1 min
May 16-31, 2026
Nana Film
നേരെ ചൊവ്വ
തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.
1 min
May 16-31, 2026
Listen
Translate
Change font size
