Essayer OR - Gratuit
അച്ഛാച്ഛനാണ് എന്റെ ആദ്യഗുരു
Nana Film
|July 1-15, 2023
തെലുങ്കിലും തമിഴിലും തിളങ്ങാൻ ഒരുങ്ങുന്ന ആതിരരാജ് മലയാളത്തിൽ നല്ല പ്രോജക്ടുകൾക്കായി കാത്തിരിക്കുകയാണ്

അച്ഛാച്ഛൻ പപ്പൻ ചിരന്തനയുടെ നാടകങ്ങളും സീരിയലുകളും സിനിമകളും കണ്ടാണ് കുഞ്ഞു ആതിര വളർന്നത്. സ്ക്കൂൾ കാലഘട്ടങ്ങളിൽ അച്ഛാച്ഛൻ ബഹ്റിനിൽ നിന്ന് ഫോണിൽ വിളിച്ച് മോണോ ആക്ട് പഠിപ്പിച്ചതെല്ലാം ഇന്നലെ കഴിഞ്ഞപോലെ ആതിരയ്ക്ക് ഓർമ്മയുണ്ട്. നൃത്തം ചെയ്യുന്ന കുട്ടി, മോണോആക്ട് ചെയ്യുന്ന കുട്ടി എന്നതിലുപരി ആതിരയിലെ അഭിനേത്രിയെ ആദ്യമായി കണ്ടെത്തുന്നത് പ്രിയപ്പെട്ട ഷൈലജ ടീച്ചറായിരുന്നു. അച്ഛാച്ഛൻ തന്റെ പേരക്കുട്ടിയുടെ മുഖം ബിഗ് സ്ക്രീനിൽ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാൽ തന്റെ സിനിമകൾ കാണാൻ നിൽക്കാതെ അച്ഛാച്ഛൻ പോയത് ആതിരയുടെ മനസ്സിൽ നൊമ്പരമായി നീറുന്നുണ്ട്. ആതിരയുടേതായി മൂന്ന് സിനിമകളാണ് ഇനി റിലീസിന് ഒരുങ്ങുന്നത്. മൂന്നും അന്യഭാഷാ ചിത്രങ്ങൾ. തന്റെ സിനിമകൾ തീയേറ്ററുകളിൽ എത്തുമ്പോൾ അച്ഛാച്ഛൻ കാണണമെന്ന് ആഗ്രഹിച്ചുവെന്നും താൻ അച്ഛാച്ഛന്റെ എല്ലാവിധ അനുഗ്രഹവും കിട്ടിയ പേരക്കുട്ടിയാണെന്ന് പറഞ്ഞു കൊണ്ട് ആതിര രാജ് സംസാരിച്ചുതുടങ്ങി.
മൂന്ന് അന്യഭാഷാ ചിത്രങ്ങൾ
Cette histoire est tirée de l'édition July 1-15, 2023 de Nana Film.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Nana Film

Nana Film
ദലൈലാമയ്ക്ക് മുമ്പിൽ ഒരേ ഒരു മലയാളി
2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.
3 mins
September 1-15, 2025

Nana Film
പൂവേണം ...പൂവടവേണം
തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.
2 mins
September 1-15, 2025

Nana Film
ഓണവെയിലിൻ തിളക്കം പോൽ...
ചില ദേശങ്ങളിൽ, നമ്മൾ മലയാളികൾക്കിടയിൽ തന്നെ പിള്ളേരോണം എന്ന ആഘോഷം മറന്നുപോയിരിക്കുന്നു
4 mins
September 1-15, 2025

Nana Film
പ്രണയമഴയിലെ ചിരിയും ചിന്തയും...
പാലക്കാട് ജില്ലയിലെ കോട്ടായി, പരുത്തിപ്പള്ളി ഗ്രാമങ്ങൾ കാർഷിക സംസ്കൃതിയുടെ ഈറ്റില്ലമാണ്. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന കറത്ത മണ്ണിൽ സമൃദ്ധമായി വിളയുന്ന നെൽകൃഷിയും, ആടിയുലയുന്ന പാണ്ടി ക്കാറ്റിൽ മധുരക്കള്ള് ചുരത്തുന്ന കരിമ്പനക്കൂട്ടങ്ങളും ഈ ഗ്രാമങ്ങളുടെ മുഖമുദ്രയാണ്. മലയാളത്തിൽ മിക്ക സിനിമകളുടെയും ഗ്രാമീണ പശ്ചാത്തലമുള്ള ലൊക്കേഷനുകളിലൊന്ന് കോട്ടായിയും പരിസരപ്രദേശങ്ങളുമാണ്.
1 mins
August 16-31, 2025

Nana Film
പഞ്ചാബ് ടു കേരള
മലയാളം, തുളു, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളിൽ ശ്രദ്ധേയയായ നടിയാണ് നേഹ സക്സേന. മമ്മൂട്ടിക്കൊപ്പം കസബ, മോഹൻലാലിനൊപ്പം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആറാട്ട് എന്നീ ചിത്രങ്ങൾ മലയാളികളുടെ പ്രിയങ്കരിയാക്കി. നേഹയുടെ വിശേഷങ്ങളിലേക്ക്...
2 mins
August 16-31, 2025
Nana Film
ആഗ്രഹ സാഫല്യം
ചെറുപ്പം മുതലെ അഭിനയവും സിനിമയും ഒക്കെ ഇഷ്ടം തന്നെയായിരുന്നു
1 min
August 16-31, 2025
Nana Film
മേനേ പ്യാർ കിയ
മന്ദാകിനി എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്
1 min
August 16-31, 2025

Nana Film
ഹാൽ
സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് പൂർത്തിയായിരിക്കുന്നത്.
1 min
August 16-31, 2025

Nana Film
'ഹൃദയപൂർവ്വം...സത്യേട്ടനൊപ്പം
എഫ്.ബിയിൽ പതിവായി എന്തെങ്കിലും കുറിപ്പുകളെഴുതുന്ന ഒരാളാണ് സംവിധായകൻ സത്യൻ അന്തിക്കാട്. പുതിയ മോഹൻലാൽ ചിത്രം ഹൃദയ പൂർവ്വം) തുടങ്ങിയതിനുശേഷം അദ്ദേഹം എഴുതിയ ഒരു കുറിപ്പ് വായിക്കാനിടയായി
5 mins
August 16-31, 2025

Nana Film
Cinema Is An Art & Business
ഭഗവാൻ ദാസന്റെ രാമ രാജ്യം എന്ന ആദ്യചിത്രത്തിനു ശേഷം റഷീദ് പറമ്പിൽ കോലാഹലവുമായെത്തി തിയേറ്ററുകളിൽ വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോളിതാ തന്റെ സിനിമാവഴികളെക്കുറിച്ച് റഷീദ് പറമ്പിൽ സംസാരിക്കുന്നു.
1 mins
August 16-31, 2025
Translate
Change font size