Essayer OR - Gratuit
കൊതിയൂറും വിഭവങ്ങൾ
Manorama Weekly
|March 29, 2025
ചെമ്മീൻ മാങ്ങാ റോസ്റ്
ചേരുവകൾ
ചെമ്മീൻ അര കിലോ, മഞ്ഞൾപൊടി ഒരു ടീസ്പൂൺ വെളിച്ചെണ്ണ മൂന്നര ടേബിൾ സ്പൂൺ,സവാള അരിഞ്ഞത് 100ഗ്രാം, പച്ച മാങ്ങ 100 ഗ്രാം, ഇഞ്ചി ചെറിയ കഷണം, വെളുത്തുള്ളി 5 അല്ലി, പച്ചമുളക് 2 എണ്ണം, കറിവേപ്പില ഒരു തണ്ട്,തക്കാളി അരിഞ്ഞത് 50 ഗ്രാം, മുളകുപൊടി ഒരു ടേബിൾ സ്പൂൺ, മല്ലിപ്പൊടി 2 ടീ സ്പൂൺ, ഉപ്പു പാകത്തിന്.
തയാറാക്കുന്ന വിധം
ചെമ്മീൻ വൃത്തിയാക്കി മഞ്ഞൾ പൊടിയും ഉപ്പും പുരട്ടി വയ്ക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞ സവാള ഇട്ട് വഴറ്റി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറി വേപ്പില എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. ശേഷം അരിഞ്ഞ തക്കാളി ഇട്ട് നന്നായി യോജിപ്പിക്കണം. അതു കഴിഞ്ഞ് മുളകു പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്തിളക്കി അരിഞ്ഞ മാങ്ങയും മസാല ചേർത്ത ചെമ്മീനും ഇട്ട് നന്നായി യോജിപ്പിക്കുക. മാങ്ങയും ചെമ്മീനും വേകുന്നതു വരെ തിളപ്പിച്ചു റോസ്റ്റ് പരുവത്തിൽ ആക്കി ഉപ്പും ഇട്ട് വാങ്ങിവയ്ക്കാം.
കൂന്തൽ ഉലർത്തിയത്
Cette histoire est tirée de l'édition March 29, 2025 de Manorama Weekly.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി സ്റ്റൂ
1 mins
June 13, 2026
Manorama Weekly
പൂച്ചകളും നിശ്ശബ്ദ രോഗലക്ഷണങ്ങളും
പെറ്റ്സ് കോർണർ
1 min
June 13, 2026
Manorama Weekly
ഇടുക്കിയുടെ സ്വന്തം ജാഫർ
നാലേ സിനിമകളിൽ ഹാസ്യനടനായും സ്വഭാവ നടനായും വില്ലനായും വേഷമിട്ട ജാഫർ ഇടുക്കി, ഇന്ന് മലയാ സു സിനിമാരംഗത്ത് എത്തിയ ജാഫർ ഇടുക്കി തന്റെ ജീവിതകഥ പറയുന്നു.
4 mins
June 13, 2026
Manorama Weekly
വാക്കേ...വാക്കേ
കഥക്കൂട്ട്
2 mins
June 13, 2026
Manorama Weekly
പ്രണയത്തിന്റെ പരിഭാഷ
വഴിവിളക്കുകൾ
1 mins
June 13, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
റൊട്ടി നിറച്ചത്
1 mins
June 6, 2026
Manorama Weekly
പൂച്ചകളിലെയും നായകളിലെയും ചൊറിച്ചിൽ
പെറ്റ്സ് കോർണർ
1 min
June 6, 2026
Manorama Weekly
കഥയുടെ അപരകാന്തി
വഴിവിളക്കുകൾ
1 mins
June 6, 2026
Manorama Weekly
ഇറങ്ങിപ്പോക്ക്
കഥക്കൂട്ട്
2 mins
June 6, 2026
Manorama Weekly
ഭാഗ്യം വരുന്ന വഴി
കഥക്കൂട്ട്
2 mins
May 30, 2026
Listen
Translate
Change font size
