Essayer OR - Gratuit

കവികൾ ആവിഷ്കരിക്കുന്നു ജീവനെ

Manorama Weekly

|

June 29,2024

വഴിവിളക്കുകൾ

-  പി.പി. രാമചന്ദ്രൻ

കവികൾ ആവിഷ്കരിക്കുന്നു ജീവനെ

മലയാളത്തിലെ പുതുകവിതകളുടെ വക്താ ക്കളിൽ പ്രമുഖൻ. 1962ൽ മലപ്പുറം ജില്ലയി ലെ വട്ടംകുളത്ത് ജനിച്ചു. റിട്ട.അധ്യാപകൻ. അച്ഛൻ നാരായണ പിഷാരടി, അമ്മ ഭാരതി. കാണക്കാണെ, രണ്ടായ് മുറിച്ചത്, കാറ്റേ കടലേ, കലംകാരി, ലളിതം, പി.പി.രാമചന്ദ്രന്റെ കവിത കൾ എന്നിവ കവിതാസമാഹാരങ്ങൾ. കാണക്കാണെ എന്ന കൃതിക്ക് 2002 ലെ കേരള സാഹിത്യ അക്കാദമി അവാർഡ്. പാതാളം എന്ന കഥാപുസ്തകത്തിന് 2012 ലെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ്. കൂടാതെ വി.ടി.കുമാരൻ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. ഭാര്യ: മിനി, മകൾ: ഹരിത വിലാസം: ഹരിതകം, വട്ടംകുളം പി.ഒ, മലപ്പുറം

PLUS D'HISTOIRES DE Manorama Weekly

Listen

Translate

Share

-
+

Change font size