Essayer OR - Gratuit

നരേന്ദ്രപ്രസാദ് കവിതയിലെ തന്തവഴി

Manorama Weekly

|

February 10,2024

വഴിവിളക്കുകൾ

-  അൻവർ അലി

നരേന്ദ്രപ്രസാദ് കവിതയിലെ തന്തവഴി

പ്രമുഖ കവിയും ഗാനരചയിതാവും. മഴക്കാലം, ആടിയാടി അലഞ്ഞ മരങ്ങളേ മെഹ്ബൂബ് എക്സ്പ്രസ് എന്നിവയാണ് കവിതാസമാഹാരങ്ങൾ. ഇരുപതിലേറെ ഭാഷകളിലേക്ക് കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കിസപാതിയിൽ മിഴിയിൽ നിന്നും മിഴിയിലേക്ക് പുഴുപുലികൾ, പ്രാന്തൻ കണ്ടലിൻ, അപ്പലാളേ, ഉയിരിൽ തൊടും, തീരമേ തീരമേ, എന്നും എൻ കാവൽ, സ്നേഹദ്വീപിലെ എന്തര് കണ്ണടി എന്നിവ പ്രധാന ഗാനങ്ങളാണ്.

2020ൽ മികച്ച ഗാനരചനയ്ക്കുള്ള അവാർഡും 2021ൽ സാഹിത്യ അക്കാദമി അവാർഡും 2003ൽ മാർഗം' എന്ന സിനിമയുടെ കഥയ്ക്കും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭാര്യ: നജ്മുൽ ഷാഹി, മക്കൾ: അൻപ്, നൈല വിലാസം: അൻപ് 12/529, പത്മശ്രീ റോഡ്, പുറനാട്ടുകര. പി.ഒ, തൃശൂർ-680551,

എന്റെ എഴുത്തിന്റെ വഴിയിൽ ആദ്യം തെളിയുന്നത് വാപ്പയുടെ മുഖമാണ്. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു വാപ്പ. വലിയ വായനക്കാരനായിരുന്നില്ലെങ്കിലും കെപിഎസി നാടകഗാനങ്ങളുടെയും ഗസലുകളുടെയും ആരാധകനായിരുന്നു. ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോൾ വാക്ക് കൊണ്ടുവന്ന ഒരു മാസികയിൽ ഖലീൽ ജിബ്രാന്റെ ഒരു കവിത ഉണ്ടായിരുന്നു.

PLUS D'HISTOIRES DE Manorama Weekly

Listen

Translate

Share

-
+

Change font size