Essayer OR - Gratuit

ചിക്കൻ ഫ്രൈഡ് റൈസ്

Manorama Weekly

|

September 23,2023

കൊതിയൂറും വിഭവങ്ങൾ

-  സുരേഷ് പിള്ള

ചിക്കൻ ഫ്രൈഡ് റൈസ്

ചേരുവകൾ

സൺ ഫ്ലവർ ഓയിൽ- ഒന്നര ടേബിൾ സ്പൂൺ
കോഴിമുട്ട- രണ്ടെണ്ണം
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂൺ
കാരറ്റ് ചെറുതായി അരിഞ്ഞത്- ഒരു ടീസ്പൂൺ
ബീൻസ് ചെറുതായി അരിഞ്ഞത്- ഒരു ടീസ്പൂൺ
കാബേജ് ചെറുതായി അരിഞ്ഞത്- 10 ഗ്രാം
കാപ്സിക്കം ചെറുതായി അരിഞ്ഞത് - 10 ഗ്രാം
ചിക്കൻ ചെറുതായി അരിഞ്ഞത് - 75 ഗ്രാം
ബസുമതി അരി വേവിച്ചത്- 250 ഗ്രാം
പഞ്ചസാര- ഒരു നുള്ള്,
ഉപ്പ് - ആവശ്യത്തിന്
കുരുമുളകുപൊടി- ഒരു നുള്ള്
സ്പ്രിങ് ഒനിയൻ (ഉള്ളിത്തണ്ട്)- 25 ഗ്രാം 

തയാറാക്കുന്ന വിധം

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size