Essayer OR - Gratuit

അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്...

Manorama Weekly

|

July 01,2023

 പാട്ടിൽ ഈ പാട്ടിൽ

- മനോജ് കെ. ജയൻ

അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത്...

ചമയ'ത്തിലെ അന്തിക്കടപ്പുറത്ത് എന്ന പാട്ട് എന്നെയും മുരളിച്ചേട്ടനെയും സംബന്ധിച്ചിടത്തോളം ഓർക്കാപ്പുറത്തു വീണ ഒരു ഇടിത്തീ ആയിരുന്നു. സിനിമയിൽ ഒരു കള്ളുഷാപ്പ് പാട്ട് ഉണ്ടെന്നറിയാം. "ചമയ'ത്തിന്റെ ഷൂട്ടിങ് ചാവക്കാട് കടപ്പുറത്തായിരുന്നു. ചിത്രീകരണം തുടങ്ങി മൂന്നാം ദിവസം ഞാനും മുരളിച്ചേട്ടനും ആ കടപ്പുറത്ത് വെറുതേ ഇരിക്കുമ്പോൾ ഭരതേട്ടൻ അസോഷ്യേറ്റ് ഡയറക്ടർ കരീമിനോട് അകലെ നിന്ന് വിളിച്ചു പറയുന്നു: “എടാ കരീമേ മുരളിയും മനോജും ഫ്രീയായിട്ട് ഇരിക്കുകയല്ലേ. അവന്മാരെ ആ പാട്ടൊന്ന് ഇട്ടു കേൾപ്പിക്ക്. മറ്റന്നാൾ എടുക്കേണ്ടതാണ്.

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size