Essayer OR - Gratuit
അമ്മത്തണലിൽ സന്തോഷം
Manorama Weekly
|June 10,2023
എന്തുകൊണ്ടാണ് കുട്ടികൾക്ക് ഭിന്നശേഷിയുണ്ടായതെന്നു ഞങ്ങൾ ഡോക്ടർമാരോടു ചോദിച്ചു. രക്തബന്ധത്തിലുള്ളവർ തമ്മിൽ കല്യാണം കഴിച്ചാൽ കുട്ടികൾക്കു പലവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. അതായിരിക്കാം കാരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
മൂന്നു പെൺമക്കളാണ് എനിക്ക്. മൂന്നു പേരും ഭിന്നശേഷിയുളളവരാണ്. മലപ്പുറം ചെറുവായൂരിലാണ് എന്റെ വീട്. ഭർത്താവ് നാരായണൻ എന്റെ അമ്മായിയുടെ മകൻ കൂടിയാണ്. 18 വയസ്സിൽ എന്റെ കല്യാണം കഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ മൂത്ത മകൾ നവ്യ (26) ജനിച്ചു. മോൾ ജനിച്ച് ആദ്യത്തെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ പലവിധ ആരോഗ്യപ്രശ്നങ്ങളും കണ്ടു തുടങ്ങി. കണ്ണ് മുകളിലേക്കു മറഞ്ഞു പോവുകയും തുടർച്ചയായി അപസ്മാരം വരികയും ചെയ്തു. ഡോക്ടറെ കാണിച്ച് വിശദമായ പരിശോധനകൾ നടത്തി. നവ്യ 55 ശതമാനം ബുദ്ധിപരമായ പരിമിതികൾ ഉള്ള കുട്ടിയാണെന്നാണ് ഡോക്ടർ പറഞ്ഞത്.
അപസ്മാരത്തിനുള്ള മരുന്നുകളും ആറു മാസം മുതൽ കഴിച്ചു തുടങ്ങി. കണ്ടാൽ അവൾക്കു കുഴപ്പമൊന്നും തോന്നില്ല. ഗർഭകാലത്തു നടത്തിയ പരിശോധനയിലോ സ്കാനിങ്ങിലോ ഒന്നും ഒരു കുഴപ്പവും കണ്ടുപിടിച്ചിരുന്നുമില്ല.
Cette histoire est tirée de l'édition June 10,2023 de Manorama Weekly.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Manorama Weekly
Manorama Weekly
വായനയുടെ വൈദ്യം എഴുത്തിന്റെ ചികിത്സ
വഴിവിളക്കുകൾ
1 mins
November 29, 2025
Manorama Weekly
നൊബേൽനിരാസം
കഥക്കൂട്ട്
2 mins
November 29, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
സീസമി ചിക്കൻ
1 mins
November 29, 2025
Manorama Weekly
പൂച്ചകളുടെ ആഹാരക്രമം
പെറ്റ്സ് കോർണർ
1 min
November 29, 2025
Manorama Weekly
ഇനിയുമേറെ സ്വപ്നങ്ങൾ
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഷംല ഹംസ സംസാരിക്കുന്നു
3 mins
November 22, 2025
Manorama Weekly
ഭ്രമിപ്പിക്കുന്ന മമ്മൂട്ടി
ഏഴാം തവണയും മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങൾ
4 mins
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ ചിന്താമണി
1 mins
November 22, 2025
Manorama Weekly
പിന്നെ എന്തുണ്ടായി?
കഥക്കൂട്ട്
2 mins
November 22, 2025
Manorama Weekly
പൂച്ചകൾക്കും പട്ടികൾക്കും വ്യായാമം
പെറ്റ്സ് കോർണർ
1 min
November 22, 2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
എഗ് ഗ്രീൻ മസാല
1 mins
November 15,2025
Translate
Change font size

