Essayer OR - Gratuit

ഹിറ്റുകളുമായി അഖില

Manorama Weekly

|

May 20,2023

അഖില ഭാർഗവൻ മനസ്സു തുറന്നപ്പോൾ...

ഹിറ്റുകളുമായി അഖില

അടുത്തകാലത്ത് യുട്യൂബിൽ തരംഗമായ ഹ്രസ്വചിത്രമായിരുന്നു "അനുരാഗ് എൻജിനീയറിങ് വർക്സ്'. ചിത്രത്തിലെ നായികാ കഥാപാത്രമായ നീതുവിനെ അവതരിപ്പിച്ചത് കണ്ണൂരുകാരി അഖില ഭാർഗവൻ. "അനുരാഗ് ഹിറ്റായതോടെ അഖിലയും ഹിറ്റ് ആയി. ഇതിനു പിറകെ സിനിമയിൽ നിന്ന് അവസരങ്ങളെത്തി. വിനീത് വാസുദേവൻ സംവിധാനം ചെയ്ത "പൂവൻ', ഇർഷാദ് പെരാരിയുടെ അയൽവാശി' എന്നീ ചിത്രങ്ങളിൽ അഖില അഭിനയിച്ചു. അഖില ഭാർഗവൻ മനസ്സു തുറന്നപ്പോൾ...

എല്ലാറ്റിന്റെയും തുടക്കം ഇൻസ്റ്റഗ്രാം

 ഞാനും ഭർത്താവ് രാഹുലും കൂടി ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുമായിരുന്നു. അതു കണ്ടിട്ടാണ് സംവിധായകൻ കിരൺ ജോസിയും ഛായാഗ്രാഹകൻ ആദർശ് സദാനന്ദനും അനുരാഗ് എൻജിനീയറിങ് വർക്സ്' എന്ന ഹ്രസ്വ ചിത്രത്തിലേക്ക് എന്നെ വിളിച്ചത്. ആദ്യം രണ്ടുമൂന്നു സീനുകൾ അവർ എനിക്ക് അയച്ചുതന്നു. അത് അഭിനയിച്ച് വിഡിയോ പകർത്തി തിരിച്ചയയ്ക്കാൻ പറഞ്ഞു. പിന്നീട് നേരിട്ടു വിളിപ്പിച്ചു. അപ്പോഴാണറിഞ്ഞത് "സൂപ്പർ ശരണ്യ'യിലെ അജിത് മേനോൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് വാസുദേവനാണ് അനുരാഗ് എന്ന നായകവേഷം അവതരിപ്പിക്കുന്നതെന്ന്.

അനുരാഗ് തന്ന അനുഭവം

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size