Essayer OR - Gratuit

കോട്ടയത്തെ സൗഹൃദക്കോട്ട

Manorama Weekly

|

April 22,2023

വഴിവിളക്കുകൾ

- സി.ആർ. ഓമനക്കുട്ടൻ

കോട്ടയത്തെ സൗഹൃദക്കോട്ട

എറണാകുളം മഹാരാജാസ് കോളജിൽ 22 വർഷം അധ്യാപകനായിരുന്നു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നർമലേഖനങ്ങളുടെ കർത്താവ്. ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന കൃതിക്ക് 2010ൽ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. നൂറ്റൻപതിലേറെ കൊച്ചുകഥകളെഴുതി.

പ്രധാന കൃതികൾ: കാൽപാട്, പകർന്നാട്ടം, ഓമനക്കഥകൾ, എന്റെ രാധേ ഉറക്കമായോ?, ചാപ്ലിനും ബഷീറും ഞാനും, ചൂളമരങ്ങളിൽ കാറ്റൂതുമ്പോൾ, ഈഴവശ്ശിവനും വാരിക്കുന്തവും, നാണു, കുമാരു. 1943 ഫെബ്രുവരി 13നു കോട്ടയത്ത് ജനിച്ചു.

ഭാര്യ: ഹേമലത. മക്കൾ: അമൽ നീരദ് (സംവിധായകൻ), അനൂപാ ഗോപൻ. വിലാസം: തിരുനക്കര, ലിസി റോഡ്, എറണാകുളം-682018.

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size