Essayer OR - Gratuit

പള്ളിക്കൽ മേടയിലെ പാദമുദ്രകൾ

Manorama Weekly

|

April 01,2023

വഴിവിളക്കുകൾ

-  ആർ. സുകുമാരൻ

പള്ളിക്കൽ മേടയിലെ പാദമുദ്രകൾ

പ്രസിദ്ധ ചിത്രകാരനും ചലച്ചിത്ര സംവിധായകനും. മുപ്പതു വർഷത്തോളം ചിത്രകലാ അധ്യാപകനായിരുന്നു. മോഹൻലാൽ നായകനായ ‘പാദമുദ്ര’, ‘രാജശിൽപി, ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം ഇതിവൃത്തമാക്കിയ 'യുഗപുരുഷൻ' എന്നീ ചിത്രങ്ങൾക്ക് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചു. വേലുത്തമ്പിദളവയുടെ പ്രസിദ്ധമായ കുണ്ടറ വിളംബരത്തെ ആസ്പദമാക്കി ‘വേലുത്തമ്പിദളവ' എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തിട്ടുണ്ട്. വിലാസം: പുള്ളി ലെയിൻ, പേട്ട. പി.ഒ, തിരുവനന്തപുരം

അടൂരിലുള്ള പള്ളിക്കൽ മേടയിൽ എം.കെ.രാമനുണ്ണിത്താൻ എന്ന ഗുരുനാഥന്റെ കീഴിലാണ് ഞാൻ ചിത്രരചന അഭ്യസിച്ച ത്. ഉച്ചയ്ക്ക് ഗുരുനാഥന്റെ വീട്ടിൽനിന്നു ഭക്ഷണം കഴിക്കും. പഠനം കഴിഞ്ഞ് വൈകുന്നേരം തെങ്ങമത്തെ വീട്ടിലേക്കു തിരിച്ചുവരും. അദ്ദേഹത്തിന്റെ പ്രോത്സാഹനമാണ് എന്നെ ഈ നിലയിൽ എത്തിച്ചത്.

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size