Essayer OR - Gratuit
സംഗീത ഗുരുക്കൾ
Manorama Weekly
|September 10, 2022
വഴിവിളക്കുകൾ
ആലുവ സെന്റ് മേരീസ് സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആലുവ സെന്റ് ഡൊമിനിക് പള്ളിയിൽ ഭക്തിഗാനങ്ങൾ പാടിക്കൊണ്ടാണ് എന്റെ സംഗീതജീവിതത്തിന്റെ തുടക്കം. അവിടെയുള്ള ഒരു വർഗീസ് ചേട്ടൻ തോളത്തിരുത്തി എന്നെ പള്ളികളിൽ കൊണ്ടുപോകും. ഇതു കൂടാതെ അമ്മയുടെ നിർദേശപ്രകാരം മൃദംഗം പഠിക്കാനും തുടങ്ങി. രാമസുബ്ബയ്യർ എന്ന സംഗീതാധ്യാപകൻ എറണാകുളത്തുനിന്നു വീട്ടിൽ വന്നു പഠിപ്പിക്കുകയായിരുന്നു.
ഇരിങ്ങാലക്കുട നാഷനൽ ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ. അവിടെ ഞങ്ങളെ മലയാളം പഠിപ്പിച്ചിരുന്ന കെ .വി. രാമനാഥൻ മാഷാണ് എന്നിലെ ഗായകനെ കണ്ടെത്തിയത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ 1958 ൽ കേരളത്തിലെ ആദ്യ സം സ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗത്തിലും ലളിതസംഗീതത്തിലും മത്സരിച്ചു. മൃദംഗത്തിൽ ഒന്നാംസ്ഥാനം ലഭിച്ചു.
ശാസ്ത്രീയ സംഗീതത്തിനും ലളിതസംഗീതത്തിനും ഒന്നാം സമ്മാനം കിട്ടിയത് ദാസേട്ടന് ആയിരുന്നു. തുടർന്നുള്ള രണ്ടു സംസ്ഥാന യുവജനോത്സവങ്ങളിൽ മൃദംഗത്തിനും ലളിതസംഗീതത്തിനും ഒന്നാം സമ്മാനം കിട്ടി.
Cette histoire est tirée de l'édition September 10, 2022 de Manorama Weekly.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Manorama Weekly
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
റൊട്ടി നിറച്ചത്
1 mins
June 6, 2026
Manorama Weekly
പൂച്ചകളിലെയും നായകളിലെയും ചൊറിച്ചിൽ
പെറ്റ്സ് കോർണർ
1 min
June 6, 2026
Manorama Weekly
കഥയുടെ അപരകാന്തി
വഴിവിളക്കുകൾ
1 mins
June 6, 2026
Manorama Weekly
ഇറങ്ങിപ്പോക്ക്
കഥക്കൂട്ട്
2 mins
June 6, 2026
Manorama Weekly
ഭാഗ്യം വരുന്ന വഴി
കഥക്കൂട്ട്
2 mins
May 30, 2026
Manorama Weekly
പേടി വേണ്ട കരുതൽ മതി
പാമ്പുകളെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും അനാവശ്യ ഭീതിയും മാറ്റാനും വാവ സുരേഷും ഡോ. ആർ. മണികുമാറും ചേർ മലയാള മനോരമയുടെ നേതൃത്വത്തിൽ ആലപ്പുഴ യൂണിറ്റിൽ വച്ച് ബോധവൽക്കരണ ക്ലാസ് നടത്തി
1 mins
May 30, 2026
Manorama Weekly
നായ്ക്കൾക്ക് പച്ചയിറച്ചി നൽകിയാൽ
പെറ്റ്സ് കോർണർ
1 min
May 30, 2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
തക്കാളി ഉണക്കച്ചെമ്മീൻ ചാറ്
1 mins
May 30, 2026
Manorama Weekly
കരയാതിരിക്കാൻ ഒരു കഥ
വഴിവിളക്കുകൾ
1 mins
May 30, 2026
Manorama Weekly
എങ്ങും വൈരുധ്യങ്ങൾ
കഥക്കൂട്ട്
1 mins
May 23, 2026
Translate
Change font size

