Facebook Pixel ആനി മസ്ക്രീന്റെ വീട്ടിലെ മോഷണവും പൊലീസിന്റെ മാനനഷ്ടവും | Deshabhimani Varika - culture - Lisez cet article sur Magzter.com
Passez à l'illimité avec Magzter GOLD

Passez à l'illimité avec Magzter GOLD

Obtenez un accès illimité à plus de 9 000 magazines, journaux et articles Premium pour seulement

$149.99
 
$74.99/Année

Essayer OR - Gratuit

ആനി മസ്ക്രീന്റെ വീട്ടിലെ മോഷണവും പൊലീസിന്റെ മാനനഷ്ടവും

Deshabhimani Varika

|

May 03, 2026

രേഖാമൂലം

-  ശ്രീകുമാർ ശേഖർ

ആനി മസ്ക്രീന്റെ വീട്ടിലെ മോഷണവും പൊലീസിന്റെ മാനനഷ്ടവും

തിരുവിതാംകൂർ ചീഫ് സെക്രട്ടറി എം കെ നീലകണ്ഠ അയ്യർ ദിവാൻ സി പി രാമസ്വാമി അയ്യർക്ക് ബോംബെയിലെ താജ് ഹോട്ടലിലേക്ക് 1938 നവംബർ 11ന് അയച്ച ടെലഗ്രാമിൽ നാലു വാക്കുകളേ ഉണ്ടായിരുന്നുള്ളൂ: "Mascarene arrested Chengannur Yesterday' (മസ്ക്രീനെ ചെങ്ങന്നൂരിൽ ഇന്നലെ അറസ്റ്റ് ചെയ്തു) എന്നുമാത്രം. സർ സി പി ഈ സന്ദേശം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എട്ടു മാസം മുമ്പ് 1938 ഫെബ്രുവരി 23ന് രൂപീകരിച്ച തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ വർക്കിങ് കമ്മിറ്റിയിലെ ഏക വനിതാ അംഗമായിരുന്ന ആനി മസ്ക്രീനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിട്ടാണ് സി പി ബോംബെയ്ക്ക് പോയത്.

imageവിചിത്രമായിരുന്നു അറസ്റ്റിന് ഇടയാക്കിയ കേസ്. സ്റ്റേറ്റ് കോൺഗ്രസിനെ നേരിടാൻ ഭയപ്പെടുത്തലായിരുന്നു സി പിയുടെ ആദ്യ മാർഗം. അതിന് പൊലീസുകാരെയും അവരുടെ നിയന്ത്രണത്തിലുള്ള സാമൂഹ്യവിരുദ്ധരെയും ഉപയോഗിച്ചു. ആനി മസ്ക്രീൻ ആദ്യമേ നോട്ട പുള്ളിയായി. തീപാറുന്നതായിരു ന്നു അവരുടെ വാക്കുകൾ. ചില പ്രസംഗങ്ങൾ നാഷണൽ ആർക്കൈവ്സിലുണ്ട്.

PLUS D'HISTOIRES DE Deshabhimani Varika

Deshabhimani Varika

Deshabhimani Varika

ഭാവനയുടെ നെയ്ത്തുശാല

സമകാല ഫിക്ഷൻ പലപ്പോഴും നമ്മുടെ സത്യാനന്തര സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു. അതിനാൽ അവിടെ വസ്തുതയ്ക്കും ഫിക്ഷനും ഇടയിലുള്ള രേഖ മങ്ങുന്നുമുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹ ങ്ങൾക്ക് ശബ്ദം നൽകാൻ ശ്രമിക്കുന്ന ആഖ്യാനങ്ങൾ ബദൽ കാഴ്ചപ്പാടുകൾ വാഗ്ദാനം ചെയ്യുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യത്തെ നോവലിലും അടിയൊഴുക്കാവുന്നത് ഇതേ വിചാരധാര തന്നെയാണ്.

time to read

6 mins

May 24, 2026

Deshabhimani Varika

Deshabhimani Varika

നിർമിതബുദ്ധിയുടെ കാലത്തെ പി ജി

പതിനായിരക്കണക്കിന് വരുന്ന പി ജിയുടെ ഗ്രന്ഥശേഖരങ്ങളിൽ നല്ലൊരു പങ്ക് സാങ്കേതിക വിദ്യകളുടെ വളർച്ചയുണ്ടാക്കുന്ന മാറ്റങ്ങൾ സംബന്ധിച്ചുള്ളതായിരുന്നു. എന്നാൽ താൻ സ്വയം രൂപപ്പെടുത്തിയെടുത്ത വ്യക്തിത്വത്തെയും കഴിവുകളെയും നിഷ്പ്രഭമാക്കുന്ന രീതിയി ലേക്ക് ഈ സാങ്കേതികവിദ്യകൾ അടുത്ത ദശകങ്ങളിൽ വളരും എന്ന തിരിച്ചറിവ് ഒരുപ ക്ഷെ പി ജിക്ക് ഉണ്ടായിരുന്നുവോ? എൽഎൽഎ മുകളുടെയും ജനറേറ്റീവ് എഐയുടെയും കാലം പാണ്ഡിത്യത്ത സംബന്ധിച്ച പരമ്പരാഗത ധാരണകളെ തിരുത്തിയെഴുതുമെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നുവോ?

time to read

7 mins

May 03, 2026

Deshabhimani Varika

Deshabhimani Varika

ആനി മസ്ക്രീന്റെ വീട്ടിലെ മോഷണവും പൊലീസിന്റെ മാനനഷ്ടവും

രേഖാമൂലം

time to read

2 mins

May 03, 2026

Listen

Translate

Share

-
+

Change font size