യുണീക് മെന്റേഴ്സ് വിദേശത്ത് തിളക്കമാർന്ന മെഡിക്കൽ കരിയർ ഇനി കൈയെത്തും ദൂരെ
Dhanam
|May 15, 2023
വിദേശരാജ്യങ്ങളിലെ മെഡിക്കൽ രംഗത്ത് തിളക്കമാർന്ന കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹമുണ്ടോ? ഇതാ ഇവർ പിന്തുണ നൽകും
-
ആതുരസേവന രംഗത്തെ മലയാളി പ്രൊഫഷണലുകൾക്ക് കാര്യതയുണ്ട്. കോവിഡിന് ശേഷം വിദേശരാജ്യങ്ങളിൽ മെഡിക്കൽ അനുബന്ധ മേഖല കളിലെ അവസരങ്ങളും വർധിച്ചു. ഇതുകൊണ്ടുള്ള ഗുണം നഴ്സുമാർക്ക് മാത്രമല്ല. മറിച്ച് വൈദ്യശാസ്ത്ര രംഗത്തെ അനുബന്ധ മേഖലകളിലും അവസരങ്ങ ളേറെയാണ്. പക്ഷേ വിദേശത്ത് മെഡിക്കൽ കരിയർ കെട്ടിപ്പടുക്കാൻ അതത് ലൈസൻസുകൾ നേടിയി രിക്കണം. പല പ്രൊഫഷണലുകൾക്കും മുന്നിൽ ഇ തൊരു വലിയ കടമ്പയാണ്. എന്നാൽ ഓവർസീസ് മെഡിക്കൽ ലൈസൻസിംഗ് പരീക്ഷകളിൽ ഉദ്യോ കൈപിടിച്ചു നടത്തി ഗാർത്ഥികളെ വിജയത്തിലേക്ക് പാ ലോകമെങ്ങും സ്വീവ്യത്യസ്തമായ വിജയം നേടുകയാണ് കൊച്ചി കേ ന്ദ്രീകരിച്ചുള്ള യുണീക് മെന്റേഴ്സ്.
ഡോക്ടർമാർ, ഡെന്റിസ്റ്റുകൾ, ആയുർവേദ-യു നാനി-സിദ്ധ മേഖലയിലെ ഡോക്ടർമാർ, ഫിസി യോതെറാപ്പിസ്റ്റുകൾ, ഫാർമസിസ്റ്റുകൾ, ലാബ് ടെ ക്നീഷ്യന്മാർ, റേഡിയോഗ്രാഫർമാർ എന്നിങ്ങനെ മെഡിക്കൽ രംഗത്തെ വിഭിന്ന മേഖലകളിലെ പ്രൊഫ ഷണലുകൾക്ക് വിദേശത്ത് കരിയർ കെട്ടിപ്പടുക്കാൻ വേണ്ട ലൈസൻസിംഗ് പരീക്ഷകളിൽ വിജയം നേടാ നുള്ള പിന്തുണയാണ് ഇവർ നൽകുന്നത്.
DOH (HAAD), DHA, MOH, Prometric, CSMLS, NPTE പരീക്ഷകളിൽ മുൻ ബാച്ചുകളിൽ 100 ശതമാനം വിജയ മാണ് തങ്ങളിലൂടെ ഉദ്യോഗാർത്ഥികൾ കരസ്ഥമാക്കി യതെന്ന് യുണീക് മെന്റേഴ്സിന്റെ സാരഥികൾ വ്യക്ത മാക്കുന്നു. വനിതാ സംരംഭകരായ ദീപ സെയ് ബാ ബുവും പ്രവീണ പ്രതാപ് ചന്ദ്രനുമാണ് പേരുപോലെ “യുണീക് ആയ ഈ സ്ഥാപനത്തിന്റെ സാരഥികൾ.
Cette histoire est tirée de l'édition May 15, 2023 de Dhanam.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Dhanam
Dhanam
നിങ്ങളുടെ ബിസിനസിനെ സഹായിക്കും AI വിദ്യകൾ
നിർമിത ബുദ്ധിയുടെ സഹായത്തോടെ നിങ്ങളുടെ ബിസിനസിനെ വളർത്താം
2 mins
May 15, 2023
Dhanam
യുണീക് മെന്റേഴ്സ് വിദേശത്ത് തിളക്കമാർന്ന മെഡിക്കൽ കരിയർ ഇനി കൈയെത്തും ദൂരെ
വിദേശരാജ്യങ്ങളിലെ മെഡിക്കൽ രംഗത്ത് തിളക്കമാർന്ന കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹമുണ്ടോ? ഇതാ ഇവർ പിന്തുണ നൽകും
2 mins
May 15, 2023
Dhanam
മൗസി അവിൽ മിൽക്ക് ബ്രാൻഡായ കഥ
എം.ടെക്കുകാരനായ അസ്ഹർ മാസി മലയാളിക്ക് ഗൃഹാതുരത്വമുണർത്തുന്ന പാനീയമായ അവിൽ മിൽക്കിനെ ബ്രാൻഡ് ചെയ്ത് പ്രശസ്തമാക്കുകയാണ്
2 mins
May 15, 2023
Dhanam
ജനസംഖ്യാ വളർച്ചയും നിർമിത ബുദ്ധിയും വരും നാളുകളിൽ എവിടെ നിക്ഷേപിക്കാം.
ജനസംഖ്യാ വളർച്ചയെ തുടർന്നുണ്ടാകുന്ന മാറ്റങ്ങളും അവസരങ്ങളും എങ്ങനെ പ്രയോജനപ്പെടുത്താം
2 mins
May 15, 2023
Dhanam
നിക്ഷേപ സൗഹൃദ കേരളത്തിനായി പുതിയ വ്യവസായ നയം
കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനും വ്യാവസായിക അന്തരീക്ഷം ഉടച്ചുവാർക്കുന്നതിനും നയങ്ങൾ സഹായിക്കും
1 mins
May 15, 2023
Dhanam
'പാസീവ് ഇൻകം' എങ്ങനെ കണ്ടെത്താം
തൊഴിൽ ചെയ്ത് സമ്പാദിക്കുക എന്നതിനപ്പുറം വെറുതെ ഇരുന്നുകൊണ്ട് എങ്ങനെ വരുമാനം ഉണ്ടാക്കാം എന്നതിലേക്ക് ബഹുഭൂരിപക്ഷം പേരും മാറിയിട്ടുണ്ട്.
1 mins
May 15, 2023
Dhanam
മൈക്രോഫിനാൻസ് ഗ്രാമീണരെ സംരംഭകരാക്കുന്ന മാജിക്ക് !
മൈക്രോഫിനാൻസ് സംരംഭങ്ങൾ ഇന്ത്യൻ ഗ്രാമങ്ങളിൽ എന്ത് മാജിക്കാണ് കാണിക്കുന്നത്?
2 mins
May 15, 2023
Dhanam
ഐസ്ക്രീം വിപണിയിൽ കൂടുതൽ ബ്രാൻഡുകൾ ഇനി കളി മാറും
പത്ത് വർഷം മുമ്പ് അഞ്ച് പ്രധാന ബ്രാൻഡുകളായിരുന്നു മത്സരത്തിനെങ്കിൽ ഇപ്പോൾ 15ലധികം വൻകിട ബ്രാൻഡുകളാണ് വിപണിയിൽ പുതുതന്ത്രങ്ങളുമായെത്തുന്നത്
2 mins
May 15, 2023
Dhanam
റീറ്റെയ്ൽ രംഗം വമ്പന്മാർ വാഴുന്നു ചെറുകിടക്കാർ വീഴുന്നു
കേരളത്തിലെ റീറ്റെയ്ൽ മേഖലയിൽ ചില്ലറയല്ല മാറ്റങ്ങൾ. ഇതിൽ ആർക്കൊക്കെ അടിപതറുന്നു? ആരൊക്കെ വാഴുന്നു
5 mins
May 15, 2023
Dhanam
Chat GPT രാക്ഷസനല്ല, നിങ്ങളുടെ അടിമ!
ജോലി കളയുന്ന രാക്ഷസനായി ചാറ്റ് ജിപിടിയെയും മറ്റ് നിർമിത ബുദ്ധി അടിസ്ഥാനമായുള്ള സംവിധാനങ്ങളെയും കരുതേണ്ടതുണ്ടോ?
2 mins
May 15, 2023
Translate
Change font size
