Essayer OR - Gratuit
ആകാശത്തിലെ മഹാരാജ
Fast Track
|June 01,2025
ടാറ്റയിൽനിന്നു തുടങ്ങി ഇടയ്ക്കു കൈവിട്ട് വീണ്ടും ടാറ്റയുടെ ചിറകിലെത്തിനിൽക്കുന്ന എയർ ഇന്ത്യയുടെ 93 വർഷത്തെ ചരിത്രത്തിലൂടെ...
ഇന്ത്യൻ വ്യോമയാന മേഖലയുടെ ചരിത്രം ആരംഭിക്കുന്നത് ജെആർഡി ടാറ്റ ആരംഭിച്ച എയർമെയിൽ സർവീസ് വഴിയായിരുന്നു. പിന്നീട് എയർ ഇന്ത്യയി ലേക്ക് ടാറ്റ സൺസിന്റെ ഈ എയർമെയിൽ സർവീസ് വളർന്നു. ലോകം ഉറ്റുനോക്കുന്ന ഇന്ത്യയുടെ അഭിമാന എയർലൈനായി പതിറ്റാണ്ടുകളോളം എയർ ഇന്ത്യ തുടർ ന്നു. എയർ ഇന്ത്യയുടെ മഹാരാജ എന്ന ചിഹ്നം ലോകം തിരിച്ചറിയുന്ന ഇന്ത്യയുടെ തന്നെ പതാകവാഹകനായി. അഭിമാനത്തിന്റെ പതാകവാഹകരിൽ നിന്നും എയർ ഇന്ത്യ നഷ്ടത്തിലേക്കും മാനക്കേടിലേക്കും വീണു. ഒടുവിൽ മൂക്കുമുട്ടെ കടംകയറിയ എയർ ഇന്ത്യയെ വാങ്ങാനെത്തിയതും ടാറ്റ ഗ്രൂപ്പ് തന്നെ. ഇന്ന് തകർച്ചയുടെ പടുകുഴി യിൽനിന്നും പുതിയൊരു ടേക്ക് ഓഫിനായുള്ള ശ്രമത്തിലാണ് എയർ ഇന്ത്യയും ടാറ്റ ഗ്രൂപ്പും. ടാറ്റയിൽ നിന്നും തുടങ്ങി, ടാറ്റയുടെ കൈവിട്ട് കടത്തിൽ മുങ്ങി, ഇന്ന് ടാറ്റയുടെ കരുത്തിൽ തിരിച്ചുവരവിനു ശ്രമിക്കുന്നതു കൂടിയാണ് എയർ ഇന്ത്യയുടെ ചരിത്രം.
ടാറ്റയുടെ എയർ ഇന്ത്യ
ടാറ്റ സൺസ് 1932 ഒക്ടോബറിൽ കറാച്ചി യിൽനിന്നും മുംബൈയിലേക്കും ചെന്നൈ യിലേക്കുമുള്ള എയർമെയിൽ സർവീസ് ആരംഭിക്കുന്നതോടെയാണ് ഇന്ത്യൻ എയർലൈൻസിന്റെ ചരിത്രം ആരംഭിക്കുന്നത്. രണ്ട് സിംഗിൾ എൻജിൻ പ്രിമിറ്റീവ് പുസ് മോത്ത് വിമാനങ്ങളായിരുന്നു ആദ്യം സർവീസിനുണ്ടായിരുന്നത്. ടാറ്റ എയർലൈൻ സ്ഥാപകനായ ജെആർഡി ടാറ്റതന്നെയായിരുന്നു പൈലറ്റ്. ബ്രിട്ടിഷ് റോയൽ എയർഫോഴ്സിൽ നിന്നു വിരമിച്ച ക്യാപ്റ്റൻ ജെ.എസ്. നേവാലും കൂടെയുണ്ടായിരുന്നു. ആദ്യ സർവീസിൽ 25 കിലോഗ്രാമിലേറെ വരുന്ന കത്തുകളായിരു ന്നു വിമാനത്തിലുണ്ടായിരുന്നത്. കറാച്ചിയിൽ നിന്നും മുംബൈയിലേക്ക് ട്രെയിനിൽ 45 മണിക്കൂർ സമയം എടുത്തിരുന്നെങ്കിൽ എട്ടു മണിക്കൂർ താഴെ സമയംകൊണ്ട് ടാറ്റ എയർമെയിൽ സർവീസ് ഈ ദൂരം മറികടന്നു.
Cette histoire est tirée de l'édition June 01,2025 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
