Facebook Pixel കിടിലൻ ലുക്കിൽ കൈലാഖ് | Fast Track - automotive - Lisez cet article sur Magzter.com

Essayer OR - Gratuit

കിടിലൻ ലുക്കിൽ കൈലാഖ്

Fast Track

|

December 01,2024

സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം

- നോബിൾ എം. മാത്യു

കിടിലൻ ലുക്കിൽ കൈലാഖ്

മലയാളി പേരിട്ട സ്കോഡയുടെ ആദ്യ നാലു മീറ്ററിൽ താഴെ നീളമുള്ള കോംപാക്ട് എസ് യു വി കൈലാഖ് വിപണിയിൽ എത്തിയിരിക്കുകയാണ്. മാരുതി ബ്രെസ്സയും ഹ്യുണ്ടേയ് വെന്യുവും ടാറ്റ നെക്സോണുമെല്ലാം അടക്കിവാഴുന്ന വിഭാഗത്തിൽ വലിയ പ്രതീക്ഷകളോടെയാണ് സ്കോഡ കൈലാഖിനെ കൊണ്ടുവന്നിരിക്കുന്നത്. ഡിസംബർ രണ്ടു മുതൽ ബുക്കിങ് ആരംഭിക്കും. 2025 ജനുവരി 27 മുതൽ വിതരണം തുടങ്ങാനാണ് സ്കോഡയുടെ പദ്ധതി. 7.89 ലക്ഷമാണ് അടിസ്ഥാന മോഡലിന്റെ വില.

വലുപ്പം കൂടുതലുണ്ടോ?

മാരുതി ബ്രെസ്സ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ് യുവി, ഹ്യുണ്ടേയ് വെന്യു, കിയ സോണറ്റ്, നിസ്സാൻ മാഗ്നറ്റ്, റെനോ കൈഗർ എന്നിവരാണ് എതിരാളികൾ. സെഗ്മെന്റിലെ ബെസ്റ്റ് സെല്ലറായ ബസ്സ യുമായി തട്ടിച്ചാൽ നീളം സമം (3995 എംഎം). വീതി 7 എംഎം കുറവാണ് (1783 എംഎം). ഉയരവും കുറവ്,1619 എംഎം. ബ്രെസ്സക്ക് 1685 എംഎം ഉയരമുണ്ട്. പക്ഷേ, കൈലാഖ് സ്കോർ ചെയ്യുന്നത് വീൽ ബേസിലാണ്. സെഗ്മെന്റിലെ എല്ലാവരെക്കാളും ഉയർന്ന വീൽബേസ് കൈലാഖിനാണ്, 2556 എംഎം. ബ്രെസ്സ 2500 എംഎം, നെക്സോൺ 2498 എ.എം, വെന്യു 2500 എംഎം.

ഉള്ളിൽ ധാരാളം ഇടമു ണ്ടെന്നതാണ് സവിശേഷത. പിൻസീറ്റിൽ മൂന്നു പേർക്ക് സുഖമായി ഇരിക്കാം. ചെറുതും വലുതുമായ സ്റ്റോറേജ് സ്പേസും കൈലാഖിനുള്ളി ലുണ്ട്. 446 ലീറ്ററാണ് ബൂട്ട് സ്പേസ്. പിൻസീറ്റ് മടക്കിയാൽ 1265 ലീറ്റർ ഇടം കിട്ടും.

സ്കോഡയുടെ മിഡ് സൈസ് എസ് യു വിയായ കുഷാഖിനെക്കാളും 85 എംഎം മാത്രമാണ് വീൽബേസിൽ കുറവ്. 230 എംഎം ആണ് ആകെ നീളത്തിലുള്ള വ്യത്യാസം. 189 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ട് കൈലാഖിന്. 17 ഇഞ്ച് വീലുകളാണ് ടോപ് മോഡലുകൾക്കു നൽകിയിരിക്കുന്നത്.

എസ് യു വിയുടെ എടുപ്പ്

PLUS D'HISTOIRES DE Fast Track

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Listen

Translate

Share

-
+

Change font size