Essayer OR - Gratuit
വരകളുടെ നീതിശാസ്ത്രം
Fast Track
|November 01, 2024
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
അടുത്തിടെ ഒരു നഗരത്തിൽ വാഹനം നിർത്താൻ അനുമതിയില്ലാത്ത ജംക്ഷനിൽ വരയ്ക്കേണ്ട മഞ്ഞനിറത്തിലുള്ള ബോക്സ് മാർക്കിങ്ങിനു പകരം വരച്ചത് വെള്ളനിറത്തിൽ. കരാറെടുത്ത പണിക്കാരനെന്ത് കളർ കോഡ്? പരാതിയായി, വാർത്തയായി, കുറച്ചു ദിവസങ്ങൾ ക്കുശേഷം വെള്ളയുടെ മുകളിൽ മഞ്ഞ പെയിന്റ് അടിച്ചു. പക്ഷേ, അതിനെക്കുറിച്ച് ധാരണയില്ലാത്തവർ മുൻപും ഇപ്പോഴും ബോക്സിനു മുകളിൽ വാഹനം നിർത്തുന്നു. ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള ആവശ്യം വാഹനം നിർത്താൻ പാടില്ലാത്ത സ്ഥലമാണ് എന്ന ബോർഡ് സ്ഥാപിക്കണമെന്നതാണ്. ഒരു റോഡ് സൈൻ എന്താണെന്ന് എഴുതിവയ്ക്കേണ്ടി വരുന്നത് എത്ര ദയനീയമാണ്. വെടിവച്ചാൽ മാത്രം പോരാ ഠോ എന്നുകൂടി പറയേണ്ടി വരുന്ന അവസ്ഥ.
ലെയ്ൻ ട്രാഫിക്കും ഗതാഗതക്കുരുക്കും
കേരളത്തിലെ ട്രാഫിക് ബ്ലോക്കുകളിൽ അധികവും സൃഷ്ടിക്കുന്നത് വരി തെറ്റിച്ച് കയറിവരുന്ന വാഹനങ്ങളാണ്. വരി തെറ്റിച്ച് പോകുന്നവരെ കാണുമ്പോൾ അതുവരെ ക്ഷമയോടെ കാത്തുകിടന്നവരിൽ പൊടുന്നനെ അസ്വസ്ഥത രൂപം കൊള്ളുകയായി.
ട്രാഫിക് ജംക്ഷനുകളിൽ മുഖാമുഖം കാണുന്ന രീതിയിൽ എതിർദിശയിലെ ഡ്രൈവർമാരെക്കാൾ അസ്വസ്ഥത ക്യൂവിന്റെ പിന്നിലുള്ള ഡവർക്കുണ്ടാകും. ട്രാഫിക് സിഗ്നൽ പച്ച തെളിയുമ്പോൾ ആദ്യം കിടക്കുന്ന വാഹനം സ്റ്റാർട്ടാക്കാൻ ഒരു സെക്കൻഡ് താമസിച്ചാൽ പുറകിലു ള്ളവർ ഹോണടിച്ച് അസ്വസ്ഥത പ്രകടിപ്പിക്കും.
Cette histoire est tirée de l'édition November 01, 2024 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Fast Track
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
4 mins
February 01, 2026
Fast Track
ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്
ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്
1 mins
February 01, 2026
Fast Track
ചങ്കു പിളർക്കും ഓൾട്ടറേഷൻ
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
3 mins
February 01, 2026
Fast Track
ന്യൂ സ്കോഡ കുഷാക്
പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്
1 mins
February 01, 2026
Fast Track
കരുത്തരായി ടോറസും ഹിപ്പോയും
ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്
1 min
February 01, 2026
Fast Track
യമഹ XSR 155
റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം
1 mins
February 01, 2026
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Listen
Translate
Change font size
