Facebook Pixel ഇൻവിക്റ്റോ ഇതു മാരുതിയാണ്... | Fast Track - automotive - Lisez cet article sur Magzter.com

Essayer OR - Gratuit

ഇൻവിക്റ്റോ ഇതു മാരുതിയാണ്...

Fast Track

|

August 01,2023

വിലയിലും വലുപ്പത്തിലും ആഡംബരത്തിലും ആരോടും എതിരിടാൻ കെൽപുള്ള മാരുതി വാഹനം.

- സന്തോഷ്

ഇൻവിക്റ്റോ ഇതു മാരുതിയാണ്...

മാരുതി എന്നാൽ ഇത്തിരിക്കു ഞ്ഞൻ ഹാച്ച്ബാക്കാണെന്ന ചിന്ത ആർക്കെങ്കിലുമുണ്ടെങ്കിൽ അതു മാറ്റിക്കോളൂ. വിലയിലും വലുപ്പത്തിലും ആഡംബരത്തിലും ആരോടും എതിരിടാൻ കെൽപുള്ള മാരുതി ഇതാ ഇറങ്ങി: ഇൻവിക്റ്റോ മാരുതിയുടെ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാഹനം. റോഡിലിറ ങ്ങുമ്പോൾ വില 30 ലക്ഷം കവിയും. പെട്രോളിൽ 24 കിലോമീറ്ററിനടുത്ത് ഇന്ധനക്ഷമത നൽകുന്ന, എട്ടു യാത്രക്കാരെ വഹിക്കാൻ ശേഷി യുള്ള ആഡംബര ഹൈബ്രിഡ് ഇൻവിക്റ്റോ സുസുക്കി ഇന്ത്യയിൽ ആഡം ബര വാഹനങ്ങൾ കൊണ്ടുവരുന്ന ത് ആദ്യമല്ല. ആദ്യകാല ഗ്രാൻഡ് വിറ്റാര അന്നത്തെ നിലവാരത്തിൽ ആഡംബര എസ്വി ഗണത്തിൽ പെടുമായിരുന്നു. 2011ൽ ആഡംബര സെഡാൻ കിസാഷി വന്നു. 2013 ൽ കിസാഷി ലോകത്തെമ്പാടും നിർമാണമവസാനിപ്പിച്ചതും ഇക്കഴിഞ്ഞ കൊല്ലം ഗ്രാൻഡ് വിറ്റാര കുറച്ചുകൂടി ചെറുതായതുമാണ് പിന്നീടു കണ്ടത്.

ഇൻവിക്റ്റോയുടെ ടൊയോട്ട ബന്ധം മറച്ചുവയ്ക്കാനാവില്ല. ടൊ യോട്ടയുടെ പ്ലാറ്റ്ഫോമിൽ ടൊയോട്ട ഘടകങ്ങൾ ഉപയോഗിച്ച് ടൊയോ ട്ടയുടെ നിർമാണശാലയിൽത്തന്നെ നിർമിച്ചെടുക്കുന്ന പ്രഥമ വാഹനമാ ണ് ഇൻവിക്റ്റോ. ഹൈക്രോസിന്റെ മാരുതി രൂപാന്തരമെന്നു വിശേഷി പ്പിക്കാം. ഹൈ റൈഡറും ഗ്രാൻഡ് വിറ്റാരയും ടൊയോട്ടയാണ് ഉൽപാദി പ്പിക്കുന്നതെങ്കിലും വ്യത്യാസമുണ്ട്. പ്ലാറ്റ്ഫോം മാരുതിയുടേതാണ്, സ്ട്രോങ് ഹൈബ്രിഡ് സംവിധാനവും അതിലെ പെട്രോൾ എൻജിനും ടൊയോട്ടയുടേതാണെങ്കിൽ ബാക്കിയുള്ളതെല്ലാം ഇരു കമ്പനികളും ചേർന്നു വികസിപ്പിച്ചെടുത്തതാണ്. എന്നാൽ, ഹൈക്രോസും ഇൻവിക്റ്റോയും പൂർണമായും ടൊയോട്ട യുടെ രൂപകൽപനയും നിർമാണവുമാണ്.

രൂപകൽപന

PLUS D'HISTOIRES DE Fast Track

Fast Track

Fast Track

ജോൺ ഡീർ

യന്ത്രവൽകൃത കൃഷിയുടെ ഗതിമാറ്റിയ ജോൺ ഡീർ എന്ന അമേരിക്കൻ കമ്പനിയുടെ ചരിത്രത്തിലൂടെ

time to read

3 mins

June 01, 2026

Fast Track

Fast Track

നടപ്പിലാകുമോ വാഹന മോഡിഫിക്കേഷൻ?

യുഡിഎഫ് മന്ത്രിസഭ അധികാരത്തിലെത്തിയാൽ അപകടകരമല്ലാത്ത രീതിയി ലുള്ള വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനം പാലിക്കാനൊരുങ്ങുകയാണ് പുതിയ യുഡിഎഫ് സർക്കാർ. ഇത് അത്ര എളുപ്പമാണോ?

time to read

1 mins

June 01, 2026

Fast Track

Fast Track

വിന്നർ

എംജി വിൻഡ്സറുമായി ഒരു മാസം. റിയൽ റേഞ്ച്, ചാർജിങ് തുടങ്ങിയ കാര്യങ്ങൾ അറിയാം

time to read

2 mins

May 01, 2026

Fast Track

Fast Track

പൊടിപാറിച്ച് ഫാസ്റ്റ്ട്രാക്ക് ഓഫ് ട്രാക്ക് ചാലഞ്ച് 2026

തൃശൂർ പേരാമംഗലത്ത് നടന്ന ഫാസ്റ്റ്ട്രാക്ക് ഓഫ്രാക്ക് ചാലഞ്ചിലെ ആവേശക്കാഴ്ചകൾ

time to read

1 mins

May 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്വിൻ ടർബോ എൻജിനും ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് സംവിധാനവുമൊക്കെയായി എത്തിയ മജസ്റ്ററുമായി ഒരു ഓൺറോഡ് - ഓഫ്റോഡ് ഡ്രൈവ്

time to read

4 mins

May 01, 2026

Fast Track

Fast Track

ഡോമിനർ 400

350 സിസി എൻജിനുമായി ഡോമിനറിന്റെ പുതിയ മോഡൽ

time to read

1 mins

May 01, 2026

Fast Track

Fast Track

ടെസ്ല മോഡൽ വൈ എൽ

681 കിമീ റേഞ്ചുമായി ടെസ്ലയുടെ 6 സീറ്റർ മോഡൽ

time to read

1 mins

May 01, 2026

Fast Track

ജൻ വിശ്വാസ് ആക്ട്

കൂടുതൽ ജനക്ഷേമകരമായി മോട്ടർ വാഹന നിയമം

time to read

3 mins

May 01, 2026

Fast Track

Fast Track

ഔഡി SQ8

ഔഡിയുടെ Q8 ലൈനപ്പിലെ പുതിയ താരം. വില 1.78 കോടി

time to read

1 mins

April 01, 2026

Fast Track

Fast Track

രണ്ടാം തവണയും റെനോ ട്രൈബർ

മികച്ച ഫാമിലി കാർ. ഓടിക്കാൻ വളരെ കംഫർട്ടബിൾ. ആറു വർഷമായി ട്രൈബർ ഉപയോഗിക്കുന്നു. ദീർഘദൂര യാത്രകൾക്കു ബെസ്റ്റ്. സേഫ് കാറാണ്. സ്മിജിത്ത് രാജ്, മുണ്ടക്കയം, കോട്ടയം

time to read

1 min

April 01, 2026

Translate

Share

-
+

Change font size