Essayer OR - Gratuit

ഇനി ADAS കാലം

Fast Track

|

April 01,2023

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വാഹനങ്ങളിൽ എന്തു സ്വാധീനം ചെലുത്തുന്നുണ്ട്..

- കെ.ശങ്കരൻ കുട്ടി

ഇനി ADAS കാലം

ഡ്രൈവറുടെ ഇടപെടൽ ആവശ്യമില്ലാത്ത സ്വയം നിയന്ത്രണ (ഓട്ടോ ണമസ്) വാഹനങ്ങൾ നിർമിക്കാനുള്ള പരീക്ഷണങ്ങൾ 1920 മുതൽ നടന്നുവരുന്നു. അമേരിക്കൻ പ്രതിരോധവകുപ്പിന്റെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങൾ അവിടത്തെ ചില മുൻനിര സാങ്കേതിക സർവകലാശാലകളുമായി ചേർന്ന് ഒട്ടേറെ പരീക്ഷണവാഹനങ്ങൾ നിർമിച്ചിട്ടുണ്ട്.

നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം കൊണ്ടു വാർത്തകളിൽ ഇടംപിടിക്കാറുള്ള ടെസ്ല ഈയിനം വാഹനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തിക്കുവാൻ മത്സരിക്കുന്ന കമ്പനികളിലൊന്നാണ്. സ്വയം നിയന്ത്രണ വാഹനങ്ങൾ ഒട്ടേറെ സെൻസറുകളുടെ സഹായത്തോടെ ചുറ്റുമുള്ള പരിസരത്തിന്റെ ഒരു ത്രിമാനരൂപം കണ്ടെത്തും. ഇതിനെ ആസ്പദമാക്കി ഒരു കേന്ദ്രനിയന്ത്രണ യൂണിറ്റ് വാഹനത്തിന്റെ ദിശ, വേഗം എന്നിവ ക്രമീകരിച്ച് സുരക്ഷിതമായ യാത്ര ഒരുക്കുകയാണു ചെയ്യുന്നത്.

സെൻസറുകളുടെ സഹായത്തോടെയുള്ള ഈ വാഹനനിയന്ത്രണം അവയുടെ സങ്കീർണത അനുസരിച്ച് വിവിധ തലങ്ങളിൽപെടുത്തിയിട്ടുണ്ട്. ഏറ്റവും ഉയർന്ന തലത്തിൽ മാത്രമേ പൂർണമായും ഡ്രൈവറുടെ നിയന്ത്രണം ഇല്ലാതിരിക്കുന്നുള്ളൂ. മറ്റു തലങ്ങളിൽ ഡ്രൈവർക്കു തന്റെ പ്രവൃത്തിയിൽ വിവിധതരത്തിലുള്ള സഹായം നൽകുകയാണു ചെയ്യുന്നത്. റോഡപകടങ്ങളിൽ ഗണ്യമായ ഒരു പങ്ക് ഡ്രൈവറുടെ പിഴവുകൊണ്ടു സംഭവിക്കുന്നതാണ്. ഇതിനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും എന്നതിലാണ് ADAS ന്റെ മികവ്.

സങ്കീർണതയുടെ തോതനുരിച്ച് ADAS ആറു തലങ്ങളായി SAE (സൊസൈറ്റി ഓഫ് ഓട്ടമോട്ടീവ് എൻജിനീയേഴ്സ്) ചിട്ടപ്പെ ടുത്തിയിട്ടുണ്ട്. പൂജ്യം (പ്രാഥമിക തലം ഡ്രൈവറുടെ മുതൽ അഞ്ചു (പൂർണമായും ഇടപെടൽ ഇല്ലാത്ത) വരെയുള്ള ഇവ ADAS ലെവൽ എന്നറിയപ്പെടുന്നു.

ലെവൽ 0

PLUS D'HISTOIRES DE Fast Track

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Translate

Share

-
+

Change font size