Essayer OR - Gratuit
Maruti Jimny
Fast Track
|February 01,2023
wad
-
ലോ കം ഓട്ടോ എക്സ്പോയിലേക്ക് ഉറ്റുനോക്കിയ ലോഞ്ചായി രുന്നു ജിംനിയുടേത്. 5 ഡോർ മോഡൽ ആദ്യമായി അവതരിച്ചത് ഇന്ത്യയിൽ. ജിംനി തന്നെയാണ് എക്സ്പോയുടെ താരവും. ലോഞ്ച് ചെയ്ത സമയത്തുതന്നെ ബുക്കിങ്ങും ആരംഭിച്ചു.
കഴിഞ്ഞ എക്സ്പോയിൽ ഗ്ലോബൽ മോഡൽ ആയ 3 ഡോർ ജിംനിയു ണ്ടായിരുന്നു. 1970ൽ അവതരിച്ച ഈ ഓഫ് റോഡർ വാഹനത്തിന്റെ അഞ്ചാം തലമുറയാണ് 5 ഡോർ മോഡൽ.
എക്സ്പോയിലെ രണ്ടാം ദിനത്തിലാണ് ജിംനി അവതരിച്ചത്.
അടുത്ത വർഷമാദ്യം നിരത്തിലെത്തുമെന്നു പ്രതീക്ഷിക്കാം.
എക്സ്റ്റീരിയർ മുറിച്ചുവച്ചൊരു കേക്കിൻ കഷണം പോലെ കൊതിപ്പിക്കുന്ന ബോഡി.
അളവുകൾ ഇങ്ങനെ:നീളം 3985 എംഎം. പ്രീമിയം ഹാച്ച്ബാക്ക് ബലേനോയെക്കാൾ 5 എംഎം നീളം കുറവ്.
വീതി 1645 എംഎം (സെലേറിയോ 1655).
ഉയരം- 1720 എംഎം (എർട്ടിഗ-1690).
വീൽബേസ് 2590 എംഎം ( ബലേനോ- 2520).
Cette histoire est tirée de l'édition February 01,2023 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Translate
Change font size
