Essayer OR - Gratuit
PEOPLE'S EV
Fast Track
|January 01,2023
ഒരു തവണ ഓടിച്ചാൽത്തന്നെ ടിയാഗോ.ഇവിയോട് ഇഷ്ടം തോന്നും.
2022 ഡിസംബറിൽ ലോകം മുഴുവൻ ഒറ്റ പേരിലേക്കു ചുരുങ്ങിയിരുന്നു. മെസ്സി. മെസ്സി ഖത്തറിൽ ഫുട്ബോളിന്റെ ലോകകിരീടം നേടിയ ദിവസമായിരുന്നു ടാറ്റ ടിയാഗോ ഇവിയുടെ ടെസ്റ്റ് ഡ്രൈവ്. ടാറ്റയെ പഴയ മോഡലുകളുടെ കൂടാരത്തിൽനിന്നു പുറത്തെത്തിച്ച ഫോർവേഡാണ് ടിയാഗോ. ആ ടിയാഗോയെ ആദ്യം അവതരിപ്പിച്ചിരുന്നതോ സാക്ഷാൽ മെസ്സിയും (അന്നു സിക്ക എന്നായിരുന്നു ടിയോഗോയുടെ പേര്). ടിയോഗോയുടെ ഇവി വേർഷന്റെ ആദ്യ ഡ്രൈവ് മെസ്സിയുടെ കിരീടനേട്ടദിനത്തിലായി എന്നതു യാദൃച്ഛികത. ഗോവയിലെ കാബോഡി രാമ ബീച്ചിന്റെ ക്ലിഫിലേക്ക് ഓടിച്ചുകയറ്റുമ്പോൾ ഒന്നുറപ്പിച്ചിരുന്നു. ജനങ്ങളുടെ ഇവി ആകും ടിയാഗോ ഇവി എന്ന്. റേഞ്ച് കൂടിയ ഏറ്റവും വില കുറവുള്ള ഇവിയാണ് ടിയാഗോ ഇവി
ഫസ്റ്റ് നോട്ട്
എന്തുകൊണ്ടു ടിയാഗോ എന്നതു പറയേണ്ടതില്ലല്ലോ? ചെറിയ ഹാച്ച്ബാക്കുകളിൽ ഏറ്റവും സുരക്ഷിതൻ. കടുകട്ടി ബോഡി, ദീർഘയാത്രയ്ക്കു യോജിച്ച സൂപ്പർ സസ്പെൻഷൻ, സ്റ്റൈലിനു സ്റ്റൈലും. ഇന്ത്യയുടെ ഏറ്റവും മുന്തിയ ബജറ്റ് ഇവിയാണ് ടിയാഗോ. ഇവി. ഒരു സാധാരണ ഫാമിലിക്കു വലിയ കാറിന്റെ സുരക്ഷയാണു ടിയാഗോ.ഇവി ഒരുക്കുന്നത് (ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിങ്). ആ മോഡലിന്റെ ഇവി വേരിയന്റിനു സ്വാഭാവികമായും ആകർഷകത്വം കൂടും.
റേഞ്ച്, ബാറ്ററി
ടിയാഗോ. ഇവിക്ക് രണ്ടു ബാറ്ററി പാക്ക് വേരിയന്റുകളുണ്ട്. മീഡിയം റേഞ്ച്, ലോങ് റേഞ്ച്. എആർഎ ഐയുടെ മോഡിഫൈഡ് ഇന്ത്യൻ ഡ്രൈവ് സൈക്കിൾ (MIDC) പ്രകാരം റേഞ്ച് ഇങ്ങനെമീഡിയം റേഞ്ച്- 257 കിമീ ലോങ് റേഞ്ച്- 315 കിമീ.
യാത്രയിലെത്ര കിട്ടി?
Cette histoire est tirée de l'édition January 01,2023 de Fast Track.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Fast Track
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Translate
Change font size
