Facebook Pixel Accédez au numéro numérique de PACHAMALAYALAM - July 2023 | Magzter.com

Essayer OR - Gratuit

PACHAMALAYALAM - July 2023

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

Dans ce numéro

പച്ചമലയാളം ജൂലായ് ലക്കം പുറത്തിറങ്ങി

കഥാകാരൻ പി.എഫ്. മാത്യൂസിന്റെ അഭിമുഖം....

ആരാമത്തിന്റെ രോമാഞ്ച വഴി- ഡോ. ആർ. സുരേഷിന്റെ ലേഖനം...

ബി.സി. മോഹൻ അയിരൂർ, കണക്കൂർ ആർ. സുരേഷ് കുമാർ എന്നിവരുടെ കഥകൾ....

'സെൽഫി'യിൽ റിഹാൻ റാഷിദ്....

റോഷ്നി സ്വപ്ന, എ.കെ. അനിൽകുമാർ, അനീഷ് കെ. അയിലറ, കെ.കെ. ചന്ദ്രൻ, കുടിയേല ചന്ദ്രൻ എന്നിവരുടെ കവിതകൾ....

അനുധാവനം, ഉള്ളത് പറഞ്ഞാൽ, എഴുതാപ്പുറങ്ങൾ, വായനക്കാരുടെ പക്ഷം എന്നീ സ്ഥിരം പംക്തികളും...

Numéros récents

Titres connexes

Catégories populaires