Essayer OR - Gratuit

Pudava - January 2022

filled-star
Pudava
From Choose Date
To Choose Date

Pudava Description:

Pudava Monthly Magazine

Dans ce numéro

വനിതാ വിഭാഗമായി എം ജി എം നിലവിൽ വന്ന 1989 മുതൽ വനിതകൾക്കായി പ്രസിദ്ധീകരണം വേണമെന്ന ശക്തമായ ആവശ്യത്തിൻ്റെ ഫലമായി 1991 ജനുവരിയിൽ പുടവ ജന്മമെടുത്തു. പ്രൊഫ. സി ഹബീബ എഡിറ്ററായി ഇസ്ഹാക്കലി കല്ലിക്കണ്ടിയുടെ നേതൃത്വത്തിൽ പുടവ പ്രയാണമാരംഭിച്ചു. 1996 മുതൽ ശബാബും ഐ എസ് എമ്മും പുടവയുടെ നടത്തിപ്പ് ഏറ്റെടുക്കുകയും പുടവ കൂടുതൽ ജനകീയമായി. വനിതാ മാസിക എന്നതിൽ നിന്നും കുടുംബ മാസിക എന്ന തലത്തിലേക്ക് ഉയർന്ന്, ഇന്ന് കുടുംബങ്ങളിലെ പ്രിയപ്പെട്ട അംഗമാണ് പുടവ.

Numéros récents

Titres connexes

Catégories populaires