Essayer OR - Gratuit

Chandrika Weekly - 2023 October 5

filled-star
Chandrika Weekly
From Choose Date
To Choose Date

Chandrika Weekly Description:

A weekly magazine containing novels, stories, poems and articles on sociopolitical, art, culture

Dans ce numéro

ഉത്തര്‍പ്രദേശിലെ ഹഥ്‌റാസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ അറസ്റ്റിലായി രണ്ടര വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടിവന്ന മലയാളി മാധ്യമപ്രവര്‍ത്തകനാണ് സിദ്ദീഖ് കാപ്പന്‍. അന്തര്‍ദേശീയ തലത്തില്‍തന്നെ കാപ്പനെതിരായ ഭരണകൂട ഭീകരത ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയുടെ കേസ് കൂടുതല്‍ പേരിലേക്ക് എത്തി. 2023 ഫെബ്രുവരി 2ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ ഈ മാധ്യമപ്രവര്‍ത്തകന്‍ ഹഥ്‌റാസിലെ പെണ്‍കുട്ടിയുടെ നാടും വീടും സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട്.

Numéros récents

Numéros spéciaux

  • Onappathippu 2023

    Onappathippu 2023

Titres connexes

Catégories populaires