ഓണർ പാഡ് എക്സ് 8
താരതമ്യേന വില കുറഞ്ഞതും 10.1 ഇഞ്ച് സ്ക്രീൻ വലുപ്പമുള്ളതുമായ ടാബ് 3 ജി.ബി, 4 ജി.ബി എന്നീ റാം ഒപ്ഷനുകളിലും 32 ജി.ബി, 64 ജി.ബി സ്റ്റോ റേജ് ഒപ്ഷനുകളിലും ലഭ്യമാണ്. 3 ജി.ബി/ 32 ജി.ബി വേരി യന്റ് ഏകദേശം 9000 രൂപക്കടു ത്ത് ഓൺലൈനിൽ വിൽപന ക്കുണ്ടെങ്കിലും അതിന്റെ ഉയർ ന്ന വേരിയന്റായ 4 ജി.ബി/64 ജി.ബി വാങ്ങുന്നതാകും ഉചി തം. ഏതാണ്ട് 13,000 രൂപക്കടു ത്താണ് ഇതിന്റെ ഓൺലൈൻ വില. വൈഫൈ കണക്ടിവിറ്റിയുള്ള ടാബിൽ മീഡിയടെക് MT8786 പ്രോസസറാണു ള്ളത്. ആൻഡ്രോയ്ഡ് 12 ഒ.എസിലുള്ള ടാബിൽ ടുയുവി (Tuv) സാക്ഷ്യപ്പെടുത്തിയ ഐ പ്രോട്ടക്ഷൻ സംവിധാനമുണ്ട്.
മോട്ടറോള ടാബ് G70
11.2 ഇഞ്ച് ഡിസ്പ്ലേ ഉൾപ്പെടുന്ന ടാബ് 2K റെസല്യൂഷനോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. 4 ജി.ബി റാം, 64 ജി.ബി റോം സംഭരണ ശേഷിയിൽ ലഭ്യമായ ഈ ആൻഡ്രോയ്ഡ് 11 ടാബിനു Wi-Fi, 4ജി എന്നീ കണക്ടിവിറ്റി സൗകര്യങ്ങളുണ്ട്. മീഡിയടെക് ഹീലിയോ G90T പ്രോസസറാണ്. ഡോൾ ബി അറ്റ്മോസ് സംവിധാനമുള്ള ക്വാഡ്കോർ സ്പീക്കറുകൾ, ഫെയ്സ് അൺലോക്ക് ഫീച്ചർ, ഗൂഗ്ൾ അസിസ്റ്റന്റ് എന്നീ സൗകര്യങ്ങളുമുണ്ട്. 15,000 രൂപക്കടുത്താണ് വില.
ലെനോവോ ടാബ് P11 (സെക്കൻഡ് ജനറേഷൻ)
Esta historia es de la edición May 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición May 2024 de Kudumbam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
യുനീക്കാണ് റോബോട്ടിക്സ് പഠനം
റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്
AI പഠനം കേരളത്തിൽ
വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...
coool...drinks
പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...
സാന്ത്വനത്തിന്റെ സ്നേഹതീരം...
അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...
നെയ്തെടുത്ത സ്വപ്നങ്ങൾ
ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...
ഒരു ദേശത്തിന്റെ അങ്കക്കഥ
വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും
കുളിരേകാം, കൂളാകാം.
വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
ടെക് അപ്ഡേഷൻ
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക