4 X 4 ഫാമിലി
Kudumbam|December 2023
അതികഠിനമായ ഓഫ്റോഡ് ട്രാക്കുകളിലൂടെ ജീപ്പ് പായിച്ച് ആരാധകരുടെ മനംകവരുകയാണ് ഈ പിതാവും മകളും
വി.കെ. ഷമീം
4 X 4 ഫാമിലി

വാഹനപ്രേമികളുടെ ഹരമാണ് എന്നും ഓഫ്റോഡ് ഇവന്റെകൾ. കല്ലും ചളിയും വെള്ളവും പാറക്കെട്ടുകളും നിറഞ്ഞ അതികഠിനമായ വഴികളിലൂടെ ഫോർവീൽ ജീപ്പുകൾ അനായാസം കുതിച്ചുപായു മ്പോൾ കണ്ടിരിക്കുന്നവരിൽ രോമാഞ്ചമുണ്ടാവുക സ്വാഭാവികം. ഇത്തരം മത്സരങ്ങളിൽ ആരാധകരുടെ മനം കവർന്ന ഒരു പാലാക്കാരനും മകളുമുണ്ട്. ഓഫ്റോഡ് ഡ്രൈവർ മാർക്കിടയിൽ സൂപ്പർ സ്റ്റാറായ പാലാ കവിക്കുന്ന് സ്വദേശി ബിനോ ജോസും ടി.ടി.സി വിദ്യാർഥി റിയ മേരിയും.

കൈലിമുണ്ടും വള്ളിച്ചെരിപ്പുമിട്ട്, മീശപിരിച്ച് തന്റെ സ്വതഃസിദ്ധമായ ശൈലിയിൽ ജീപ്പിന്റെ വളയംപിടിച്ച് ട്രാക്കു കൾ അനായാസം കീഴടക്കുകയാണ് ബിനോ. പിതാവിന്റെ വാഹനക്കമ്പം പിന്തുടർന്നാണ് റിയയും ട്രാക്കിലെത്തുന്നത്. വിവിധ മത്സരങ്ങളിൽ നിന്നായി ഇരുവരും വാരിക്കൂട്ടിയത് നിരവധി സമ്മാനങ്ങളാണ്.

30 വർഷത്തെ പരിചയസമ്പത്ത്

30 വർഷമായി ബിനോ ജീപ്പ് ഓടിക്കാൻ തുടങ്ങിയിട്ട്. പിതാവിന് മലപ്പുറം ജില്ലയിലെ മലയോര മേഖലയായ നിലമ്പൂരിൽ തോട്ടമുണ്ടായിരുന്നു. ഇവിടത്തെ ആവശ്യത്തിനു വേണ്ടിയാണ് ജീപ്പ് ഓടിക്കാൻ തുടങ്ങുന്നത്. ഏറെ ദുർഘടംപിടിച്ച വഴികളായിരുന്നു നിലമ്പൂരിൽ. അഞ്ചു വർഷത്തോളം ആ മലനിരകളിലൂടെ ബിനോയുടെ ജീപ്പ് കുതിച്ചുപാഞ്ഞു.

2004ലാണ് പുതുപുത്തൻ മഹീന്ദ്രയുടെ മേജർ ജീപ്പ് സ്വന്തമാക്കുന്നത്. ഇന്നും മത്സരങ്ങൾക്കായി ഉപയോഗിക്കുന്നത് ഈ വാഹനംതന്നെ. ക്വാറിയിലേക്കാവശ്യമായ ആളുകളെയും സാധനങ്ങളുമെല്ലാം കൊണ്ടുപോകലാണ് ഈ ജീപ്പിന്റെ പ്രധാന ദൗത്യം. അതിനാൽ ത്തന്നെ ഓഫ്റോഡിന് ആവശ്യമായ കൂടുതൽ മോഡിഫിക്കേഷനൊന്നും ജീപ്പിൽ വരുത്താറില്ല.

Esta historia es de la edición December 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición December 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 minutos  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 minutos  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 minutos  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 minutos  |
May 2024
ഹലോ ഹനോയ്
Kudumbam

ഹലോ ഹനോയ്

ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞുകിടക്കുന്ന, ഗുഹകളും തടാകവും കണ്ണിന് വിരുന്നേകുന്ന വിയറ്റ്നാം തലസ്ഥാനമായ ഹനോയ്ക്കും ഹോചിമിൻ സിറ്റിക്കുമിടയിലൊരു യാത്ര ...

time-read
3 minutos  |
May 2024
ഡോക്ടർമാരുടെ ഉമ്മ
Kudumbam

ഡോക്ടർമാരുടെ ഉമ്മ

കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...

time-read
2 minutos  |
May 2024
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam

അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

time-read
4 minutos  |
May 2024
സിനിമ തന്നെയാണ് മെയിൻ ഹോബി
Kudumbam

സിനിമ തന്നെയാണ് മെയിൻ ഹോബി

തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 minutos  |
May 2024
അറിയപ്പെടാത്ത വീരനായികമാർ
Kudumbam

അറിയപ്പെടാത്ത വീരനായികമാർ

ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും

time-read
1 min  |
May 2024
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 minutos  |
April 2024