രേഖകൾ ഉറപ്പാക്കാം
Kudumbam|November 2023
സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ നിയമപ്രകാരം സൂക്ഷിക്കേണ്ട നിരവധി രേഖകളുണ്ട്. അവ ഏതെല്ലാമെന്ന് അറിയാം
വി.കെ. ഷമീം
രേഖകൾ ഉറപ്പാക്കാം

 റജിസ്ട്രേഷൻ സർട്ടിഫിക്കറ്റാണ് (ആർ.സി) ഒരു വാഹനത്തി ന്റെ പ്രധാന രേഖ. രജിസ്ട്രേഷൻ നമ്പർ, രജിസ്റ്റർ ചെയ്ത  തീയതി, രജിസ്ട്രേഷൻ കാലാവധി, ടാക്സ് വിവരങ്ങൾ, കമ്പനി, മോഡൽ, വാഹനത്തി ന്റെ നിറം, ഷാസി നമ്പർ, എൻജിൻ നമ്പർ, വാഹന ഉടമയുടെ പേരും വിലാസവും, എൻജിന്റെ ക്യുബിക് കപ്പാസിറ്റി, സീറ്റിങ് കപ്പാസിറ്റി, നിലവിൽ എത്രാമത്തെ ഉടമയാണ് തുടങ്ങിയ വിവരങ്ങളെല്ലാം ഇതിൽ ലഭ്യമാണ്. സാധാരണഗതിയിൽ സ്വകാര്യ വാഹനങ്ങൾ 15 വർഷത്തേക്കാണ് രജിസ്റ്റർ ചെയ്യുക. അതിനുശേഷം വീണ്ടും ഫിറ്റ്നസ് തെളിയിച്ച് അഞ്ച് വർഷം വീതം രജിസ്ട്രേഷൻ പുതുക്കാം. വാഹനത്തിന്റെ ഉടമ മാറുമ്പോഴും നിറം മാറ്റുമ്പോഴുമെല്ലാം ആർ.സിയിൽ മാറ്റം വരുത്തൽ നിർബന്ധമാണ്. രജിസ്ട്രേഷനില്ലാതെ വാഹനം ഓടിച്ചാൽ 2000 രൂപയാണ് പിഴ.

വെഹിക്കിൾ ഇൻഷുറൻസ്

വാഹനം അപകടത്തിൽപെടുകയോ കളവ് പോവുകയോ ചെയ്യുമ്പോൾ വാഹന ഉടമക്ക് നഷ്ടമായ തുക തിരികെ ലഭിക്കുന്ന സംവിധാനമാണ് വെഹിക്കിൾ ഇൻഷുറൻസ്, കോംപ്രിഹൻസിവ്, തേർഡ് പാർട്ടി എന്നിവയാണ് പ്രധാന ഇൻഷുറൻസുകൾ. വാഹനം നിരത്തിലിറങ്ങണമെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു ഇൻഷുറൻസ് നിർബന്ധമാണ്. പുതിയ വാഹനം വാങ്ങുകയാണങ്കിൽ അഞ്ച് വർഷത്തേക്കുള്ള ഇൻഷുറൻസ് പ്രീമിയം അടക്കണം. അതിനുശേഷം ഓരോ വർഷവും പുതുക്കിക്കൊണ്ടിരിക്കണം. ഇൻഷുറൻസില്ലാത്ത വാഹനം ഓടിച്ച് അപകടം സംഭവിച്ചാൽ വലിയ തുക തന്നെ ചെലവഴിക്കേണ്ടി വരും. ഇൻഷുറൻസില്ലാതെ റോഡിലിറങ്ങിയാൽ 2000 രൂപയാണ് പിഴ.

Esta historia es de la edición November 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición November 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
യുനീക്കാണ് റോബോട്ടിക്സ് പഠനം
Kudumbam

യുനീക്കാണ് റോബോട്ടിക്സ് പഠനം

റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്

time-read
1 min  |
May 2024
AI പഠനം കേരളത്തിൽ
Kudumbam

AI പഠനം കേരളത്തിൽ

വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...

time-read
2 minutos  |
May 2024
coool...drinks
Kudumbam

coool...drinks

പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...

time-read
1 min  |
May 2024
സാന്ത്വനത്തിന്റെ സ്നേഹതീരം...
Kudumbam

സാന്ത്വനത്തിന്റെ സ്നേഹതീരം...

അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...

time-read
2 minutos  |
May 2024
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
Kudumbam

ഉറക്കത്തിനു നേരെ കണ്ണടക്കരുത്

നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...

time-read
2 minutos  |
May 2024
നെയ്തെടുത്ത സ്വപ്നങ്ങൾ
Kudumbam

നെയ്തെടുത്ത സ്വപ്നങ്ങൾ

ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...

time-read
2 minutos  |
May 2024
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 minutos  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 minutos  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 minutos  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 minutos  |
May 2024