CATEGORIES

നാരങ്ങയോട്‌ കൂടുതൽ പ്രണയം വേണ്ട!
Ayurarogyam

നാരങ്ങയോട്‌ കൂടുതൽ പ്രണയം വേണ്ട!

നാരങ്ങയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, ഫൈബർ, ഫോളേറ്റ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യും.

time-read
1 min  |
July 2023
ഭക്ഷണശേഷം അൽപ്പം നടന്നാൽ
Ayurarogyam

ഭക്ഷണശേഷം അൽപ്പം നടന്നാൽ

ആയുർവേദം അനുസരിച്ച് ശതപാവലി എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ഭക്ഷണം ശേഷം 100 സ്റ്റെപ്പ് നടക്കുന്നത് മൊത്ത ത്തിലുള്ള ശരീരത്തിന്റെ ക്ഷേ ശേഷം മത്തെ മെച്ചപ്പെടുത്തുന്നു. ഈ ശീലം ദശാബ്ദങ്ങളായി പരിശീലിക്കുകയും ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്യുന്നതായി ആയുർവേദം. ദിവസവും വ്യായാമം ചെയ്യുന്നത് പോലെ തന്നെ ഭക്ഷണ വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ന്യൂട്രിയന്റ്സ് ജേണലിലെ ഒരു ലേഖനം നടത്തിയ പഠനത്തിൽ ഭക്ഷണം കഴിച്ച് 15 അല്ലെങ്കിൽ 45 മിനിറ്റിനുള്ളിൽ ലഘു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉള്ളതും അതിന് ശേഷവുമുള്ള ഗ്ലൈസെമിക് പ്രതികരണത്തെ താരതമ്യം ചെയ്യുന്നു.

time-read
2 mins  |
July 2023
വെളിച്ചെണ്ണ മുലപ്പാലിന് തുല്യം
Ayurarogyam

വെളിച്ചെണ്ണ മുലപ്പാലിന് തുല്യം

നിരവധി സവിശേഷ ഗുണങ്ങൾ നിറഞ്ഞ നമ്മുടെ സ്വന്തം വെളിച്ചെണ്ണയെ പൂർണമായും ഒഴിവാക്കാതെ, നിയന്ത്രിത അളവിൽ ഉപയോഗിക്കുകയാണ് വേണ്ടത്

time-read
1 min  |
July 2023
ശ്വാസകോശം ക്ലീനാക്കി വയ്ക്കാം
Ayurarogyam

ശ്വാസകോശം ക്ലീനാക്കി വയ്ക്കാം

നമ്മളുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തേയും നശിപ്പിക്കുന്ന ഒരു ശീലമാണ് പുകവലി

time-read
1 min  |
July 2023
ക്ഷമയുടെ നെല്ലിപ്പലക കാണാറുണ്ടോ?
Ayurarogyam

ക്ഷമയുടെ നെല്ലിപ്പലക കാണാറുണ്ടോ?

മാനസിക സമ്മർദ്ദം കുറയ്ക്കും

time-read
1 min  |
July 2023
മലയാളികളുടെ സ്വന്തം ഇന്റലിജന്റ് ഫ്രൂട്ട്
Ayurarogyam

മലയാളികളുടെ സ്വന്തം ഇന്റലിജന്റ് ഫ്രൂട്ട്

ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ചക്കയിലെ വിറ്റാമിൻ എ, സി എന്നിവ സഹായിക്കുന്നു

time-read
1 min  |
July 2023
കുട്ടികൾ വളരുന്നോ അതോ വളർത്തുന്നോ?
Ayurarogyam

കുട്ടികൾ വളരുന്നോ അതോ വളർത്തുന്നോ?

ജീവിതസമ്മർദ്ദം എങ്ങനെ നേരിടണമെന്ന് മാതാപിതാക്കൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നില്ല. അല്ലെങ്കിൽത്തന്നെ ഒരു സന്ദർഭം അവർക്ക് മുന്നിൽ ഉണ്ടാകുന്നില്ല. ജനിച്ച കു ട്ടികൾക്ക് വാക്സിനേഷൻ പോലും പെയിൻലെസ് ആക്കു ന്ന മാതാപിതാക്കൾ തന്റെ കുട്ടി ഒരുവിധത്തിലും വിഷമം ഉൾക്കൊള്ളരുത് എന്ന നിലപാട് സ്വീകരിക്കുന്നവരാണ്. തീയിൽ കുരുത്തവർ മാത്രമേ വെയിലത്ത് വാടാതെ ഇരിക്കൂ എന്ന പഴമക്കാരുടെ ചൊല്ല് ഇവിടെ അനർത്ഥമാകുന്നു.

time-read
1 min  |
June 2023
മൂത്രാശയകല്ല്: ജീവിതശൈലി ക്രമീകരിക്കണം
Ayurarogyam

മൂത്രാശയകല്ല്: ജീവിതശൈലി ക്രമീകരിക്കണം

മൂത്രാശയക്കല്ലുകളുടെ ചികിത്സയിൽ ജീവിതശൈലി ക്രമീകരണം പ്രധാനമാണ്

time-read
3 mins  |
June 2023
അടുക്കളയിൽ പ്ലാസ്റ്റിക് ചോപ്പിംഗ് ബോർഡ് വേണ്ട
Ayurarogyam

അടുക്കളയിൽ പ്ലാസ്റ്റിക് ചോപ്പിംഗ് ബോർഡ് വേണ്ട

തടി കൊണ്ടുള്ള ചോപ്പിംഗ് ബോർഡ്

time-read
1 min  |
June 2023
ഹെയർഡൈ ഉപയോഗം ആരോഗ്യപ്രശ്നമോ
Ayurarogyam

ഹെയർഡൈ ഉപയോഗം ആരോഗ്യപ്രശ്നമോ

തലയിൽ ഒരു വെളുത്ത മുടി കണ്ടാൽ മതി. അതുവരെ ഉണ്ടായിരുന്ന സകല സന്തോഷങ്ങളും പെട്ടന്നെങ്ങോ പോയ്മറയും. പിന്നെ ആകെ അസ്വസ്ഥതയാണ്. ഒന്നോ രണ്ടോ ഒക്കെയാണെങ്കിൽ അതാണ് പഠിച്ച് കളഞ്ഞ് ആശ്വസിക്കും. എന്നാൽ നര കൂടുന്നു എന്ന് കണ്ടാലോ? മുടിക്ക് നിറം കൊടുക്കുകയാണ് പിന്നെയുള്ള വഴി.

time-read
1 min  |
June 2023
മുട്ട കഴിക്കാൻ പ്രത്യേക സമയമുണ്ടോ?
Ayurarogyam

മുട്ട കഴിക്കാൻ പ്രത്യേക സമയമുണ്ടോ?

തടി കുറയ്ക്കാനും വൈകീട്ടോ രാത്രിയിലോ മുട്ട കഴിയ്ക്കുന്നത് തടി കുറയ്ക്കാനും നല്ലതാണ്

time-read
1 min  |
June 2023
നല്ല ദഹനത്തിന് ആയുർവേദം
Ayurarogyam

നല്ല ദഹനത്തിന് ആയുർവേദം

വെളുത്തുള്ളി ചേർത്ത പാൽ മരുന്നാണ്.

time-read
1 min  |
June 2023
ഉറക്കത്തിൽ കാണുന്നതൊന്നും സത്യമല്ല
Ayurarogyam

ഉറക്കത്തിൽ കാണുന്നതൊന്നും സത്യമല്ല

പലരുടേയും ജീവിതത്തിൽ ഉണ്ടാകുന്ന ഒരു ദുഃസ്വപ്നം പോലെയാണ് സ്ലീപ് പാരലിസീസ് അനുഭവപ്പെടുക

time-read
1 min  |
June 2023
ഉപ്പുറ്റി നിലത്ത് ചവിട്ടുമ്പോൾ വേദനയുണ്ടോ?
Ayurarogyam

ഉപ്പുറ്റി നിലത്ത് ചവിട്ടുമ്പോൾ വേദനയുണ്ടോ?

പ്ലാന്റാർ ഫേഷ്യ എന്ന ഈ അവസ്ഥയിൽ രാവിലെ എഴുന്നേറ്റ് ഉപ്പുറ്റി നിലത്ത് ചവിട്ടാൻ വരുന്ന ബുദ്ധിമുട്ടാണ്

time-read
1 min  |
June 2023
അത്താഴശേഷം ഏലയ്ക്ക കഴിച്ചാൽ
Ayurarogyam

അത്താഴശേഷം ഏലയ്ക്ക കഴിച്ചാൽ

പല വിഭവങ്ങളിലും സ്വാദിനും മണത്തിനും ചേർക്കുന്ന ഒന്നാണ് ഏലയ്ക്ക.

time-read
1 min  |
June 2023
പ്രമേഹത്തിന് ഫ്ളാക്സ് സീഡ് നല്ലതോ
Ayurarogyam

പ്രമേഹത്തിന് ഫ്ളാക്സ് സീഡ് നല്ലതോ

ആരോഗ്യത്തിന് സഹായിക്കുന്നതിൽ ഡ്രൈ നട്സ് മികച്ചവയാണ്. പല പോഷകങ്ങളുടേയും കലവറയായ ഇവ പ്രോട്ടീൻ സമ്പുഷ്ടവുമാണ്. നട്സിൽ പലതും ഉൾപ്പെടു ന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടവയാണ് വാൾനട്സ്. അൽപം കയ്പ്പുളള ഇവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പൊതുവേ വാൾനട്സ് ഉണക്കിയതാണ് ലഭിയ്ക്കുക. ഇതിനേക്കാൾ നല്ലത് ഉണക്കാത്തതാണ്. ഇതില്ലെങ്കിൽ ഉണക്കിയതും ഉപയോഗിയ്ക്കാം

time-read
1 min  |
June 2023
കണ്ണിനെ സൂക്ഷിക്കാം
Ayurarogyam

കണ്ണിനെ സൂക്ഷിക്കാം

ശസ്ത്രക്രിയയ്ക്കുശേഷം, നിങ്ങൾക്ക് ധരിക്കാൻ ഒരു കണ്ണടയോ സംരക്ഷണ കണ്ണടയോ നൽകും. നിർദ്ദേശങ്ങൾക്കനുസൃതമായി ഇവ ഉപയോഗിക്കുന്നത് നിർണായകമാണ്

time-read
1 min  |
June 2023
അമിതവണ്ണം മഹാമാരി
Ayurarogyam

അമിതവണ്ണം മഹാമാരി

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെ അമിതവണ്ണം തടയുന്നതിന് സർക്കാരും ആരോഗ്യ സംവിധാനവും പ്രവർത്തിക്കുന്നു

time-read
1 min  |
June 2023
തൊണ്ടയിൽ എന്തോ തടയുന്നതായി തോന്നുന്നേ?
Ayurarogyam

തൊണ്ടയിൽ എന്തോ തടയുന്നതായി തോന്നുന്നേ?

ഗ്യാസ്ട്രോ ഇൻസോഫാഗൽ റിഫ്ലക്സ് ലക്ഷണങ്ങളിൽ പ്രധാനം തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതായി അനുഭവപ്പെടുക എന്നതാണ്. മറ്റൊരു ലക്ഷണം വയറ്റിൽ നിന്നുള്ള പുളിച്ചുതെകിട്ടലും നെഞ്ചരിച്ചിലുമാണ്.

time-read
1 min  |
June 2023
മഴക്കാലത്തും വേണം ചർമ്മ സംരക്ഷണം
Ayurarogyam

മഴക്കാലത്തും വേണം ചർമ്മ സംരക്ഷണം

തണുപ്പുള്ള ഈ കാലാവസ്ഥയിൽ ചർമ്മ സംരക്ഷണം വളരെ ശ്രദ്ധ യോടെ ചെയ്യേണ്ടതാണ്. ശരീരത്തിലെ ഏറ്റവും വലിയ അവയവം ചർമ്മമാണ്. അത് ജാഗ്രതയോടെ തന്നെ സൂക്ഷിക്കണം

time-read
2 mins  |
June 2023
രോഗമഴ നനയരുത്
Ayurarogyam

രോഗമഴ നനയരുത്

മഴക്കാലം വളരെയധികം സാംക്രമിക രോഗങ്ങളുടെയും ജന്തുജന്യ രോഗങ്ങളുടെയും കാലമാണ്. അവയിൽ ചില രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും ചികിത്സയെയും അറിയാം.

time-read
1 min  |
June 2023
തലകറക്കം
Ayurarogyam

തലകറക്കം

ശാരീരികമായും മാനസികവുമായി വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്ന, എന്നാൽ രോഗിക്ക് സ്വയം വിവരിക്കാനും നിർവചിക്കാനും ബുദ്ധിമുട്ടുള്ള ഒരു രോഗലക്ഷണമാണ് തലക്കറക്കം.

time-read
1 min  |
May 2023
പ്രമേഹ രോഗ പരിശോധന 25വയസിൽ തുടങ്ങണം
Ayurarogyam

പ്രമേഹ രോഗ പരിശോധന 25വയസിൽ തുടങ്ങണം

പ്രമേഹം ഫലപ്രദമായി പ്രതിരോധിക്കാവുന്നതാണ്. ജീവിത ശൈലിയിലെ ചിട്ടപ്പെടുത്തൽ ആണ് പ്രധാന പോംവഴി, ഇതിൽ പ്രധാനം ആരോഗ്യകരമായ ശരീരഭാരം കൈവരിക്കുകയും, നിലനിർത്തുകയും വേണം. വ്യായാമം ശീലമാക്കണം. ശാരീരികമായി സജീവമാവുകയും ദിവസവും അരമണിക്കൂർ വ്യായാമം ശീലമാക്കുകയും വേണം. ഹൃദയമിടിപ്പിന്റെ നിരക്ക് കൂട്ടു ന്ന എന്തും വ്യായാമമായി കരുതാം. പുകവലി, മദ്യം, പഞ്ചസാരയുടെ ഉപയോഗം, കൊഴുപ്പ് കൂടിയ ഭക്ഷണം ഇവ പ്രമേഹത്തിന് പ്രധാന കാരണക്കാരാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണ രീ തി, മാനസിക പിരിമുറുക്കം, വ്യായാമത്തിന്റെ അഭാവവുമെല്ലാം പ്രമേഹരോഗികളുടെ എണ്ണം കൂട്ടുന്നു. പ്രമേഹസാധ്യത കുറയ്ക്കുന്ന ഭക്ഷണമാണ് പച്ച നിറത്തിലുള്ള ഇലക്കറികൾ, പയറു വർഗം, നട്സ്, ഓട്സ്, ഓറഞ്ച്, ഗ്രീൻ ടീ എന്നിവ.

time-read
3 mins  |
May 2023
ആരോഗ്യത്തോടെ ജീവിക്കാൻ ഇക്കാര്യങ്ങൾ
Ayurarogyam

ആരോഗ്യത്തോടെ ജീവിക്കാൻ ഇക്കാര്യങ്ങൾ

ഈ തിരക്കേറിയ കാലത്ത് ആരോഗ്യകരമായി ജീവിക്കുകയെന്നത് അത്ര എളുപ്പമല്ല. പലപ്പോഴും തെറ്റായ ഉപദേശങ്ങളും പരസ്യങ്ങളുമൊക്കെ അനാരോഗ്യകരമായ ജീവിതമായി പിന്തുടരാൻ ഇടയാക്കുന്നുണ്ട്. നല്ല ജീവിത ശൈലിയും ഭക്ഷണക്രമവുമാണ് ആരോഗ്യകരമായ ജീവിതത്തിനു ഏറ്റവും പ്രധാനം. ശരീരഭാരം നിയന്ത്രിക്കുകയെന്നതും പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഇവിടെയിതാ ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തായാണ് എന്ന് നോക്കാം

time-read
1 min  |
May 2023
മഴക്കാലമെത്തുന്നു
Ayurarogyam

മഴക്കാലമെത്തുന്നു

മഴക്കാലം എത്ര സുന്ദരമാണെങ്കിലും കൂട്ടി നെത്തുന്നത് നിരവധി രോഗങ്ങൾ കൂടിയാണ്. മഴക്കാലത്ത് ആരോഗ്യത്തോടെയിരിക്കാൻ ഈ 15 കാര്യങ്ങൾ ശ്രദ്ധിക്കാം.

time-read
1 min  |
May 2023
കമ്പിയിടാതെ പല്ല് നേരെയാക്കാം
Ayurarogyam

കമ്പിയിടാതെ പല്ല് നേരെയാക്കാം

ദന്തക്രമീകരണം

time-read
2 mins  |
May 2023
രക്തസമ്മർദം നിസാരമാക്കരുത്
Ayurarogyam

രക്തസമ്മർദം നിസാരമാക്കരുത്

ഹൃദയാഘാതം, പക്ഷാ ഘാതം എന്നിവയുടെ പ്രധാന കാരണം അമിത രക്തസമ്മർദമാണ്.

time-read
1 min  |
May 2023
ആസ്ത്മ നിയന്ത്രിക്കാം
Ayurarogyam

ആസ്ത്മ നിയന്ത്രിക്കാം

പാരിസ്ഥിതികമോ ആന്തരികമോ ആയ വിവിധ ഘടകങ്ങൾ ശ്വാസനാളത്തെ സങ്കോചിപ്പിച്ച് ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടിലാക്കുന്ന, വിട്ടുമാറാത്ത ശ്വാസകോശ പ്രശ്നമാണ് ആസ്തമ.

time-read
1 min  |
May 2023
ദീർഘനാളായി നടുവേദന? അവഗണിക്കരുത്
Ayurarogyam

ദീർഘനാളായി നടുവേദന? അവഗണിക്കരുത്

ദീർഘനാളത്തെ നടുവേദന അവഗണിക്കരുത്. അത് ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് ആവാം.

time-read
1 min  |
May 2023
എന്താണ് പോസിറ്റീവ് സൈക്കോളജി
Ayurarogyam

എന്താണ് പോസിറ്റീവ് സൈക്കോളജി

വ്യക്തിപരമായും സാമൂഹികമായും വ്യക്തിയുടെ ജീവിതത്തിനു മൂല്യം ഉണ്ടാ ക്കുന്നതിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് പോസിറ്റീവ് സൈക്കോളജി

time-read
1 min  |
May 2023