CATEGORIES
Categorías
ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു
മുട്ടുമടക്കാത്ത നിശ്ചയദാർഢ്യത്തിന് വിജയം
റയൽ ക്ലാസിക്
ബാഴ്സലോണയെ 3-1ന് കീഴടക്കി റയൽ മഡ്രിഡ്
20ൽ ഒരാൾ കോവിഡിന്റെ ദീർഘകാല ഫലങ്ങൾ അനുഭവിക്കുന്നു. പഠനം
ശ്വാസതടസ്സം, നെഞ്ചുവേദന, ഹൃദയമിടിപ്പ്, ചിത്ത ഭ്രമം (ആശയക്കുഴപ്പം) എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങളെന്ന് ഗവേഷകർ പറഞ്ഞു
ട്വന്റി20 വനിത ഏഷ്യ കപ്പ്ഇന്ത്യ x ശ്രീലങ്ക ഫൈനൽ
സെമിയിൽ ഇന്ത്യ തായ്ലൻഡിനെയും ലക പാകിസ്താനെയും തോൽപിച്ചു
ബംഗളൂരു-മൈസൂരു അതിവേഗ പാതയിൽ അപകടം കൂടുന്നു
വേഗം 80 കിലോമീറ്ററിൽ കൂടരുതെന്ന് പൊലീസ്
കുറുവയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
റിവർ റാഫ്റ്റിങ്, കയാക്കിങ് പദ്ധതികൾ നടപ്പാക്കുമെന്ന് അധികൃതർ സന്ദർശക എണ്ണത്തിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ആവശ്യം
തകർപ്പൻ ജയം, ഇന്ത്യക്ക് പരമ്പര
ഏഴു വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നു മത്സര പരമ്പര 2-1ന് സ്വന്തമാക്കി
മുലായത്തിന് ജന്മനാടിന്റെ വിട
സൈക്കിളുകളിലും മോട്ടോർ വാഹനങ്ങളിലും ട്രക്കുകളിലുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആദരസൂചകമായി ശുഭ്രവസ്ത്രമണിഞ്ഞെത്തിയ ജനം ആദരാഞ്ജലി അർപ്പിക്കാനായി ഒഴുകുകയായിരുന്നു
ആരാധകരേ ശാന്തരാകുവിൻ...
പിറന്നാൾ പുലരിയിൽ ബച്ചൻ
ഗോൾപുരം; സമനിലപ്പോര്
ഹൈദരാബാദ് എഫ്.സി 3 - മുംബൈ സിറ്റി എഫ്.സി 3
പച്ചക്കറി വാങ്ങാൻ കേന്ദ്രമന്ത്രി നിർമല സീതാരാമൻ
വിഡിയോ വൈറൽ
റാഞ്ചി പിടിക്കാൻ ഇന്ത്യ
ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം
മുംബൈയിൽ ജിബിൻ വർഗീസിനെത്തിയ 502 കോടിയുടെ കൊക്കെയ്ൻ പിടിച്ചു
ഇത്തവണ എത്തിയത് ഗ്രീൻ ആപ്പിളിനൊപ്പം; ജിബിനെ വീണ്ടും അറസ്റ്റ് ചെയ്തു
എസ്. ഹരീഷിന് വയലാർ അവാർഡ്
'മീശ' നോവലിനാണ് പുരസ്കാരം
പി.ആർ. ശ്രീജേഷ് വീണ്ടും ‘ലോകഗോളി
വർഷങ്ങൾ കടന്നു പോകുമ്പോഴും ശ്രീജേഷ് മികച്ച പ്രകടനം തുടരുകയാണെന്ന്ഹോക്കി ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.
കൊച്ചിയിൽ നാളെ കിക്കോഫ്
ബ്ലാസ്റ്റേഴ്സ് ടീമായി ഏഴ് മലയാളികൾ ജെസെൽ കർണെയ്റോ ആണ് ക്യാപ്റ്റൻ
മൈസൂരു ദസറക്ക് ഉജ്ജ്വല സമാപനം
പ്രദർശനം തുടരും
വിജയവഴി തുടരാൻ ഇന്ത്യ
ഇന്ത്യ- ദക്ഷിണാഫ്രി ക്ക രണ്ടാം ട്വന്റി20 ഇന്ന് 7.30ന് സ്റ്റാർ സ്പോർട്സിൽ
കോടിയേരി വിടവാങ്ങി ലാൽ സലാം
അന്ത്യം ചെന്നൈയിൽ; സംസ്കാരം നാളെ കണ്ണൂർ പയ്യാമ്പലത്ത്
ഏകപക്ഷീയ പ്രഖ്യാപനം യുക്രെയ്നിന്റെ 15 ശതമാനം കൂട്ടിച്ചേർത്ത് റഷ്യ
നാറ്റോ അംഗത്വത്തിന് അപേക്ഷിച്ച് യുക്രെയ്ൻ
അനിൽ ചൗഹാൻ സംയുക്ത സേന മേധാവിയായി ചുമതലയേറ്റു
62കാരനായ ചൗഹാൻ സൈനികകാര്യ വകുപ്പിന്റെ സെക്രട്ടറിയുടെ ചുമതലയും വഹിക്കും
കേരളപര്യടനം പൂർത്തിയാക്കി ഭാരത് ജോഡോ യാത്ര
ഇന്നുമുതൽ കർണാടകയിൽ
ഹർത്താൽ: പോപുലർ ഫ്രണ്ട് 5.20 കോടി കെട്ടിവെക്കണം -ഹൈകോടതി
യഥാർഥ നഷ്ടം കണ്ടെത്താൻ ക്ലെയിം കമീഷണറെ നിയോഗിച്ചു
ഗർഭഛിദ്രം സ്ത്രീയുടെ അവകാശം
സുരക്ഷിതവും നിയമപരവുമായ ഗർഭഛിദ്രത്തിന് സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി
ക്യൂബയെ തകർത്തെറിഞ്ഞ് `ഇയാൻ’ ചുഴലിക്കാറ്റ്; രണ്ടു മരണം
ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഒരു ഹൃദയം കിട്ടിയിരുന്നെങ്കിൽ...
ഇന്ന് ലോക ഹൃദയദിനം; ഹൃദയം മാറ്റിവെക്കാൻ കാത്തിരിക്കുന്നത് 61 പേർ
ഷിൻസോ ആബെക്ക് ജപ്പാൻ വിടനൽകി, ആദരാഞ്ജലിയർപ്പിച്ച് മോദി
കിഷിദയുമായും അക്കി ആബെയുമായും കൂടിക്കാഴ്ച നടത്തി
ഗർഭഛിദ്രത്തിന് ഭർത്താവിന്റെ അനുമതി വേണ്ട -ഹൈകോടതി
ഭർത്താവിൽനിന്നും ഭർത്യ മാതാവിൽനിന്നും പീഡനം നേരിടുന്ന 21കാരിക്കാണ് ഗർഭഛിദ്രത്തിന് അനുമതി നൽകിയത്
CHEETAH Returns
കൊളോണിയൽ ഇന്ത്യയിൽ ചീറ്റകളെ വേട്ടയാടുന്നത് ഒരു കായികവിനോദമായിരുന്നു. ഇതുതന്നെയാണ് ചീറ്റകളുടെ വംശനാശത്തിലേക്ക് നയിച്ചതിന്റെ പ്രധാന കാരണവും
ചുണങ്ങ്
കൃത്യമായ ചികിത്സ തേടാം