Versuchen GOLD - Frei
ജയനിലയത്തിലെ ഡോ. പവർഫുൾ
Vanitha
|January 03, 2026
ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ
പുലർച്ചെ തന്നെ ആലപ്പുഴ കൈതവനയിലെ ജയ നിലയം ഉണരും. ആറരയോടെ ഡോ. ജയശ്രീ ഗോപാലൻ ജിമ്മിൽ എത്തിയിരിക്കും. മഴയും മഞ്ഞുമൊന്നും ഡോക്ടർക്കൊരു വിഷയമേയല്ല. എഴുപത്തിനാലിലും പതിനേഴിന്റെ ചുറുചുറുക്കോടെയിരിക്കുന്നതെങ്ങനെ എന്നു ചോദിച്ചാൽ ഡോക്ടർ പറയും, "മനസ്സു കൊണ്ടു ശരീരംകൊണ്ടും ഇപ്പോൾ അൻപതുകളിലേക്കു മടങ്ങിയെത്തിയിരിക്കുന്നു. ആരോഗ്യം നന്നായാൽ ബാക്കിയെല്ലാം വഴിയേ വരും' ഡോക്ടറുടെ വാക്കുകൾ നൂറു ശതമാനം ശരിയാണെന്നു തെളിയിക്കും ഷോക്കേസിൽ തലയെടുപ്പോടെ നിരന്നിരിക്കുന്ന മെഡലുകൾ. പവർലിഫ്റ്റിങ് ജില്ലാ തലം മുതൽ രാജ്യാന്തരതലം വരെ നേടിയ മെഡലുകളുണ്ട് ഇക്കൂട്ടത്തിൽ.
വെളിച്ചമേകിയ തിരിച്ചറിവ്
ഇസ്താംബുളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ നേടിയ മെഡലുകൾ കയ്യിലെടുത്തുയർത്തി വിശേഷങ്ങൾ പറഞ്ഞുതുടങ്ങുമ്പോൾ ജയശ്രീ ഡോക്ടറുടെ വാക്കുകളിൽ അഭിമാനം നിറഞ്ഞു.
“ഓരോ ദിവസവും ജിമ്മിലേക്കു ഡ്രൈവ് ചെയ്യുമ്പോൾ മനസ്സിൽ ഒരേയൊരു ചിന്തയേയുള്ളൂ. തലേദിവസത്തേക്കാൾ മിടുക്കോടെ വർക്കൗട്ട് ചെയ്യണം. അനുവാദം ചോദിക്കാതെ ജീവിതത്തിലേക്കു കടന്നു വന്ന ജീവിതശൈലി രോഗങ്ങളോടും അമിതഭാരത്തോടും വിട പറയുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നു വർഷം മുൻപു തിരുവമ്പാടിയിലെ കോർ ഫിറ്റ്നസ് ജിമ്മിലേക്ക് എത്തുന്നത്.
Diese Geschichte stammt aus der January 03, 2026-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

