Versuchen GOLD - Frei
ചേച്ചി കുട്ടീസ് FULL ONAM
Vanitha
|August 30, 2025
തെന്നിന്ത്യൻ സിനിമയിലെ താരറാണി മഹിമയും കുട്ടിത്താരങ്ങൾ ദേവനന്ദയും നക്ഷത്രയും കളിചിരികളുമായി ഒത്തുചേർന്നപ്പോൾ
ഓരോരോ വർണപ്പൂക്കളിലും തൊട്ടുരുമ്മി കിന്നാരം ചൊല്ലി ഓണത്തുമ്പികളെപ്പോലെ പാറി നടക്കുകയാണു ദേവനന്ദയും നക്ഷത്രയും. പാവാട നിറങ്ങളും വളക്കിലുക്കങ്ങളും ഓണത്തെ വരവേൽക്കുന്ന അവിടേക്ക് കുറുമ്പുകൾക്കൊപ്പം കൂട്ടു കൂടാനെത്തിയത് തെന്നിന്ത്യൻ സിനിമയിലാകെ പാറിനടക്കുന്ന മഹിമ നമ്പ്യാരാണ്.
"നിങ്ങളിങ്ങനെ ഓടിച്ചാടി കളിക്കുന്നതു കാണുമ്പോൾ എനിക്ക് എന്റെ കുട്ടിക്കാലം മിസ് ചെയ്യുന്നുണ്ട്...ട്ടോ...' തമാശ കലർന്ന പരിഭവവുമായി മഹിമചേച്ചി ചേർന്നതോടെ കുട്ടീസും ഫുൾ ഓൺ കരിയറിലെ 25 സിനിമകളുടെ "നീല നിലവ്' മഹിമയുടെ കണ്ണിൽ തിളങ്ങുന്നുണ്ട്.
ദേവനന്ദ നല്ല രസാരുന്നോ "മഹിമക്കുട്ടി'യുടെ ഓണം?
മഹിമ: അന്നു ഞാൻ ഗോപികക്കുട്ടിയാണ്. സിനിമയിൽ വന്ന ശേഷമാണേ മഹിമയായത്. ഓണക്കോടിയുടുത്തു ഞാനും ചേട്ടനും കസിൻസുമെല്ലാം അടിച്ചു പൊളിക്കുന്ന ദിവസങ്ങളാണ് എനിക്ക് ഓണം. ഇപ്പോഴും അതിനു മാറ്റമില്ല. പണ്ട് അമ്മയായിരുന്നു പൂക്കളമിടുന്നത്. ഞാൻ അല്പം മുതിർന്നപ്പോൾ ആ ഡ്യൂട്ടി എനിക്കായി. അന്നുമിന്നും എല്ലാ ഓണവും വീട്ടിലാണ് ആഘോഷിക്കുക.
നക്ഷത്ര: എന്റെ വീട്ടിലും അമ്മയാണു പൂക്കളമിടുന്നത്. അടുത്ത വീട്ടിലുള്ളവരെല്ലാം ഞങ്ങളുടെ വീട്ടിൽ ഓണ സദ്യയുണ്ണാൻ എത്തും. ഇക്കുറി ഓണം അൽപം സ്പെഷലാ... നിങ്ങൾക്കൊപ്പമാണല്ലോ എന്റെ ഓണം. ദേവൂന്റെ ഓണവിശേഷം പറ
ദേവനന്ദ: ഇതുവരെയുള്ള ബെസ്റ്റ് ഓണം മെമ്മറി ഗു സിനിമയുടെ സെറ്റിലെ ഓണാഘോഷമാണ്. ആദ്യമായാ ണ് അന്ന് സെറ്റിൽ ഓണം ആഘോഷിച്ചത്. എല്ലാവരും ചേർന്നുള്ള സദ്യയും തമാശയുമെല്ലാം ഒത്തിരി ഇഷ്ടമായി.
നക്ഷത്ര; മഹിമ ചേച്ചി ഇപ്പോ പറന്നു നടന്ന് അഭിനയിക്കുന്ന തിരക്കിലാണല്ലോ?
മഹിമ: (നക്ഷത്രയുടെ കവിളിൽ പിടിച്ചു പൊട്ടിച്ചിരിക്കുന്നു) കന്നഡ സിനിമയുടെ സെറ്റിൽ നിന്നാണ് ഇവിടേക്ക് വന്നത്. ഇതിനൊപ്പം തന്നെ തെലുങ്കിലും അഭിനയിക്കുന്നുണ്ട്. രണ്ടു ഭാഷയിലെയും എന്റെ ആദ്യസിനിമകൾ പടം അനൗൺസ് ചെയ്യാത്തതുകൊണ്ടു ബാക്കി സീക്രട്ട്.
ദേവനന്ദ: അപ്പോൾ നമ്മൾ മലയാളികളെ മറന്നോ?
Diese Geschichte stammt aus der August 30, 2025 -Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Vanitha
മുടിയുടെ വളർച്ച കൂട്ടുമോ എള്ളുണ്ട ?
ദിവസങ്ങൾ കൊണ്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടില്ലെങ്കിലും രണ്ടു - മൂന്ന് ആഴ്ച പതിവായി കഴിച്ചാൽ മുടികൊഴിച്ചിൽ കുറയും
1 min
February 28, 2026
Vanitha
സിനിമ എന്ന ഭാഗ്യം
കേരള സർവകലാശാലയിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ സിമ സിന്ധു കൃഷ്ണൻ കളങ്കാവലിൽ മമ്മൂട്ടിയുടെ നായികയായി. സിനിമയിൽ ചുവടുറപ്പിക്കുന്ന സിമ ജീവിതം പറയുന്നു
2 mins
February 28, 2026
Vanitha
വാനോളം യശസ്സ്
സിആർപിഎഫിലെ വനിതാശക്തിയാണു യശസ്വിനി. അവരിൽ ഒൻപതു പേർ മലയാളികളാണ്. വനിതാദിനത്തിൽ യശസ്വിനികൾ 'വനിത'യോടൊപ്പം...
3 mins
February 28, 2026
Vanitha
വില്ലനാകുമോ വിദ്യാഭ്യാസ വായ്പ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
February 28, 2026
Vanitha
വേനലിൽ വേണം കൂടുതൽ കരുതൽ
വേനൽക്കാലത്ത് ഉദ്യാനത്തിലെ ചെടികൾക്കു നൽകേണ്ട പരിപാലനം
1 mins
February 28, 2026
Vanitha
കനിവിൻ കരങ്ങൾ
സൗഹൃദമെന്ന വൃക്ഷത്തണലിൽ ഡോ. മിനിയും കൂട്ടുകാരും നട്ടു നനച്ചു വളർത്തിയ സ്നേഹക്കൂട്ടായ്മയുടെ വിശേഷങ്ങൾ
3 mins
February 28, 2026
Vanitha
പുതിയതല്ല പ്രീ-ലവ്ഡ് ആണ് ട്രെൻഡ്
ഉപയോഗിച്ച വസ്ത്രങ്ങൾ അയ്യേ' സ്റ്റാറ്റസിൽ നിന്ന് 'വൗ' എന്ന നിലയിലേക്ക് വളരുകയാണ്. ത്രിഫ്റ്റിങ് എന്ന ആശയത്തെപ്പറ്റി അറിയാം
3 mins
February 28, 2026
Vanitha
സ്നേഹിക്കാം നമ്മളെത്തന്നെ
മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം
2 mins
February 14, 2026
Vanitha
മുപ്പതിലെത്തിയ പൊട്ടിച്ചിരി
മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു
4 mins
February 14, 2026
Listen
Translate
Change font size

