Versuchen GOLD - Frei
സിസേറിയനു ശേഷം സാധാരണ പ്രസവം സാധ്യമാണോ?
Vanitha
|June 21, 2025
ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി
ആദ്യ പ്രസവം സിസേറിയനായിരുന്നു. ഇനി എനിക്കു സാധാരണ പ്രസവം സാധ്യമാണോ? ഇത് എത്രത്തോളം സുരക്ഷിതമാണ് ?
ജ്വാല, ചാവക്കാട്
ആദ്യ സിസേറിയനു ശേഷം എല്ലാവർക്കും സാധാരണ പ്രസവം (VBAC-Vaginal Birth After Caesarian/TOLAC-Trial Of Labour After Caesarian) സാധ്യമല്ല. എന്നാൽ, 50-60% പേരിലും സാധ്യമാണ്. VBAC ചെയ്യാൻ കഴിയുന്ന ഗർഭിണികളെ വളരെ കൃത്യതോടെയാണ് തിരഞ്ഞെടുക്കുക. എന്തു കാരണത്താലാണ് ആദ്യ പ്രസവം സിസേറിയൻ ആയത് ?
ഓപ്പറേഷൻ സമയത്തു സങ്കീർണതകൾ ഉണ്ടായിട്ടുണ്ടോ ? • ഗർഭപാത്രത്ക്കു നീട്ടേണ്ടി വന്നിട്ടുണ്ടോ ? • സിസേറിയനു ശേഷം അ ണുബാധ ഉണ്ടായിട്ടുണ്ടോ ? • ഇവരുടെ ഇടുപ്പെല്ലിനു സാ ധാരണ പ്രസവം സാധ്യമാകും വിധം വികാസമുണ്ടോ? തുട ങ്ങിയ പല ഘടങ്ങളെ ആശ്രയിച്ചാണ് VBAC തിരഞ്ഞെടുപ്പ്. ഇതിൽ 90% വരെയും സാധാരണ പ്രസവം സാധ്യമാണ്.
സിസേറിയനുശേഷം സാധാരണ പ്രസവത്തിനു ഒരുങ്ങുമ്പോൾ ഉണ്ടാകുന്ന പ്രധാന സങ്കീർണത ഗർഭപാത്ര ത്തിലെ തുന്നൽ വിട്ടുപോകുക (Uterine rupture) എന്നതാണ്.
Diese Geschichte stammt aus der June 21, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

