Versuchen GOLD - Frei
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
Vanitha
|December 07, 2024
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാട്സാപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ് എല്ലാവരും കണ്ടിട്ടുണ്ടാകും. ഇത്തരത്തിൽ നൂറുകണക്കിനു പരാതികൾ പല സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വാർത്തകളിലൂടെ നമ്മൾ കേട്ടു.
ഒരു നമ്പർ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉൾപ്പെട്ട വിവിധ വാട്സാപ് ഗ്രൂപ്പുകൾ കണ്ടെത്തി അവയിലെ നമ്പരുകൾ കൂടി ഹാക്ക് ചെയ്യുന്ന ചെയിൻ രീതിയാണു മിക്കവാറും കണ്ടുവരുന്നത്. വാട്സാപ്പിലേക്ക് ഒടിപിയോ കോഡോ ഒക്കെ വന്നിട്ടുണ്ടെന്നും അത് അയച്ചു നൽകുമോ എന്നു ചോദിച്ചാണു തുടക്കം. പരിചയക്കാരുടെ നമ്പരിൽ നിന്നാകുമ്പോൾ പലരും സംശയിക്കില്ല.
പക്ഷേ, ചില തട്ടിപ്പുകളുടെ രീതി കുറച്ചുകൂടി കടന്നതാണ്. വാട്സാപ്പിലേക്കു ലഭിക്കുന്ന ലിങ്കുകളാണ് ഇവരുടെ ചൂണ്ട. അശ്ലീല ദൃശ്യങ്ങളെന്നോ ഓഫർ എന്നോ ഒക്കെ ലിങ്കിനു പേരും ഇട്ടിട്ടുണ്ടാകും. ക്ലിക് ചെയ്യുന്നതോടെ വാട്സാപ് മാത്രമല്ല, ഫോണും ഹാക്ക് ചെയ്യപ്പെടും.
ഭയം വേണ്ട, ജാഗ്രത മതി
Diese Geschichte stammt aus der December 07, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Listen
Translate
Change font size
