Versuchen GOLD - Frei
കാൻസർ നമ്മളെ തൊടാതിരിക്കട്ടെ
Vanitha
|February 03, 2024
കാൻസർ രോഗവ്യാപനം തടയാൻ സ്വീകരിക്കാവുന്ന ലളിതമായ മാർഗങ്ങൾ പറഞ്ഞു തരികയാണു പ്രശസ്തരായ മൂന്നു കാൻസർ ചികിത്സകർ
കാൻസറിനെ ഒരുപരിധി വരെ അകറ്റി നിർത്താനുള്ള ഏറ്റവും ലളിതമായ ഒരു മാർഗമുണ്ട്. ആഹാരത്തിലും ജീവിതരീതിയിലും ദരിദ്രരാകുക. കാൻസർ എത്രവേഗം കണ്ടുപിടിച്ചു ചികിത്സിക്കുന്നുവോ അത്രയും വേഗം രോഗം ഭേദമാകാനുള്ള സാധ്യത വർധിക്കുന്നു. ചികിത്സാചെലവു കുറയ്ക്കാനും ഇതു സഹായിക്കും.
മറ്റേതൊരു രോഗവും പോലെ, വേണ്ട സമയത്തു വേണ്ട രീതിയിൽ ചികിത്സിച്ചാൽ മാറുന്നതാണു കാൻസർ എന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതീക്ഷയേകുകയാണ് ഏറ്റവും പുതിയ കാൻസർ ഗവേഷണങ്ങൾ.
എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങൾ
കാൻസർ രോഗത്തെക്കുറിച്ചു ള്ള അവബോധം വേണ്ടുവോളം മലയാളികൾക്കുണ്ട്. ഈ അസുഖം വന്നാലുള്ള ഗുരുതരാവസ്ഥയെക്കുറിച്ചും സാമ്പത്തിക ബാധ്യതയെ കുറിച്ചും ബോധ്യവുമുണ്ട്. എന്നിട്ടും കേരളത്തിൽ രോഗവ്യാപനം വർധിച്ചു കൊണ്ടിരിക്കുന്നു. ഒരു ലക്ഷം പേരിൽ 180 പേർ കാൻസർ രോഗത്തിന് അടിപ്പെടുന്നു. കേരളത്തിലെ ഏറ്റവും പുതിയതും ആധികാരികവുമായ കണക്കാണ് ഇത്. ചില കാൻസർ കുറഞ്ഞു കൊണ്ടിരിക്കുമ്പോൾ മറ്റു ചില കാൻസർ കൂടി വരുന്നുമുണ്ട്.
കാൻസർ വ്യാപനത്തിന്റെ കാര്യത്തിൽ കേരളത്തിനു രണ്ടാം സ്ഥാനമാണ്. മുന്നിലുള്ളതു കിഴക്കൻ സംസ്ഥാനമായ മിസോറാം മാത്രം. കേരളത്തിൽ എന്തുകൊണ്ടു കാൻസർ രോഗം വർധിക്കുന്നു എന്നതിനു വ്യക്തമായ മറുപടി വൈദ്യശാസ്ത്രത്തിനും ഇല്ല. ദാരിദ്ര്യമുള്ള സമൂഹത്തിൽ പൊതുവെ കാൻസർ ബാധിതരുടെ എണ്ണം കുറവാണന്നു ലോകാരോഗ്യ സംഘടനയുടെ പഠനത്തിൽ പറയുന്നു. സാമൂഹ്യദാരിദ്ര്യത്തിൽ നിന്നു കരകയറുന്ന സ്ഥലങ്ങളിലാണു കാൻസറിന്റെ വ്യാപനം വർധിക്കുന്നത്.
കഴിഞ്ഞ 25 വർഷത്തെ കേരളത്തിൽ ശരാശരി ആഹാര ഉപഭോഗത്തിലുള്ള വർധനവ് കാൻസർ പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനു കാരണമായിട്ടുണ്ടെന്നാണു പഠന ങ്ങൾ പറയുന്നത്.
ഒരാൾക്ക് എത്ര കലോറി ആഹാരമാണ് ആവശ്യം? ചെയ്യുന്ന ജോലിയും കഴിക്കുന്ന ആഹാരവും തമ്മിലുള്ള അനുപാതം എത്ര? ദിവസം എത്രനേരം ആഹാരം കഴിക്കണം? കഴിക്കുന്ന ആഹാരത്തിനനുസരിച്ചു വ്യായാമം ചെയ്യുന്നുണ്ടോ? തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരം തേടേണ്ടതുണ്ട്.
കഴിക്കുന്ന ആഹാരത്തിന്റെ അളവ്, അതിൽ അടങ്ങിയിരിക്കുന്ന പോഷകം, ഉപ്പ്, പഞ്ചസാര, കൊഴുപ്പു തുടങ്ങിയവയുടെ അളവ്, ഉപയോഗിക്കുന്ന എണ്ണ തുടങ്ങിയവയൊക്കെ കാൻസറിനു കാരണമാകുന്നുണ്ട്.
Diese Geschichte stammt aus der February 03, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

