അതുകേട്ടു ഞാൻ മാറില്ല
Vanitha|April 01, 2023
വിമർശകർക്കു മറുപടിയുമായി പുതുനായിക അനിഖ സുരേന്ദ്രൻ
രാഖി റാസ്
അതുകേട്ടു ഞാൻ മാറില്ല

മലയാളി പ്രേക്ഷകരുടെ മുന്നിൽ മൊട്ടിട്ടു വിരിഞ്ഞൊരു പനിനീർപ്പൂവാണ് അനിഖ സുരേന്ദ്രൻ. ബേബി അനിഖയിൽ നിന്നു കൗമാരത്തിന്റെ പടി കടക്കുമ്പോഴേ ഇതാ, നായികയുമായി.

അനിഖ നായികയാകുന്ന ആദ്യ മലയാള സിനിമ ഓ മൈ ഡാർലിങ് തിയറ്ററിലെത്തിയതും വിമർശനങ്ങളും പുകഞ്ഞുതുടങ്ങി. സിനിമയിലെ ലിപ്ലോക്ക് രംഗമാണു പലരെയും അലോസരപ്പെടുത്തിയത്. 18 വയസ്സിലേ ഇത്രയൊക്കെ വേണോ എന്നു കമന്റ് ചെയ്തവരുമുണ്ട്.

“ഈ രംഗം ചെയ്യുമ്പോൾ തന്നെ ഇതു ചർച്ചയാകുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്തിന് ആ രംഗം ചെയ്തു എന്നു ചോദിച്ചാൽ സിനിമ കാണൂ, നിങ്ങൾക്ക് ഉത്തരം കിട്ടും എന്നാണു മറുപടി. സോഷ്യൽ മീഡിയ കമന്റുകളെ 'ചിൽ ആയി എടുക്കുന്നതാണ് എന്റെ രീതി.

 നായികയായി തിരികെയെത്തിയ കഥ പറയാമോ?

നായികയായ ആദ്യസിനിമ തെലുങ്കിലെ ബുട്ട ബൊമ്മയാണ്. തമിഴിൽ ക്വീൻ എന്ന വെബ് സീരീസിൽ അഭിനയിച്ചു. അതു കണ്ടിട്ടാണു ബുട്ട ബൊമ്മയിൽ നായികയാകാനുള്ള അവസരം വന്നത്. കപ്പേള എന്ന മലയാള ചിത്രത്തിന്റെ റീമേക്ക് ആണത്. തെലുങ്കു പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള മാറ്റങ്ങൾ ഉണ്ട്.

കഥാപാത്രത്തിന് ഏറ്റവും ഇണങ്ങുന്ന ലുക്ക്സ്' അനിഖയ്ക്കുണ്ട് എന്നാണു ബുട്ടബൊമ്മയുടെ സംവിധായകൻ രമേശ് സർ പറഞ്ഞത്. അതിനു ശേഷം "ഓ മൈ ഡാർലിങ്'. രണ്ടു സിനിമകളും ഞാനും അമ്മയും ഒരുമിച്ചിരുന്നു കഥ കേട്ട് ഇഷ്ടപ്പെട്ടു ചെയ്തതാണ്. അമ്മ രജിതയാണ് ഷൂട്ടിങ്ങിന് ഒപ്പം വരുന്നത്. അച്ഛൻ സുരേന്ദ്രനു ബിസിനസാണ്. ഏട്ടൻ അങ്കിത് കാനഡയ്ക്കു പോകാനുള്ള ഒരുക്കത്തിലും.

ഏട്ടനാണ് മോഡലിങ് ആദ്യം ചെയ്തത്. ഏട്ടനോപ്പം ഷൂട്ടിനു പോയ എന്നെ പരസ്യ സംവിധായകൻ സുധീർ അമ്പലപ്പാട്ട് മറ്റൊരു പരസ്യത്തിനായി വിളിക്കുകയായിരുന്നു. നാട്ടിലെ ടെക്സ്റ്റൈൽ ഷോപ്പിനു വേണ്ടിയാണ് ആദ്യമായി മോഡലിങ് ചെയ്തത്. പിന്നീട് സിനിമകളിലേക്ക് അവസരം ലഭിച്ചു. സംവിധായകൻ പറയുന്നതു പോലെ ചെയ്യാൻ കഴിയുമായിരുന്നു. അതാണു ബാലതാരം എന്ന നിലയിൽ ധാരാളം അവസരങ്ങൾ നേടിത്തന്നത്. ഛോട്ടാ മുംബൈ ആണ് ആദ്യസിനിമ. മോഹൻലാൽ അവതരിപ്പിച്ച വാസ്കോ എന്ന കഥാപാത്രത്തിന്റെ മകളായാണ് അരങ്ങേറ്റം. അൽപനേരമേയുള്ളൂ.

Diese Geschichte stammt aus der April 01, 2023-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der April 01, 2023-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
Vanitha

വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ

അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...

time-read
2 Minuten  |
May 25, 2024
യൂറോപ്പിൽ ജോലി കണ്ടെത്താം
Vanitha

യൂറോപ്പിൽ ജോലി കണ്ടെത്താം

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു

time-read
2 Minuten  |
May 25, 2024
മനക്കരുത്തിന്റെ ക്യാപ്റ്റൻ
Vanitha

മനക്കരുത്തിന്റെ ക്യാപ്റ്റൻ

ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ

time-read
2 Minuten  |
May 25, 2024
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
Vanitha

സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ

ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം

time-read
1 min  |
May 25, 2024
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
Vanitha

കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്

time-read
1 min  |
May 25, 2024
വർണങ്ങൾ പൂക്കും സന്ധ്യയിൽ
Vanitha

വർണങ്ങൾ പൂക്കും സന്ധ്യയിൽ

ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്

time-read
3 Minuten  |
May 25, 2024
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
Vanitha

നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്

സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം

time-read
1 min  |
May 25, 2024
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
Vanitha

ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം

തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും

time-read
1 min  |
May 25, 2024
മുഖം പൂവായ് വിരിയാൻ
Vanitha

മുഖം പൂവായ് വിരിയാൻ

നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു

time-read
2 Minuten  |
May 25, 2024
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
Vanitha

ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി

അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി

time-read
1 min  |
May 25, 2024