Facebook Pixel നെറ്റിപ്പട്ടം പ്രൗഢിയും അലങ്കാരവും | Mahilaratnam – womens-interest – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

നെറ്റിപ്പട്ടം പ്രൗഢിയും അലങ്കാരവും

Mahilaratnam

|

April 2025

'ഹൈന്ദവ സംസ്ക്കാരത്തിന്റെ ഭാഗമായിട്ടുള്ള ഒന്നാണ് നെറ്റിപ്പട്ടമെങ്കിലും ഇപ്പോൾ ക്രിസ്ത്യൻ സമുദായക്കാരും വീടുകളിൽ നെറ്റിപ്പട്ടം ഒരലങ്കാരമായി വയ്ക്കാറുണ്ടെന്ന് സുനിത കൂട്ടിച്ചേർത്തു

- ജി. കെ

നെറ്റിപ്പട്ടം പ്രൗഢിയും അലങ്കാരവും

ഉത്സവകാലമായാൽ മിക്ക ക്ഷേത്രങ്ങളിലും ആന എഴുന്നെള്ളിപ്പുണ്ടാകും. പറയെടുപ്പുണ്ടാ കും. പകൽപ്പൂരങ്ങളിൽ, പ്രത്യേകിച്ചും തൃശൂർ പൂരത്തിന് ഗജ വീരന്മാരുടെ വലിയ സംഗമം തന്നെയുണ്ട്. നിരന്നുനിൽക്കുന്ന ആനകളെ കാണാൻ എത്ര മനോഹരമാണ്. ആനകൾക്ക് ആനച്ചന്തം നൽകുന്നത് നെറ്റിപ്പട്ടമാണ്. ആനകളുടെ നെറ്റിയിൽ ചാർത്തുന്ന ആഭരണമായ നെറ്റി പട്ടത്തിന്റെ രൂപത്തിലും ഒരുക്കങ്ങളിലും ഭംഗി പകരുന്നുണ്ട ങ്കിലും അത് രൂപപ്പെടുത്തുന്നതിൽ ചില ചിട്ടവട്ടങ്ങളുണ്ട്. ഓരോ കുമിളകൾക്കും ചന്ദ്രക്കലകൾക്കും ഓരോ സങ്കൽപ്പങ്ങളുണ്ട്.

ലക്ഷ്മി, സരസ്വതി, പാർവ്വതി, മൂലഗണപതി, നവഗ്രഹ ങ്ങൾ, ത്രിമൂർത്തികൾ, വിശ്വാമിത്രൻ, അഷ്ടവസുക്കൾ തുടങ്ങിയ ദേവസങ്കൽപ്പങ്ങളുടെ ഒത്തുചേരലും കൂടിയാണ് നെറ്റി പട്ടത്തിൽ അടയാളപ്പെടുത്തുന്നത്. മുപ്പത്തിമുക്കോടി ദേവക ളേയും ഉൾക്കൊള്ളുന്ന ഒരു മഹാക്ഷേത്രമാണ് നെറ്റിപ്പട്ടമെന്നതാണ് സങ്കൽപ്പം. കേരളത്തിന്റെ തനതായ, ശ്രേഷ്ഠമായ, പ്രൗഢഗംഭീരമായ ഒരലങ്കാരച്ചാർത്തും കൂടിയാണ് നെറ്റിപ്പട്ടം. കേരള ചരിത്രത്തിന്റെ പാരമ്പര്യത്തെപ്പോലും നെറ്റിപ്പട്ടം പ്രാധാന്യത്തോടെ നിലനിൽക്കുന്നു.

WEITERE GESCHICHTEN VON Mahilaratnam

Mahilaratnam

Mahilaratnam

സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

സ്ത്രീകൾക്ക് പോലീസുമായും കോടതിയുമായും ബന്ധപ്പെട്ട ചില സവിശേഷ അവകാശ ങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം ഉറപ്പുനൽകുന്നുണ്ട്.

time to read

1 mins

March 2026

Mahilaratnam

Mahilaratnam

ഒരു ജയിൽ ഡയറി

മറക്കാനാവാത്തെ തിക്താനുഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ് വീണ എസ്. നായർ

time to read

3 mins

March 2026

Mahilaratnam

ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും...

സൂര്യാകൃഷ്ണമൂർത്തിയുടെ കൊല്ലം ചാപ്റ്ററായി പ്രവർത്തിക്കുന്ന, ശുദ്ധകലയ്ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ് 'ലയതരംഗ്.' സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 22 വനിതകൾ ചേർന്ന് 2017 ൽ തുടക്കം കുറിച്ച ഈ സംഘടന ലോകത്തെ എണ്ണം പറഞ്ഞ പല കലാകാരന്മാരേയും തങ്ങളുടെ വേദിയിൽ എത്തിച്ചിട്ടു ണ്ട്. ഇൻഡ്യക്കകത്തും പുറത്തും പ്രശസ്തയായ മോഹിനിയാട്ട കലാകാരി ഡോ. സുനന്ദനായരും അങ്ങനെയാണ്, കൊല്ലത്തെത്തിയത്. ആ അവസരത്തിൽ സുനന്ദനായർ 'മഹിളാരത്ന'ത്തോട് സംസാരിച്ചപ്പോൾ..

time to read

2 mins

March 2026

Mahilaratnam

Mahilaratnam

സിനിമാ ലൈഫ് ഹാപ്പിയല്ലേ..

സിനിമ ജീവിതം എൻ.വി. രാജേന്ദ്രൻ സംസാരിക്കുന്നു.

time to read

2 mins

March 2026

Mahilaratnam

Mahilaratnam

വിഴിഞ്ഞത്തെ ക്രിക്കറ്റ് സാരഥി

തന്റെ ഓട്ടോയുടെ മീറ്ററിനേക്കാൾ വേഗത്തിൽ, വരും തലമുറയുടെ സ്വപ്നങ്ങൾ പറക്കണമെന്ന ആഗ്രഹമാണ് ഈ വിഴിഞ്ഞംകാരനെ വ്യത്യസ്തനാക്കുന്നത്.

time to read

1 min

March 2026

Mahilaratnam

Mahilaratnam

ഹെയ് ബനാനേ..സംഗീത വഴിയിൽ ഹാപ്പിയാണ്

സംഗീതസംവിധായകൻ ഇലക്ട്രോണിക് കിളി സംസാരിക്കുന്നു

time to read

1 mins

March 2026

Mahilaratnam

Mahilaratnam

പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയിൽ നിന്ന് ഒളിച്ചോടരുത് രാധിക

മറ്റുള്ളവരെ സഹായിക്കുന്ന, മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വരെയേ ഞാൻ ദേവത എന്ന് പറയൂ

time to read

2 mins

March 2026

Mahilaratnam

Mahilaratnam

എന്താണ് സമീകൃതാഹാരം?

ഈ കലോറി ലഭിക്കുവാൻ കഴിക്കേണ്ട ആഹാരങ്ങൾ...

time to read

1 min

March 2026

Mahilaratnam

Mahilaratnam

സ്ത്രീകൾ • അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

ഭയപ്പെടാതെ പ്രതികരിക്കാനും നിയമത്തിന്റെ വഴിയിലൂടെ നീതിതേടാനും ഓരോ സ്ത്രീയും തയ്യാറാകേണ്ടതുണ്ട്

time to read

1 mins

March 2026

Mahilaratnam

Mahilaratnam

കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന അനശ്വര

മലയാളികളുടെ സ്വന്തം അനശ്വര രാജനെ അയൽപക്കത്തെ പെൺകുട്ടി എന്നാണ് കുടുംബപ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിക്കഴിഞ്ഞു അനശ്വര രാജൻ. ഇപ്പോൾ തമിഴിലെ പ്രശസ്ത സംവിധായകൻ ശെൽവരാഘവന്റെ 7 ജി റെയിൻബോ കോളനി' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിലെ നായികാപദവി അനശ്വരയെ തേടിയെത്തിയിരിക്കുകയാണ്. തന്റെ സിനിമാ അനുഭവങ്ങളും തമിഴിലേയ്ക്കുള്ള രംഗപ്രവേശത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണിവിടെ അനശ്വര രാജൻ എന്ന അഭിനേത്രി.

time to read

1 mins

March 2026

Listen

Translate

Share

-
+

Change font size