Versuchen GOLD - Frei
നിർമ്മാണം പുതിയ വഴിത്തിരിവ്
MANGALAM
|November 14 ,2022
ഒരു പോലീസുകാരൻ വിളിച്ചപ്പോൾ കൂടെ നാലഞ്ചു കൂട്ടുകാരെയും കൂട്ടിയാണ് സ്റ്റേഷനിലേക്ക് പോയത്. എന്തോ നല്ല കാര്യത്തിനാണെന്ന് വിചാരിച്ച് പോയ എന്നെ നോക്കി പറഞ്ഞത് നിന്റെ പേരിൽ ആറു കേസുണ്ട്. നീയാണ് ഒന്നാം പ്രതിയെന്നാണ്. കൂടെ വന്നവരും പെട്ടു. ഒന്നുമറിയാത്ത അവരും പ്രതികളായി. ദൂരെ പോയി ഉന്നത വിദ്യാഭ്യാസം നേടണമെന്ന് വിചാരിച്ചവരുടെ ഉപരിപഠനം മുടങ്ങി. ഈ പ്രശ്നങ്ങൾകൊണ്ടുതന്നെ മാർക്കുണ്ടായിട്ടും ഡിഗ്രിക്ക് അഡ്മിഷൻ ലഭിച്ചില്ല. ടിനി ടോമിന്റെ വഴിത്തിരിവുകൾ..
പണത്തിന്റെയും പ്രശസ്തിയുടെയും കാര്യമെടുത്താൽ കണ്ണഞ്ചിപ്പിക്കുന്ന മേഖലയാണ് സിനിമാ ലോകമെന്ന് പറയുന്നതിൽ അതിശയോക്തിയുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടു തന്നെ സിനിമയിലെത്തിപ്പെടുക എന്നത് ഏതൊരു കലാകാരന്റെയും സ്വപ്നമായിരിക്കും. സിനിമയിലെത്തിയാൽ വന്ന വഴി മറക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാൽ സിനിമാരംഗത്ത് നിലയുറപ്പിച്ചിട്ടും സമയം കിട്ടുമ്പോഴൊക്കെ മിമിക്രി അവതരിപ്പിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്ന ഒരു കലാകാരനുണ്ട് - ആമുഖം ആവശ്യമില്ലാത്ത ടിനി ടോം.
ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയായ അമ്മയിലെ അംഗം കൂടിയായ ടിനി ടോം.
പിന്നിട്ട വഴികളും വഴിത്തിരിവുകളും ഓർത്തെടുക്കുന്നു.
“ഞങ്ങളുടെ തറവാട് പുത്തൻവേലി കരയാണെങ്കിലും പഠിച്ചതും വളർന്നതും ഇപ്പോൾ ജീവിക്കുന്നതും എറണാകുളത്തു തന്നെ. അച്ഛൻ ടോമി അമ്മ ആനി. അച്ഛന് എച്ച്.എം.ടി.യിലായിരുന്നു ജോലി. എനിക്കൊരു സഹോദരിയുമുണ്ട്. മിമിക്രിയും മോണോ ആക്റ്റുമൊക്കെ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. വളരെ കുഞ്ഞു പ്രായത്തിലേ തറവാട്ടിൽ എല്ലാവരും ഒത്തു കൂടുമ്പോൾ അങ്കിളുമാർ നടക്കുന്ന പോലെയും സംസാരിക്കുന്ന പോലെയുമൊക്കെ ഞാൻ അനുകരിച്ചിരുന്നു. അന്ന് മിമിക്രിയും മോണോ ആക്ടും ഇത് പ്രചാരത്തിലില്ലായിരുന്നതു കൊണ്ടുതന്നെ വീട്ടുകാർ എന്റെ പ്രകടനം കണ്ട് എനിക്കെന്തോ രോഗമാണെന്നാണ് കരുതിയിരുന്നത്. അച്ഛന്റെ സഹോദരിമാർ കലാകാരികളായിരുന്നു. പാട്ടിലും ഡാൻസിലും കഴിവ് തെളിയിച്ചവർ. അമ്മവീട്ടിലും കലയുടെ പശ്ചാത്തലമുണ്ട്. അമ്മയുടെ വീട്ടിൽ നിന്നാണ് അമ്മയുടെ ബന്ധുമായ ബേണി ഇഗ്നേഷ്യസ് (സംഗീത സംവിധായകൻ) പഠിച്ചിരുന്നത്.
Diese Geschichte stammt aus der November 14 ,2022-Ausgabe von MANGALAM.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON MANGALAM
MANGALAM
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
1 mins
August 28 ,2023
MANGALAM
ആരാണ് അവകാശി..?
കഥയും കാര്യവും
1 min
August 28 ,2023
MANGALAM
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
2 mins
August 28 ,2023
MANGALAM
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
1 min
August 28 ,2023
MANGALAM
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
1 mins
August 28 ,2023
MANGALAM
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
1 mins
August 28 ,2023
MANGALAM
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
1 min
August 21 ,2023
MANGALAM
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
1 min
August 21 ,2023
MANGALAM
പാചകം
PACHAKAM
1 min
August 21 ,2023
MANGALAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും
3 mins
August 21 ,2023
Translate
Change font size

