Versuchen GOLD - Frei
സഫലം ഈ ജീവിതം / സൗമ്യതയുടെ ആഘോഷം സപ്തതിയുടെ നിറവിൽ കെ. ജയകുമാർ
MANGALAM
|October 03 ,2022
പാദമുദ്ര
ഒക്ടോബർ 6- ന് 70 വയസ് പൂർത്തിയാക്കുകയാണ് മലയാളത്തിന്റെ അഭിമാനമായ കെ. ജയകുമാർ ഐ.എ.എസ്.
ചന്ദനലേപ സുഗന്ധം പൂശിയതാരോ ... കാറ്റോ കാമിനിയോ'' ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിലെ ഈ ഒറ്റ ഗാനം മതി കെ. ജയകുമാർ എന്ന ബഹുമുഖ പ്രതിഭയെ അടയാളപ്പെടുത്താൻ.
അധ്യാപകൻ, കവി, ഗാനരചയിതാവ്, ഐ.എ.എസ്. ഉദ്യോഗസ്ഥൻ, വിദ്യാഭ്യാസ വിചക്ഷണൻ, ചിത്രകാരൻ, വിവർത്തകൻ, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ. അദ്ദേഹത്തിന്റെ കർമ്മകാണ്ഡം അനന്തമായി നീളുന്നു.
ഏതൊരു വ്യക്തിയെയും നാം തിരിച്ചറിയുന്നത് അവരുടേത് മാത്രമെന്ന് പറയാവുന്ന ചില സവിശേഷതകളുടെ പേരിലാണ്. കെ. ജയകുമാറിനും അത്തരം നിരവധി പ്രത്യേകതകളുണ്ട്. ബഹുമുഖമായ കഴിവുകൾ മാത്രമല്ല ഇവിടെ വിവക്ഷ. അതിനുമപ്പുറം അദ്ദേഹത്തെ കൂടുതൽ സമാദരണീയനാക്കുന്നത് ഏത് മേഖലയിൽ പ്രവർത്തിക്കുമ്പോഴും അദ്ദേഹം സ്വീകരിച്ച മൂല്യാധിഷ്ഠിത സമീപനങ്ങളാണ്.
കലക്ടർ പദവി മുതൽ ചീഫ് സെക്രട്ടറി സ്ഥാനം വരെ അലങ്കരിച്ച ഒരു ഉദ്യോഗസ്ഥൻ. പല സ്വഭാവമുളള സർക്കാരുകൾ മാറി മാറി ഭരിച്ച കാലഘട്ടങ്ങളിലൊക്കെ അദ്ദേഹം സർവീസിലുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും ഏതെങ്കിലും തരത്തിലുളള ആരോപണങ്ങളുടെയോ, ആക്ഷേപങ്ങളുടെയോ ഭാഗമായി അദ്ദേഹത്തിന്റെ പേര് ഉയർന്നു വന്നില്ല. അതിനൊക്കെയപ്പുറം അദ്ദേഹം കൈക്കൊണ്ട് ആദർശാത്മകമായ സമീപനങ്ങൾ എക്കാലവും വിളളൽ വീഴാതെ ആ പ്രതിച്ഛായ നില നിർത്താൻ സഹായകമായി. തുഞ്ചത്തൻ സർവകലാശാലയുടെ പ്രഥല വൈസ് ചാൻസലർ പദവി വഹിച്ചിരുന്ന സന്ദർഭത്തിലും സമാനമായിരുന്നു സ്ഥിതി.
ഒരു നടപടികളിലും പ്രവർത്തനങ്ങളിലും വെളളം ചേർക്കാതെ സംശുദ്ധത എന്ന പദത്തിന് അർത്ഥവും ആഴവും നൽകിക്കൊണ്ട് അദ്ദേഹം സ്വന്തം കർമ്മപഥം ശ്രേഷ്ഠമാക്കി.
കേരളത്തിൽ ടൂറിസം വകുപ്പ് കൂടുതൽ ചലനാത്മകവും സജീവവുമായത് അദ്ദേ ഹം ഡയറക്ടറായിരുന്ന കാലത്താണ് എന്നത് ഒരു ചരിത്ര യാഥാർത്ഥ്യമാണ്. ഇന്ന് ഏറെ പ്രശസ്തമായ ദൈവത്തിന്റെ സ്വന്തം നാട് എന്ന കാപ്ഷന്റെ ഉപജ്ഞാതാവും വാസ്തവത്തിൽ കെ. ജയകുമാറായിരുന്നു എന്നത് അധികമാർക്കും അറിയാത്ത സത്യം.
Diese Geschichte stammt aus der October 03 ,2022-Ausgabe von MANGALAM.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON MANGALAM
MANGALAM
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
1 mins
August 28 ,2023
MANGALAM
ആരാണ് അവകാശി..?
കഥയും കാര്യവും
1 min
August 28 ,2023
MANGALAM
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
2 mins
August 28 ,2023
MANGALAM
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
1 min
August 28 ,2023
MANGALAM
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
1 mins
August 28 ,2023
MANGALAM
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
1 mins
August 28 ,2023
MANGALAM
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
1 min
August 21 ,2023
MANGALAM
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
1 min
August 21 ,2023
MANGALAM
പാചകം
PACHAKAM
1 min
August 21 ,2023
MANGALAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും
3 mins
August 21 ,2023
Translate
Change font size
