Facebook Pixel ആരോഗ്യദായകൻ ധന്വന്തരി മൂർത്തി | Muhurtham – religious-spiritual – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

ആരോഗ്യദായകൻ ധന്വന്തരി മൂർത്തി

Muhurtham

|

May 2023

ശ്രീ ധന്വന്തരി മൂർത്തി

- ഡോ. ആർ ശ്രീദേവൻ, പ്രീത സൂരജ്

ആരോഗ്യദായകൻ ധന്വന്തരി മൂർത്തി

ആയുർവേദത്തിന്റെ മൂർത്തിയായ ധന്വന്തരി വിഷ്ണു ഭഗവാന്റെ അവതാരമാണ്. ഭൂമിയിൽ മനുഷ്യരൂപത്തിൽ ജീവിച്ചിരുന്നപ്പോൾ കാശിയിലെ രാജാവായിരുന്നു. കാശി എന്നാൽ ഇന്നത്തെ വാരണാസി. നാല് കൈയുള്ള ഒരു സുന്ദര രൂപമായാണ് ധന്വന്തരി മൂർത്തിയെ സങ്കല്പിക്കുക. ഒരു കൈയിൽ അമൃതും മറ്റു കൈകളിൽ ശംഖ്, ചക്രം, അട്ട എന്നിവയും. എന്നാൽ ചിലയിടങ്ങളിൽ ധന്വന്തരീ ഭഗവാൻ ഒരു കയ്യിൽ ശംഖ്, അമൃത്, മരുന്നിന്റെ ചെടികൾ, ആയുർവേദത്തിന്റെ ഒരു ഗ്രന്ഥം ഈ രീതിയിലുള്ള സങ്കല്പമാണ്. രാമായണത്തിലെ ബാലകാണ്ഡത്തിലും ഭാഗവത പുരാണത്തിലും പറയുന്നത് ഇപ്രകാരമാണ്: സമുദ്രമഥനം നടന്നപ്പോൾ നിന്നും ഒരു പാൽക്കടലിൽ കൈയിൽ അമൃതുമായി അവസാനമായി ഉയർന്നുവന്ന ദേവനാണ് ധന്വന്തരി. ആയുർവേദത്തിന്റെ ദേവത സങ്കല്പമാണ് ധന്വന്തരി ഭഗവാനിൽ ഉള്ളത്. ബ്രഹ്മാണ്ഡ പുരാണത്തിൽ ധന്വന്തരി ഭഗവാൻ ഉത്ഭവിച്ച് കഥ പറയുന്നത് അമൃതിന് വേണ്ടി കടഞ്ഞപ്പോൾ അമൃത കലശത്തിന് തൊട്ടുമുമ്പ് ഉത്ഭവിച്ച ഒരു ആരോഗ ദൃഢഗാത്രനായ സുന്ദരൻ ആണ് ധന്വന്തരി ഭഗവാൻ എന്നാണ്. വിഷ്ണു ഭഗവാൻ ധന്വന്തരിമൂർത്തിയെ കണ്ടപ്പോൾ അബ്ദാ എന്ന് വിളിച്ചു. ജലത്തിൽ നിന്നും ജനിച്ചവൻ എന്നാണ് അബാ (അഖഅ) എന്ന വാക്കിന്റെ അർത്ഥം.

ധന്വന്തരി ഭഗവാൻ വിഷ്ണു ഭഗവാനോട് പറഞ്ഞു ഞാൻ നിങ്ങളുടെ മകനാണ് അതുകൊണ്ട് എനിക്ക് ഈ ഭൂമിയിൽ വസിക്കാൻ ഇടം തരുക. ഇതു കേട്ട് വിഷ്ണു ഭഗവാൻ പറഞ്ഞു: യാഗങ്ങളും ഹോമങ്ങളും നടത്തേണ്ട വിധം വലിയ മുനിമാർ എഴുതിക്കഴിഞ്ഞു. അതുകൊണ്ട് താങ്കളുടെ പേരിൽ യാഗമോ ഹോമമോ നടത്താൻ പറ്റില്ല. ശേഷം വേദങ്ങളും ഹോമങ്ങളും എഴുതിയതിനു ഉണ്ടായതുകൊണ്ട് ഈ ജന്മത്തിൽ താങ്കൾക്ക് താങ്കളുടെ പേരിലായി മന്ത്രങ്ങളും എഴുതാൻ പറ്റില്ല. എന്നാൽ പുനർജന്മത്തിൽ ഭൂമിയിൽ അറിയപ്പെടുന്ന ദേവനായി മാറും . അന്ന് ദൈവത്തിന്റെ ഗുണവും ശരീരവും ഉള്ള ധന്വന്തരിയെ ബ്രഹ്മൻ ചതുർ മന്ത്രം (വേദങ്ങളിൽ നിന്നുള്ള മന്ത്രങ്ങൾ, നെയ്യഭിഷേകം, ഗവ്യങ്ങൾ, പശുവിൻ പാലിൽ നിന്ന് ലഭിക്കുന്ന ദ്രവ്യങ്ങൾ ) കൊണ്ട് പൂജിക്കും. അന്ന് ആയുർവേദം പുനർനിർമ്മിക്കും. ഇക്കാര്യങ്ങൾ ഒന്നും പ്രവചിക്കപ്പെടാത്തതൊന്നുമല്ല. ഇതെല്ലാം ബ്രഹ്മൻ കണ്ടു വച്ചിരിക്കുന്നതാണ്. അതുകൊണ്ട് താങ്കൾ ദ്വാപരയുഗത്തിൽ പുനർജനിക്കും. ഇങ്ങനെ പറഞ്ഞ് വിഷ്ണു ഭഗവാൻ അപ്രത്യക്ഷനായി.

കാശി മഹാരാജാവിന്റെ പുത്രൻ

WEITERE GESCHICHTEN VON Muhurtham

Muhurtham

Muhurtham

ആധുനിക ജീവിതവും സമഗ്ര ഹീലിംഗും

റെയ്ക്കി ..

time to read

2 mins

June 2026

Muhurtham

Muhurtham

രാഹു എന്ന മായാജാലക്കാരൻ

രാഹുഭഗവാൻ മായാജാലക്കാരൻ എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ മനസ്സിൽ ധാരാളം ആഗ്രഹങ്ങൾ കൊടുക്കുകയും അതിലൂടെ അവർക്ക് ദോഷങ്ങൾ കൂടുതൽ ഉണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ ദശ രാഹു ആണെന്ന് മനസ്സിലാക്കി പൂജകൾ ചെയ്താൽ അതിലൂടെ തരുന്ന മാറ്റങ്ങൾ അത്ഭുതങ്ങളെ സമ്മാനിക്കും.

time to read

2 mins

June 2026

Muhurtham

Muhurtham

ഇടവ രവി സംക്രമഫലങ്ങൾ

ഗ്രഹനില

time to read

4 mins

May 2026

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Translate

Share

-
+

Change font size