Versuchen GOLD - Frei
മൂന്ന് സംസ്ഥാനങ്ങളിലെ സെമികണ്ടക്ടർ പദ്ധതികൾക്ക് കേന്ദ്രസർക്കാർ അംഗീകാരം
Newage
|13-08-2025
ഈ പദ്ധതികൾ 2000 ത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങളും നിരവധി നേരിട്ടല്ലാത്ത തൊഴിലുകളും സൃഷ്ടിക്കും
-
ന്യൂഡൽഹി: 4,594 കോടി രൂപയുടെ നാല് പുതിയ സെമികണ്ടക്ടർ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒഡീഷ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഈ പദ്ധതികൾ ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണം വർദ്ധിപ്പിക്കുക, ചിപ്പ് ഇറക്കുമതി കുറയ്ക്കുക എന്നിവ ലക്ഷ്യം വയ്ക്കുന്നു. ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ (ഐഎ സ്എം) കീഴിലാണ് പദ്ധതികൾ.
Diese Geschichte stammt aus der 13-08-2025-Ausgabe von Newage.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Newage
Newage
ഇന്ത്യയിലേക്ക് ഒഴുകാൻ വെനിസ്വേലൻ എണ്ണ
20 ലക്ഷം ബാരൽ ശേഷിയുള്ള ഭീമൻ ടാങ്കറുകൾ വരുന്നു കയറ്റുമതിയിൽ വൻ വർദ്ധനവ്
1 min
26-02-2026
Newage
അനിൽ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വീട് കണ്ടുകെട്ടി
ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്റ്റസി കോഡ് പ്രകാരം അംബാനി ക്കെതിരെ എസ്ബിഐ വ്യക്തിഗത പാപ്പരത്ത നടപടികൾ ആരംഭിച്ചതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അടുത്തിടെ പാർലമെന്റിനെ അറിയിച്ചു
2 mins
26-02-2026
Newage
10 വർഷത്തിനുള്ളിൽ ഇന്ത്യൻ ജിഡിപി 40 ലക്ഷം കോടി രൂപ കടക്കും
പൊതു ആസ്തികളുടെ മികച്ച ഉപയോഗത്തിലൂടെയും ഉയർന്ന മൂലധന നിക്ഷേപത്തിലൂടെയും രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
1 min
25-02-2026
Newage
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്
ഇന്ത്യയിലെ സന്ദർശനത്തിന് ശേഷം അദ്ദേഹം സിഡ്നിയും കാൻബറയും സന്ദർശിക്കും
1 min
25-02-2026
Newage
ഇന്ത്യൻ ബാങ്കുകൾക്ക് ചരിത്രനേട്ടം
രാജ്യത്ത് ലിസ്റ്റ് ചെയ്ത ബാങ്കുകളുടെ ആകെ അറ്റാദായം ഒരു ലക്ഷം കോടി കടന്നു
1 min
24-02-2026
Newage
ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്
അമേരിക്കയുമായുള്ള പുതിയ വ്യാപാര ചട്ടക്കൂട് പ്രാബല്യത്തിൽ വന്നതാണ് ഇന്ത്യയുടെ ഈ തന്ത്രപരമായ മാറ്റത്തിന് പിന്നിലെ പ്രധാന ചാലകശക്തി
1 min
19/02/2026
Newage
ഇന്ത്യ യുകെ വ്യാപാര കരാർ ഏപ്രിൽ മാസത്തിൽ നടപ്പാക്കും
2030 ആകുമ്പോഴേക്കും ലോകത്തിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള 56 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാരം ഇരട്ടിയാക്കാനാണ് കരാർ ലക്ഷ്യമിടുന്നത്.
1 min
17-02-2026
Newage
യുഎസിൽനിന്ന് കുടുതൽ ആനുകൂല്യങ്ങൾ ലഭിച്ചേക്കുമെന്ന് പീയുഷ് ഗോയൽ
വ്യാപാരക്കരാർ:
1 min
14-02-2026
Newage
പൊതുമേഖല കമ്പനികളുടെ കൂട്ട ഓഹരി വിൽപനക്ക് കേന്ദ്രം
ഈ കമ്പനികളുടെ കൂടുതൽ ഓഹരികൾ വിൽക്കുന്നതിലൂടെ 1.5 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാറിന് സമാഹരിക്കാൻ കഴിയുമെന്നാണ് സൂചന
1 min
13-02-2026
Newage
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള നാലാമത്തെ കമ്പനിയായി എസ്ബിഐ
വെറും മൂന്ന് ദിവസം കൊണ്ട് SBI നിക്ഷേപകർക്ക് ലഭിച്ചത് ഒരു ലക്ഷം കോടി രൂപയുടെ അധിക മൂല്യമാണ്
1 min
12-02-2026
Listen
Translate
Change font size
