Versuchen GOLD - Frei
മ്യാൻമറിൽ മരണം 1000 കടന്നു
Kalakaumudi
|March 30, 2025
2376 പേർക്ക് പരിക്ക് തിരച്ചിൽ തുടരുന്നു
-
നസ്പീഡോ : മ്യാൻമറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരണം ആയിരം കടന്നു. 2376 പേർക്കു പരുക്കേറ്റു. മരണ സംഖ്യ ഉയരുമെന്നാണ് അധികൃതർ പറയുന്നത്. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുന്നു. തായ്ലൻഡിൽ 10പേർ മരിച്ചു.
7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം കഴിഞ്ഞ ദിവസം ഉച്ചയ്ക്കു 12.50നാണ് ഉണ്ടായത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാൻമറിലെ സാഗെയിങ് നഗരത്തിനു സമീപത്തായിരുന്നു പ്രഭവകേന്ദ്രം.
ലോകത്തെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നിലാണ് മ്യാൻമർ സ്ഥിതി ചെയ്യുന്നത്. മ്യാൻമറിലെ പട്ടാള ഭരണകൂടത്തിന്റെ തലവൻ മിൻ ഓങ് ലെയ്ങ് പരുക്കേറ്റവരെ ആശുപത്രികളിൽ സന്ദർശിച്ചു.
Diese Geschichte stammt aus der March 30, 2025-Ausgabe von Kalakaumudi.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Kalakaumudi
Kalakaumudi
സിംബാവേയ്ക്കെതിരായ സ്ലോ ചേസ് പാകിസ്ഥാൻ വിവാദവും സൃഷ്ടിച്ചു
അണ്ടർ 19 ലോകകപ്പ്
1 min
January 24, 2026
Kalakaumudi
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാംഘട്ടം ഇന്ന് തുടങ്ങും
നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നടത്തും
1 mins
January 24, 2026
Kalakaumudi
ബംഗ്ലാദേശിന് പകരമായി സ്കോട്ട്ലൻഡ് വരുമോ?
ടി20 ലോകകപ്പിൽ പങ്കാളിത്തം അനിശ്ചിതത്വത്തിൽ
1 min
January 22, 2026
Kalakaumudi
കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയിൽ
ഇരുന്നൂറ് പവൻ നൽകി ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഉണ്ണികൃഷ്ണൻ ഗ്രീഷ്മ ദമ്പതികളുടെ വിവാഹം വീട്ടുകാർ നടത്തിയത്
1 min
January 22, 2026
Kalakaumudi
ഇതിഹാസ തുല്യമായ 27 വർഷങ്ങൾ സുനിത വില്യംസ് വിരമിച്ചു
ഏറ്റവും കൂടുതൽ സമയം സ്പേസ് വാക്ക് നടത്തിയ വനിത എന്ന റെക്കോർഡ് സുനിതയുടെ പേരിലാണ്
1 min
January 22, 2026
Kalakaumudi
നിതിൻ നബീൻ ബിജെപി ദേശീയ അധ്യക്ഷൻ
എതിർ സ്ഥാനാർത്ഥികളില്ലാത്തത് കൊണ്ട് തിരഞ്ഞെടുപ്പ് വേണ്ടി വന്നില്ല
1 min
January 20, 2026
Kalakaumudi
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ പങ്കാളിത്തം അന്തിമ തീരുമാനം ബംഗ്ലാദേശ് ഉടൻ എടുക്കണം: ബിസിബി
ഇന്ത്യയും ശ്രീലങ്കയും ആതിഥ്യമൊരുക്കുന്ന ട്വന്റി20 ലോകകപ്പ് ഫെബ്രുവരി ഏഴിനാണ് ആരംഭിക്കുന്നത്
1 min
January 20, 2026
Kalakaumudi
ഇൻഡിഗോയ്ക്ക് 22.2 കോടിരൂപ പിഴ
വിമാന സർവീസുകൾ കൂട്ടത്തോടെ മുടങ്ങി
1 min
January 19, 2026
Kalakaumudi
കപ്പുയർത്തി കണ്ണൂർ കലാപൂരത്തിന് കൊടിയിറങ്ങി
പൊതുവിദ്യാഭ്യാസ വകുപ്പിന് ഒപ്പം പോലീസ് - ആരോഗ്യ-അഗ്നിരക്ഷ തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ കൃത്യതയാർന്നതും ആസൂത്രണമികവോടെയുമുള്ള ഏകോപനവുമാണ് പൂക്കളുടെ പേരു നൽകിയ 25 വേദികളിലായി ലക്ഷക്കണക്കിന് പേർ പങ്കെടുത്ത കലാമേളയെ കുറ്റമറ്റതാക്കിയത്
1 min
January 19, 2026
Kalakaumudi
എസ്എൻഡിപി- എൻഎസ്എസ് ഐക്യം വീണ്ടും ഒന്നാണ് നമ്മൾ
സമ്മർദ്ദ ശക്തിയാകാൻ ഐക്യം ചർച്ചകൾ ആഴ്ചകൾക്ക് മുമ്പേ നടത്തി വി ഡി സതീശനെ രുക്ഷമായി വിമർശിച്ച് ഇരുസമുദായ നേതാക്കളും
1 min
January 19, 2026
Listen
Translate
Change font size

