Versuchen GOLD - Frei

ആഫ്രിക്കയുടെ ക്രിക്കറ്റ് മുന്നേറ്റം

Kalakaumudi

|

June 29, 2025

കളിക്കളം

- എൻ.എസ്. വിജയകുമാർ

ആഫ്രിക്കയുടെ ക്രിക്കറ്റ് മുന്നേറ്റം

ക്രിക്കറ്റിന്റെ മെക്കയെന്നും അറിയപ്പെടുന്ന ലണ്ടനിലെ ലോഡ്സ് സ്റ്റേഡിയത്തിന്റെ ബാൽക്കണിയിൽ ടെംബ ബവുമ എന്ന നായകനൊപ്പം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ടെസ്റ്റ് ചാംപ്യൻഷിപ്പ് ട്രോഫിയുമായി നിൽക്കുന്ന ചിത്രം ഇനി ഏറെക്കാലം ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ മായാതെ കിടക്കും. നന്നായി കളിച്ചിട്ടും, പ്രഗത്ഭരായ കളിക്കാരുടെ സാന്നദ്ധ്യമുണ്ടായിരുന്നിട്ടും ഐ.സി.സി കിരീട മത്സരങ്ങളിൽ അന്തിമ വിജയം ദക്ഷിണാഫ്രിക്കയെ കൈവിടാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഇരുപത്തിയേഴാണ് കടന്നുപോയത്. ഒരു ഡസൻ തവണ സെമിയിലും, കഴിഞ്ഞ വർഷം ജൂണിൽ ഫൈനലിലും മികച്ച കളി കെട്ടഴിച്ചിട്ടും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന് കിരീട വിജയം കിട്ടാക്കനിയായി തുടരുക തന്നെയായിരുന്നു. ലോഡ്സ് ക്രിക്കറ്റ് മൈതാനത്ത് ജൂൺ പതിനൊന്നിന് 2023-25 ക്രിക്കറ്റ് സീസണിലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും പൊരുതുവാൻ ഇറങ്ങുമ്പോൾ വിജയ സാദ്ധ്യതകൾ പാറ്റ് കമിൻസ് നയിച്ച കഴിഞ്ഞ ടെസ്റ്റ് ചാംപ്യൻഷിപ്പ് വിജയികളായിരുന്ന ഓസിസ് തന്നെയായിരുന്നു. എന്നാൽ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ഇക്കുറിയെങ്കിലും ദക്ഷിണാഫ്രിക്ക ഒരു ഐ.സി.സി. കിരീട നേട്ടം സ്വന്തമാക്കണമെന്നു തന്നെയായിരുന്നു. അനിശ്ചിതത്വത്തിന്റെ കളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്ക ആരാധകരെ നിരാശരാക്കിയില്ല. ഓസ്ട്രേലിയക്കെതിരെ അഞ്ചു വിക്കറ്റ് വിജയത്തോടെ ലോഡ്സിൽ നിന്നും ദക്ഷിണാഫ്രിക്കൻ ടീം ടെസ്റ്റ് ചാംപ്യൻഷിപ്പുമായി മടങ്ങുക തന്നെ ചെയ്തു.

WEITERE GESCHICHTEN VON Kalakaumudi

Kalakaumudi

Kalakaumudi

റഷ്യയിലെ തൊഴിൽ സാധ്യത കേരളത്തിന് പ്രയോജനം

റഷ്യൻ പ്രസിഡന്റിന്റെ സന്ദർശനം കൊണ്ട് കേരളത്തിന് വലിയ പ്രയോജനമാണുള്ളത്. അതിൽ പ്രധാനം റഷ്യയിൽ കൂടിവരുന്ന തൊഴിൽ സാധ്യതയാണ്. രണ്ട് വർഷം മുമ്പ് റഷ്യയിൽ ഇന്ത്യക്കാർക്ക് ഇത്രയധികം സാധ്യതകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

time to read

4 mins

January 12, 2026

Kalakaumudi

Kalakaumudi

ആ അദൃശ്യശക്തി അൽഗോരിതം

സോഷ്യൽ മീഡിയ

time to read

2 mins

January 12, 2026

Kalakaumudi

Kalakaumudi

മഴയത്തൊരു സ്കൂട്ടർ യാത്ര

ഇമേജ് ബുക്ക്

time to read

1 mins

January 12, 2026

Kalakaumudi

Kalakaumudi

മഹാത്മാവേ ഓടരുതേ...!

ഇമേജ് ബുക്ക്

time to read

1 mins

October 04, 2025

Kalakaumudi

Kalakaumudi

പഞ്ച് ഡയലോഗിൽ പഞ്ചറായി വിജയ്

ദുരന്തറാലി

time to read

5 mins

October 04, 2025

Kalakaumudi

Kalakaumudi

എന്തുകൊണ്ട് മോഹൻലാൽ?

സ്വന്തം ദൗർബല്യങ്ങൾ ഏറ്റവമധികം തിരിച്ചറിഞ്ഞിട്ടുള്ള അഭിനേതാവ് എന്നാണ് മോഹൻലാലിനെ ഞാൻ മനസിലാക്കുന്നത്. അതുകൊണ്ടുതന്നെ, വ്യവസ്ഥാപിതാർത്ഥത്തിൽ പൊതുസ്വീകാര്യത നേടാനിടയില്ലാത്തൊരു ശരീരത്തെയും മുഖത്തെയും മലയാളിയുടെ സൗന്ദര്യസങ്കൽപമാക്കി മാറ്റാൻ അദ്ദേഹത്തിനു സ്വന്തം പ്രകടനങ്ങളിലൂടെ സാധിച്ചു.

time to read

6 mins

September 27, 2025

Kalakaumudi

Kalakaumudi

അത്ഭുതം ഉസ്മാൻ ഡെംബല അല്ല, ബോൺമാറ്റി

കളിക്കളം

time to read

2 mins

September 27, 2025

Kalakaumudi

വരകളിലും വർണ്ണങ്ങളിലും ബഷീർ സ്മൃതിലേഖ

ബഷീർ കൃതികളേയും കഥാപാത്രങ്ങളേയും വിഷയമാക്കി പ്രശസ്ത ചിത്രകാരന്മാർ വരച്ച പെയിന്റിംഗുകൾ.

time to read

1 mins

September 27, 2025

Kalakaumudi

Kalakaumudi

ഗാന്ധിജിയുടെ ഓർമ്മയിൽ സബർമതി തീരത്ത്

ഗാന്ധിജിയുടെ ആശ്രമം

time to read

4 mins

September 27, 2025

Kalakaumudi

Kalakaumudi

ഒരുഗ്രൻ കാച്ച്!

ഇമേജ് ബുക്ക്

time to read

2 mins

September 27, 2025

Listen

Translate

Share

-
+

Change font size