സഹ്റയുടെ മന്ത്രിപ്പുകൾ
Kalakaumudi|April 14, 2024
അഖിലിന്റെ 'സഹ്റ' എന്ന നോവൽ യാഥാർത്ഥ്യത്തിന്റെയും ഫാൻസിയുടെയും നേർത്ത നൂല്പാലത്തിലൂടെ നടത്തുന്ന ഒരു ചേതോഹരമായ സഞ്ചാരമാണ്. സഹ്റയുടെ നിഗൂഢ ഭൂപ്രദേശങ്ങളിലൂടെ നമ്മെ കൈപിടിച്ച് നടത്തുന്ന ഈ കഥയിൽ, റിയലിറ്റിയും ഫാൻസിയും ഒന്നിണങ്ങി ഒരു അവിസ്മരണീയമായ അനുഭവം സൃഷ്ടിക്കുന്നു.
അഖിൽ വിഷ്ണു
സഹ്റയുടെ മന്ത്രിപ്പുകൾ

അഖിൽ വിഷ്ണു മുരളീധരൻ രചിച്ച "സഹ്റയുടെ മന്ത്രിപ്പുകൾ" (Whispers of Sahra: A Tale of Two Girls) എന്ന നോവൽ വായനക്കാർക്ക് നൂതനമായ ഒരു അനുഭവം സമ്മാനിക്കുന്നു. നവാഗതനായ എഴുത്തുകാരൻ അഖിൽ സൃഷ്ടിച്ച "സഹ്റ' എന്ന സാങ്കല്പിക രാജ്യത്തിലാണ് ഈ കഥയുടെ പശ്ചാത്തലം. ഈ ദേശ ത്തിന്റെ തനിമയും അഭിമാനവും സംരക്ഷിക്കാൻ ശ്രമിക്കുന്ന ഗോത മുഖ്യയായ ആദി എന്ന പെൺകുട്ടി യുടെ കഥയും, അന്യദേശമായ "അ മർ ൽ നിന്ന് വന്നെത്തിയ അന എന്ന പെൺകുട്ടിയുടെ കഥയും ഇവിടെ ഇഴചേരുന്നു. നവലിബറൽ അധിനിവേശത്തിന്റെ കാലഘട്ട ത്തിൽ സ്വത്വം നഷ്ടപ്പെട്ട് ഉഴലുന്ന വരും, അത് തിരികെ പിടിക്കാൻ ശ്രമിക്കുന്നവരുടെയും കഥയാണ് അഖിൽ വിശദീകരിക്കുന്നത്.

അങ്ങനെ നോക്കുമ്പോൾ ഇത് രണ്ട് പെൺകുട്ടികളുടെ മാത്രം ഒരു കഥയല്ല പക്ഷെ, റിയയുടെ യാണ്, അമലിന്റെയാണ്, അവരുടെ കൂടെ, കുഞ്ഞു വിഹാനും.

Diese Geschichte stammt aus der April 14, 2024-Ausgabe von Kalakaumudi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der April 14, 2024-Ausgabe von Kalakaumudi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KALAKAUMUDIAlle anzeigen
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
Kalakaumudi

തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം

ക്ഷേത്രദർശനം

time-read
2 Minuten  |
April 28, 2024
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
Kalakaumudi

ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?

കളിക്കളം

time-read
3 Minuten  |
April 28, 2024
ഭാഷാനദിയായി അസമിലെ ഹിമാദി
Kalakaumudi

ഭാഷാനദിയായി അസമിലെ ഹിമാദി

അനുഭവം

time-read
2 Minuten  |
April 28, 2024
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
Kalakaumudi

കൊടുംചൂട് വിറ്റ് കാശാക്കുന്നവർ

സാമ്പത്തികവാരഫലം

time-read
3 Minuten  |
April 28, 2024
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
Kalakaumudi

യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?

ഡൽഹി ഡയറി

time-read
2 Minuten  |
April 28, 2024
കൈനിക്കരയിലെ വിശ്വപൗരൻ
Kalakaumudi

കൈനിക്കരയിലെ വിശ്വപൗരൻ

അമേരിക്കയിലെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി പ്രൊഫസർ, ഗ്ലോബൽ വൈറസ് നെറ്റ് വർക്കിന്റെ മുതിർന്ന ഉപദേഷ്ടാവ്, പ്രസിഡന്റ് ഓഫ് ഇൻറർനാഷണൽ നെറ്റ് വർക്ക് ഓഫ് കാൻസർ ട്രീറ്റ്മെന്റ് ആന്റ് റിസർച്ച് (ഐഎൻസിടിആർ യുഎസ്എ) എന്നീ വിശേഷണങ്ങൾ ഡോ.എം.വി.പിള്ളയുടെ ഔദ്യോഗിക രംഗത്തെ സ്ഥാനമാനങ്ങളാണ്. പ്രവാസികളിൽ ഏറെ ശ്രദ്ധേയനും പ്രശസ്ത കാൻസർ രോഗവിദഗ്ധനുമായ ഡോ. എം.വി. പിള്ളയെന്ന വിശ്വപൗരന് അശീതിയോടടുക്കുമ്പോൾ മനംനിറയെ തൃപ്തിയാണ്.

time-read
10+ Minuten  |
April 28, 2024
ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ
Kalakaumudi

ഉജ്ജ്വല ജനസേവനത്തിന്റെ 15 വർഷങ്ങൾ

എം.പി എന്ന നിലയിൽ ഇതുവരെയുള്ള എന്റെ നേട്ടങ്ങളിൽ എനിക്ക് ഏറെ സംതൃപ്തി നൽകുന്നത് കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയാക്കാനായതാണെന്ന് നിസ്സംശയം പറയാം.

time-read
3 Minuten  |
April 21, 2024
പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ
Kalakaumudi

പേരിൽ രാമൻ പ്രവൃത്തിയിൽ രാവണൻ

ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന വയനാട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചെറുമകൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്റെയും ലീഗിന്റെയും കൊടികൾ ഉപേക്ഷിച്ച് ബലൂണുകൾ പറത്തിയത്

time-read
4 Minuten  |
April 21, 2024
വാദ്ര ബോംബ്: പിന്നിലാര്‌?
Kalakaumudi

വാദ്ര ബോംബ്: പിന്നിലാര്‌?

ഇതാദ്യമായല്ല റോബർട്ട് വാദ തന്റെ രാഷ്ട്രീയ പ്രവേശമെന്ന ആഗ്രഹം വെളിപ്പെടുത്തുന്നത്. 2019ലും 2022ലും അദ്ദേഹം ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

time-read
4 Minuten  |
April 21, 2024
സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം
Kalakaumudi

സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം

ലോക ഹീമോഫിലിയ ദിനം

time-read
2 Minuten  |
April 21, 2024