CATEGORIES
Kategorien
കലാപശേഷം
കലാപശേഷം
സൈക്കിൾ
സൈക്കിൾ
മറവിയെ മായ്ച്ചുകളയുന്ന പുസ്തകം
സംഗീതത്തിൻറ കേൾവിക്കപ്പുറമുള്ള ലോകം കാട്ടിത്തരുന്നതാണി.എം. കൃഷ്ണയുടെ അന്വേഷണ ങ്ങൾ. പശുവിൻറ തോൽ ഉപയോഗിച്ച് നിർമിക്കുന്ന മൃദംഗം സംഗീതവേദിയിൽ വിശിഷ്ടമായിരിക്കുമ്പോൾ അതുണ്ടാക്കുന്ന ശില്പികൾ വിസ്മൃതിയിലേക്ക് തള്ളിമാറ്റപ്പെടുന്നു. അവരുടെ കഥയാണ് കൃഷ്ണ പറയുന്നത്.
ഒ.എൻ.വി. എന്ന കരുണ
ഒ.എൻ.വി. എന്ന മൂന്നക്ഷരം ചെറുപ്രായം മുതലേ എൻ മനസ്സിലുറച്ചിരുന്നു. ഒരിക്കൽ പുനലൂരിലെ പ്രശസ്തമായ ഹൈസ്കൂളിൽ വാർഷിക പരിപാടി ഉദ്ഘാടനംചെയ്യാൻ ഒ.എൻ.വി. എത്തി. എഴുപതുകളുടെ മധ്യത്തിലായിരുന്നു സംഭവം. വെള്ള മുണ്ടും അരക്കയ്യൻ ഷർട്ടും കണ്ണട യും ധരിച്ച ആ രൂപം കൂട്ടുകാരോടൊപ്പം അകലെനിന്ന് ആരാധനയോടെ ഞാൻ കണ്ടു.
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ നാലാം പ്രതിസന്ധി
മുൻപൊരിക്കൽ ഞാനെഴുതിയത് പോലെ, 1947 ഓഗസ്റ്റിൽ ഇന്ത്യ ഒരു സ്റ്റാർട്ട് അപ്പ് സംരംഭമായിരുന്നെങ്കിൽ ബുദ്ധിയുള്ള നിക്ഷേപകരാരും അതിൽ മുതൽമുടക്കില്ലായിരുന്നു. ഇത്രമാത്രം പ്രതികൂല സാഹചര്യങ്ങളുമായി ഒരു രാഷ്ട്രവും പിറവിയെടുത്തിട്ടില്ല. അക്രമപരമ്പരയും കൂട്ടപ്പലായ നവും സമ്മാനിച്ച വിഭജനമായിരുന്നു ആദ്യ പ്രതിസന്ധി. സ്വാതന്ത്ര്യം നേടി രണ്ടുമാസം തികയുമ്പോ ഴേക്ക് പാകിസ്താൻ തങ്ങളുടെ പടയാളികളെ കശ്മീരിലേക്ക് പറഞ്ഞയച്ചു, പൂർണതോതിലുള്ള യുദ്ധത്തിലേക്കാണ് അത് വഴിതെളിച്ചത്.
നോക്കുവിദ്യയുടെ പത്മശ്രീ
ആർട്ട് മാഗസിൻ
അക്ബർ പദംസിയുടെ 'ചിത്രശരീരം'
ആധുനിക ഇന്ത്യൻ ചിത്രകാരൻ' എന്ന പരികല്പന ഏറ്റവുമാഴത്തിൽ ചേർന്നുനിൽക്കുന്ന ഒരു പേരായിരിക്കും അക്ബർ പദംസിയുടെത്. സ്വാതന്ത്ര്യത്തിനും ഏതാണ്ട് ഇരുപതുവർഷങ്ങൾക്ക് മുൻപ്, 1928-ൽ, ഗുജറാത്തിലെ പരമ്പരാഗത ഖോജ മുസ്ലിം കുടുംബത്തിലായിരുന്നു പദംസിയുടെ ജനനം.
അവൾ ബാല്യം വായിക്കുന്നു
കവിത