സിയന ടസ്കനിയുടെ പതക്കം
Kudumbam|April 2024
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
ഡോ. സലീമ എ. ഹമീദ്
സിയന ടസ്കനിയുടെ പതക്കം

വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ മധ്യകാലത്തെ പ്രധാന പട്ടണമായിരുന്നു. സിയന. 13-ാം നൂറ്റാണ്ടിലെ ഇറ്റലിയിൽ പണമിടപാട് കേന്ദ്രം, സൈനികതാവളം, കച്ചവട കേന്ദ്രം എന്നീ നിലകളിൽ വളരെ പ്രാധാന്യമുള്ള പ്രദേശം. അക്കാലത്ത് അമ്പതിനായിരതോളം പേർ ജീവിച്ചിരുന്ന ഇവിടം പാരിസിനേക്കാൾ പ്രാധാന്യമുള്ളതായാണ് ചരിത്ര രേഖകളിൽ കാണപ്പെടുന്നത്‌.

അന്ന് അയൽരാജ്യമായിരുന്ന ഫ്ലോറൻസിന്റെ തുടരെയുള്ള ആക്രമണങ്ങളും പ്ലേഗും സിയനയെ തകർത്തുകളഞ്ഞു. എന്നാൽ, നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അന്നത്തെ വീഴ്ചയിൽ നിന്ന് ഈ നാട് ഉയിർത്തെഴു മാറ്റിട്ടില്ല. ഒരുപക്ഷേ ഇതായിരിക്കാം നശീകരണത്തിനും പുനരുദ്ധാരണത്തിനും ഇടനൽകാതെ മധ്യകാലത്തെ മിക്ക പ്രധാന മന്ദിരങ്ങളും അതുപോലെതന്നെ നിലനിൽക്കാൻ കാരണം.

വടക്കൻ ഇറ്റലി സന്ദർശിക്കുന്നതിനിടെ ഫ്ലോറൻസിൽ നിന്നുള്ള ഒന്നര മണിക്കൂർ ട്രെയിൻ യാത്രയാണ് ഞങ്ങളെ സിയനയിൽ എത്തിച്ചത്.

"കളറുള്ള പട്ടണം

സിയന എന്നത് മധ്യകാലത്ത് ചിത്രകാരന്മാർ സാധാരണയായി ഉപയോഗിച്ചിരുന്ന ഒരു നിറത്തിന്റെ പേരാണ്. അയൺ ഓക്സൈഡും മാംഗനീസ് ഓക്സൈഡും അടങ്ങിയ നിറക്കൂട്ട്. സ്വാഭാവിക അവസ്ഥയിൽ ഇത് മഞ്ഞകലർന്ന തവിട്ടുനിറമാണ്. ഇതിനെ റോസിയന' എന്നും ഇത് ചൂടാക്കു മ്പോൾ കിട്ടുന്ന ചുവപ്പ് കലർന്ന തവിട്ടുനിറത്തെ ബേൺട് സിയന' എന്നും വിളിക്കുന്നു. ഇത് കൂടുതൽ വ്യാപകമായി ഉൽപാദിപ്പിക്കപ്പെട്ട നാട്ടുരാജ്യമായതിനാൽ ഇവിടം സിയന എന്നറിയപ്പെട്ടു.

നവോത്ഥാനകാലം മുതൽ, കലാകാരന്മാർ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന നിറങ്ങളിൽ ഒന്നാണിത്. ജോർജിയോ വസാരി, കരെവാജിയോ, റെംബ്രാൻഡ് എന്നിവരുടെ ചിത്രങ്ങളിൽ ഈ നിറം ധാരാളമായി ഉപയോഗിച്ചതായി കാണാം.

 പാലിയോ ഡി സിയനയിലെ കുതിരയോട്ട മത്സരം

പിയാസ ഡെൽകാമ്പോയിലാണ് മധ്യകാലം മുതൽ തു ടർന്നുവരുന്ന കുതിരയോ ട്ട മത്സരമായ പാലിയോ ഡി സിയന (Palio di Siena) വർഷത്തിൽ രണ്ടു പ്രാവശ്യം നടക്കു ന്നത് (ജൂലൈ രണ്ടിനും ആഗസ്റ്റ് 16നും). സിയനയുടെ ചുറ്റുമുള്ള 17 ചെറുപട്ടണങ്ങളുടെ പങ്കാളിത്തത്തോടെയാണ് കുതിരപ്പന്തയം നടക്കുന്നത്. മത്സരത്തലേന്ന് പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും സംഘാടകരും ചേർന്ന് വലിയൊരു ഡിന്നർ ഈ ചത്വരത്തിൽ നടത്തും. അതുമായി ബന്ധപ്പെട്ട് ധാരാളം ആഘോഷപരിപാടികളും സംഘടിപ്പിക്കും. രാത്രി ഏറെ വൈകിയും ആഘോഷം നീളും.

Diese Geschichte stammt aus der April 2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der April 2024-Ausgabe von Kudumbam.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KUDUMBAMAlle anzeigen
ഡോക്ടർമാരുടെ ഉമ്മ
Kudumbam

ഡോക്ടർമാരുടെ ഉമ്മ

കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...

time-read
2 Minuten  |
May 2024
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
Kudumbam

അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്

കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...

time-read
4 Minuten  |
May 2024
സിനിമ തന്നെയാണ് മെയിൻ ഹോബി
Kudumbam

സിനിമ തന്നെയാണ് മെയിൻ ഹോബി

തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...

time-read
2 Minuten  |
May 2024
അറിയപ്പെടാത്ത വീരനായികമാർ
Kudumbam

അറിയപ്പെടാത്ത വീരനായികമാർ

ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും

time-read
1 min  |
May 2024
സിയന ടസ്കനിയുടെ പതക്കം
Kudumbam

സിയന ടസ്കനിയുടെ പതക്കം

മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...

time-read
3 Minuten  |
April 2024
വൈവ വിത്ത് വാവ
Kudumbam

വൈവ വിത്ത് വാവ

സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 Minuten  |
April 2024
പ്രേമലുവിലെ ചങ്കത്തി
Kudumbam

പ്രേമലുവിലെ ചങ്കത്തി

'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു

time-read
2 Minuten  |
April 2024
ഒരേയൊരു സിദ്ദീഖ്
Kudumbam

ഒരേയൊരു സിദ്ദീഖ്

അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...

time-read
5 Minuten  |
April 2024
അസാധ്യമായി ഒന്നുമില്ല
Kudumbam

അസാധ്യമായി ഒന്നുമില്ല

ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്

time-read
1 min  |
April 2024
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
Kudumbam

ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ

മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...

time-read
2 Minuten  |
March 2024