അൽബ്രഖ്ത് ഡ്യൂറർ, ആൽബർട്ട് ഡ്യൂറർ എന്നീ ജർമൻ സഹോദരന്മാരെപ്പറ്റി ഒരു ഐതിഹ്യമുണ്ട്. അൽ ബ്രഖ്തിന്റെ 'പ്രാർഥിക്കുന്ന കൈകൾ (Praying Hands) എന്ന പെയിന്റിങ്ങിനെ ചുറ്റിപ്പറ്റിയാണ് കഥ.
ദരിദ്രകുടുംബമാണ്. ഇരുവർക്കും കല അഭ്യസിക്കാൻ കലശലായ മോഹം. ന്യൂറംബർഗ് അക്കാദമിയിൽ വലിയ ചെലവാണ്. അച്ഛന് വയ്യ. എന്നാലും എങ്ങനെയും പഠിക്കണം. അവർ ഒരു കരാറിലെത്തി. ആദ്യം, മൂത്തവനായ അൽ ബ്രഖ്ത് പഠിക്കാൻ പോകും. അനുജൻ ആൽബർട്ട് ഖനിയിൽ പണിയെടുത്ത് പണം കണ്ടെത്തും. നാലു വർഷം കഴിഞ്ഞ് അൽബ്രഖ്ത് മടങ്ങി വന്ന്, അനുജനെ പഠിക്കാനയക്കും.
അൽബ്രഖ്ത് പഠിച്ചു. അതിപ്രശസ്തനായി തിരിച്ചു വന്നു. വീട്ടിൽ സ്വീകരണത്തിനെത്തിയ അയാൾ പഴയ കരാർ ഓർമിപ്പിച്ചു. ഇനി ആൽബർട്ട് പഠിക്കട്ടെ. ഞാൻ പണമുണ്ടാക്കാം. പക്ഷേ, ആൽബർട്ട് ദുഃഖത്തോടെ തന്റെ കൈകൾ ഉയർത്തിക്കാട്ടി. ഖനിപ്പണി കാരണം വിരലുകൾ ദ്രവിച്ചിരിക്കുന്നു. കൈക്ക് ക്ഷതമുണ്ട്. ഞരമ്പു തളർച്ച, വാതം ... ചിത്രമെഴുത്തെന്ന സ്വപ്നം ഇനി നട ക്കില്ല.
Diese Geschichte stammt aus der March 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഡോക്ടർമാരുടെ ഉമ്മ
കോഴിക്കോട് നാദാപുരം കസ്തൂരിക്കുനിയിൽ വീടിന് പറയാനുള്ളത് വ്യത്യസ്തമായൊരു കഥയാണ്. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ...
അമ്മമാർക്ക് പഠിക്കാം, മക്കളിൽ നിന്ന്
കൊച്ചു കുട്ടികൾ മുതൽ കൗമാരവും യൗവനവും പിന്നിട്ട മക്കളിൽ നിന്നുവരെ മാതൃകയാക്കാൻ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്കുണ്ട്. അക്കാര്യങ്ങളറിയാം...
സിനിമ തന്നെയാണ് മെയിൻ ഹോബി
തന്റേതായ ശൈലിയിൽ കോമഡി കൈകാര്യം ചെയ്ത് കുറഞ്ഞ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായ അൽത്താഫ് സലിമിന്റെ സിനിമ വിശേഷങ്ങളിലേക്ക്...
അറിയപ്പെടാത്ത വീരനായികമാർ
ലോകത്തിന്റെ ഏറ്റവും ചെറിയ യൂനിറ്റാണ് കുടുംബം, അതിന്റെ കപ്പിത്താന്മാരാകട്ടെ എല്ലാവർക്കും വേണ്ടതെല്ലാം ലഭിച്ചുവെന്നുറപ്പാക്കിയശേഷം മാത്രം തന്നെക്കുറിച്ച് ചിന്തിക്കുന്ന അമ്മമാരും
സിയന ടസ്കനിയുടെ പതക്കം
മധ്യകാല ശൈലിയിലെ തെരുവുകൾ, 53,000 പേർ മാത്രം അധിവസിക്കുന്ന പ്രദേശം, സവിശേഷതകൾ ഏറെയുള്ള വടക്കൻ ഇറ്റലിയിലെ ടസ്കനി പ്രവിശ്യയിലെ സിയന എന്ന പൗരാണിക പട്ടണത്തിലേക്കൊരു യാത്ര...
വൈവ വിത്ത് വാവ
സൗഹൃദങ്ങളുടെ പൂക്കാലമായ പഠനകാലവും മൂന്നു വയസ്സുള്ള മകനൊപ്പമുള്ള വൈവ അനുഭവവും ഓർത്തെടുക്കുകയാണ് ലേഖിക
പ്രേമലുവിലെ ചങ്കത്തി
'പ്രേമലു' എന്ന ചിത്രത്തിലെ കാർത്തികയെ ഗംഭീരമായി അവതരിപ്പിച്ച് ശ്രദ്ധനേടിയ അഖില ഭാർഗവൻ സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു
ഒരേയൊരു സിദ്ദീഖ്
അഭിനയത്തിലെ വ്യത്വസ്തത എന്നത് നടൻ സിദ്ദീഖിന്റെ കാര്യത്തിൽ കേവലം ഭംഗിവാക്കല്ല. വൈവിധ്യമാർന്ന കഥാപാത്രങ്ങളാൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ് ഈ അഭിനയപ്രതിഭ...
അസാധ്യമായി ഒന്നുമില്ല
ഭൂഗോളത്തിന്റെ പല കോണുകളിലും തുടരുന്ന കൊടുക്കൽവാങ്ങലുകൾ കൂടെയാകുമ്പോഴാണ് ലോകം അക്ഷരാർഥത്തിൽ ഒരു കുടുംബം ആയിത്തീരുന്നത്
ആപിലാകാതെ ഉപയോഗിക്കാം ആപ്പുകൾ
മൊബൈൽ ഉപയോഗം വ്യക്തികൾക്കും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിലേക്കു മാറ്റിയാലോ? അതിന് സഹായിക്കുന്ന ചില ആപുകളിതാ...