Facebook Pixel റിട്ടയർമെന്റിനു മികച്ചത് മ്യൂച്വൽഫണ്ട് നിക്ഷേപം | SAMPADYAM – investment – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

റിട്ടയർമെന്റിനു മികച്ചത് മ്യൂച്വൽഫണ്ട് നിക്ഷേപം

SAMPADYAM

|

November 01, 2025

ജോലിചെയ്യുമ്പോൾ റിട്ടയർമെന്റിനായി സമ്പത്തു കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അതിനു മ്യൂച്വൽഫണ്ട് എസ്ഐപി ഉപയോഗിക്കുക.

- പ്രവീൺ ജോസഫ് പെല്ലിശേരി മ്യൂച്വൽഫണ്ട് ഡിസ്ട്രിബ്യൂട്ടർ

റിട്ടയർമെന്റിനു മികച്ചത് മ്യൂച്വൽഫണ്ട് നിക്ഷേപം

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങളിലൊന്നാണ് റിട്ടയർമെന്റിനായുള്ള ഫണ്ടു സമാഹരണം. ഉയർന്ന ആയുർദൈർഘ്യം, ആരോഗ്യസംരക്ഷണ-ജീവി തശൈലി ചെലവുകളുടെ വർധനവ് എന്നിവ പരിഗണിക്കുമ്പോൾ, ജോലിയിൽ നിന്നു വിരമിച്ച ശേഷവും സ്ഥിരമായ വരുമാനം ഉണ്ടായിരിക്കേണ്ടത് ഇന്ന് അത്യാവ ശ്യമാണ്. ഈ ലക്ഷ്യം നിറവേറ്റുന്നതിന് ഏറ്റവും അനുയോജ്യമായ മാർഗം മ്യൂച്വൽഫണ്ട് നിക്ഷേപമാണ്. വരുമാനമുള്ളപ്പോൾ അതനുസരിച്ചു നിക്ഷേപിച്ച് പണം സമാഹരിക്കാനും റിട്ടയർമെന്റ് കാലത്ത് അതു കൃത്യമായി പിൻവലിക്കാനും മ്യൂച്വൽ ഫണ്ട് മികച്ചതാണ്.

WEITERE GESCHICHTEN VON SAMPADYAM

SAMPADYAM

SAMPADYAM

യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും

അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്

time to read

1 min

May 01, 2026

SAMPADYAM

SAMPADYAM

താഴും താക്കോലുമുണ്ടോ!

ചിരിയും ചന്തയും

time to read

1 mins

April 01, 2026

SAMPADYAM

SAMPADYAM

മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ

വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ

time to read

1 min

April 01, 2026

SAMPADYAM

SAMPADYAM

ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം

ആശ്വാസ നടപടികളുമായി ആർബിഐ

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി

പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

റബർസിൽ നിർമാണത്തിലൂടെ 6 ലക്ഷം രൂപയോളം പ്രതിമാസ ലാഭം

കേരളത്തിൽ ഇത്തരം കമ്പനികൾ കുറവാണ്. അതിനാൽ കിടമത്സരവും ഇല്ല.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

ഇന്നത്തെ കടം നാളത്തെ ലാഭം

കച്ചവടലാഭം കണക്കാക്കേണ്ടത് ഓരോ ദിവസവും കടയടയ്ക്കും മുൻപ് എണ്ണിയെടുക്കുന്ന നോട്ടുകളുടെ ആകത്തുക വച്ചു മാത്രമല്ല.

time to read

1 min

March 01, 2026

SAMPADYAM

SAMPADYAM

സ്വർണവില നോക്കിയും പാഠംപഠിക്കാം

സ്വർണം മിണ്ടാതിരിക്കുന്ന ബന്ധുവാണ്. വില കൂടുമ്പോൾ വിളിക്കും. ഇടിയുമ്പോൾ ഫോൺ സ്വിച്ച് ഓഫ്.

time to read

1 mins

March 01, 2026

SAMPADYAM

SAMPADYAM

പുതുവർഷം, പുത്തൻ ലക്ഷ്യങ്ങൾ: പ്രവാസികൾക്കായി 6 ചുവടുകൾ

പ്രവാസികൾക്കൊരു വഴികാട്ടി

time to read

1 mins

January 01,2026

SAMPADYAM

SAMPADYAM

2026; ക്രിപ്റ്റോയുടെ സ്വീകാര്യത ഉയരും

സ്ഥിരതയോടെ നീങ്ങുന്ന ക്രിപ്റ്റോ മേഖല ഇന്ത്യയിലും ലോകത്തുതന്നെയും സ്ഥാനം ഉറപ്പിക്കുകയാണ്.

time to read

2 mins

January 01,2026

Listen

Translate

Share

-
+

Change font size