Facebook Pixel എന്തും ഏതും എങ്ങനെയും തിരയാം, കണ്ടെത്താം ചെയ്യാം | SAMPADYAM – investment – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

എന്തും ഏതും എങ്ങനെയും തിരയാം, കണ്ടെത്താം ചെയ്യാം

SAMPADYAM

|

June 01,2023

നിങ്ങൾക്ക് ആവശ്യമായ എന്തും ഏതും എങ്ങനെയും തിരയാം കണ്ടെത്താം എന്നു മാത്രമല്ല, പലതും മനുഷ്യസാധ്യമായതിലും കൂടുതൽ വേഗത്തിൽ, കൂടുതൽ മികവോടെ ചെയ്തെടുക്കാനും കഴിയും.

എന്തും ഏതും എങ്ങനെയും തിരയാം, കണ്ടെത്താം ചെയ്യാം

ഗൂഗിൾ സേർച്ചിൽ എന്തെങ്കിലും തിരയാത്തവർ നമുക്കിടയിൽ ഉണ്ടാകാൻ ഇടയില്ല. ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ആ തിരിച്ചലിന്റെ വ്യാപ്തിയും ആഴവും മാത്രമല്ല, ഫലവും ഇതാ ഇപ്പോൾ നിർമിതബുദ്ധിയെന്ന എഐ പല മടങ്ങാക്കി വർധിപ്പിച്ചിരിക്കുന്നു. ഏതാനും മാസങ്ങൾക്കു മുൻപു മാത്രം പിറവിയെടുത്ത ചാറ്റ് ജിപിടി ലോകത്തെ മുഴുവൻ അമ്പരപ്പിച്ചതും എഐയുടെ ആ മാന്ത്രിക കഴിവുകളിലൂടെയാണ്.

ചാറ്റ് ജിപിടിക്കു പിന്നാലെ ഗൂഗിളിന്റെ ബാർഡും മൈക്രോ സോഫ്റ്റിന്റെ ബിങ് എഐ (Bing Al) യും എത്തിക്കഴിഞ്ഞു.

ഇതോടെ നിങ്ങൾക്കാവശ്യമായ എന്തും ഏതും എങ്ങനെയും തിരയാം, കണ്ടെത്താം. എന്നു മാത്രമല്ല, പലതും മനുഷ്യസാധ്യമായതിലും കൂടുതൽ വേഗത്തിൽ കൂടുതൽ മികവോടെ കൃത്യതയോടെ ചെയ്തെടുക്കാനും കഴിയും.

തൊഴിൽ ചെയ്യുന്നവർക്ക് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് എഐ ഉപയോഗപ്പെടുത്തി തങ്ങളുടെ ജോലികൾ വളരെ ഈസിയായും പതിൻമടങ്ങ് മികവോടെയും ചെയ്യാനാകും. ഡേറ്റകൾ വിശകലനം ചെയ്ത് റിപ്പോർട്ടുകൾ തയാറാക്കാം. അത് എഴുതി തയാറാക്കാനും പ്രവർ പോയിന്റ് പ്രസന്റേഷനാക്കാനും നിമിഷങ്ങൾ മതി. അതിനാവശ്യമായ ഗ്രാഫുകളും ചിത്രങ്ങളും വിശകലനങ്ങളും എല്ലാം എഐ നിങ്ങൾക്കായി റെഡിയാക്കി തരികയും ചെയ്യും..

വിദ്യാർഥികൾക്ക് പഠനത്തിനാവശ്യമായ എല്ലാ വിവരങ്ങളും വിരൽത്തുമ്പിൽ കിട്ടുമെന്നു മാത്രമല്ല, മേൽപറഞ്ഞപോലെ പ്രോജക്ട് റിപ്പോർട്ടുകളും അസൈൻമെന്റുകളും മികവോടെ വേഗത്തിൽ ചെയ്തെടുക്കാനും ആകും. ചിത്രങ്ങളും ഗ്രാഫും ടേബിളുമൊക്കെ ആവശ്യാനുസരണം തയാറാക്കാം. ഏതു വിഷയത്തെക്കുറിച്ചും ആവശ്യമുള്ള വലുപ്പത്തിൽ ലേഖനങ്ങളോ ഉപന്യാസങ്ങളോ എന്തിന്, കഥയോ കവിതയോ വരെ എഴുതിത്തരും.

ഓഹരി വിപണി

ലോകമെമ്പാടുമുള്ള വിപണികളിലെ ഇതുവരെ ലഭ്യമായ ഡേറ്റകൾ വിശകലനം ചെയ്യാനും ഏത് ഓഹരിയിൽ ഏതു സമയത്ത് നിക്ഷേപിക്കണം,പിൻവലിക്കണം എന്നിവയിലടക്കം മികച്ച പ്രവചനം നടത്താനും എഐക്ക്  വേഗത്തിൽ കഴിയുമെന്നാണു റിപ്പോർട്ട്. അതുകൊണ്ട്, ഓഹരി വിപണിയിൽ എഐ പിന്തുണ തേടുന്ന നിക്ഷേപകരുടെയും ട്രേഡർമാരുടെയും എണ്ണം വർധിച്ചു വരുകയാണ്.

WEITERE GESCHICHTEN VON SAMPADYAM

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Translate

Share

-
+

Change font size